University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ്
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി (സി​യു​സി​സി​എ​സ്എ​സ) പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് ഏ​ഴ് മു​ത​ൽ തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള​ജി​ൽ ന​ട​ത്തും. പി​ജി ക്ലാ​സു​ക​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ് കോ​ള​ജു​ക​ളി​ലെ, ഫെ​ബ്രു​വ​രി 16 ന് ​ശേ​ഷം ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) ബി​കോം, ബി​കോം വൊ​ക്കേ​ഷ​ന​ൽ സ​ട്രീം, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ (സി​യു​സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷം സൂ​പ്പ​ർ​ഫൈ​ൻ സ​ഹി​തം സാ​ധാ​ര​ണ അ​പേ​ക്ഷാ ഫോ​മി​ൽ അ​ഞ്ചി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

ബി​എ​സ്‌​സി, ബി​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

ഫെ​ബ്രു​വ​രി 27 ന് ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി, ബി​സി​എ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വ​ന്പ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം. 2012 മു​ത​ൽ പ്ര​വേ​ശ​നം വി​ദ്യാ​ർ​ഥി​ക​ൾ (എം​എ​ൻ സീ​രീ​സ്) ഓ​ണ്‍​ലൈ​നാ​യും അ​തി​നു​മു​ന്പു​ള്ള​വ​ർ (എ​ൽ സീ​രീ​സ്) സാ​ധാ​ര​ണ ഫോ​മി​ലു​മാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ ചെ​ലാ​ൻ സ​ഹി​തം മാ​ർ​ച്ച് 17 ന് ​മു​ന്പാ​യി പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.

ഹാ​ൾ​ടി​ക്ക​റ്റ് വി​ത​ര​ണം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം/​ബി​ബി​എ (സി​യു​സി​ബി​സി​എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷ ഒ​ന്പ​തി​നാ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്) ജൂ​ണ്‍ 2017 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ഫു​ഡ്സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.

ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു

വി​ൻ​ഡോ​സ് 10 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം, എം​എ​സ് ഓ​ഫീ​സ് സോ​ഫ്റ്റ് വെ​യ​ർ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. 19 ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം പ​ർ​ച്ചേ​സ് വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 15 ന്

​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്ക​റ്റ് യോ​ഗം 15 ന് ​ചേ​രും.

സെ​ന​റ്റ് യോ​ഗം 28 ന്

​സെ​ന​റ്റി​ന്‍റെ വാ​ർ​ഷി​ക​യോ​ഗം 28 ന് ​ചേ​രും.

നാ​ട​ക​ശി​ൽ​പ്പ​ശാ​ല

മ​ല​യാ​ള കേ​ര​ള പ​ഠ​ന​വി​ഭാ​ഗം മാ​ർ​ച്ച് അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ൽ മ്യൂ​സി​യം കോം​പ്ല​ക്സ് മൈ​താ​നി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ട​ക​ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. പ്ര​മു​ഖ നാ​ട​ക സം​വി​ധാ​യ​ക​ൻ കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ ശി​ൽ​പ്പ​ശാ​ല ന​യി​ക്കും. ആ​റി​ന് വൈ​കു​ന്നേ​രം ആ​റി​ന് മൈ​താ​നി​യി​ൽ നാ​ട​കാ​വ​ത​ര​ണ​വും ഉ​ണ്ടാ​വും.

ബ്ര​സീ​ലി​യ​ൻ ശാ​സ്ത്ര​ജ്ഞ​ന്‍റെ പ്ര​ഭാ​ഷ​ണം

സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​മു​ഖ ബ്ര​സീ​ലി​യ​ൻ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ഗി​ൽ​ബ​ർ​ട്ടോ ജോ​സ് ദെ ​മൊ​റേ​സി​ന്‍റെ വി​ദ്വ​ത് ഭാ​ഷ​ണം (Erudite programme) 12 ന് ​രാ​വി​ലെ പ​ത്തി​ന് സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ന​ട​ത്തും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
More News