University News
എം​എ പ്രാ​ക്ടി​ക്ക​ൽ
2017 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (575), വീ​ണ (576), മൃ​ദം​ഗം (578) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 12 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കോ​ള​ജി​ലും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

ബി​സി​എ/​ബി​എ​സ്‌​സി ഫ​ലം

2017 മേ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബാ​ച്ചി​ല​ർ ഓ​ഫ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/​ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ (2010 സ്കീം) 2010 ​അ​ഡ്മി​ഷ​ൻ (മേ​ഴ്സി​ചാ​ൻ​സ്) 2011 & 2012 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ഗ്രൂ​പ്പ് 2(യ) ​ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എ​ഫ്ഡി​പി ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് എ​ഫ്ഡി​പി സി​ബി​സി​എ​സ്എ​സ് ഗ്രൂ​പ്പ് 2(യ) ​ബി​ബി​എ (195) പ​രീ​ക്ഷ​യു​ടെ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ദേ​ശീ​യ ശി​ല്പ​ശാ​ല

സാ​ന്പ​ത്തി​ക ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പ് 12 മു​ത​ൽ 14 വ​രെ പാ​രി​മാ​ണി​ക ദ​ത്ത​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും അ​പ​ഗ്ര​ഥ​ന​വും എ​ന്ന വി​ഷ​യ​ത്തി​ൽ ദേ​ശീ​യ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന്യൂ​സ് എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

2017 ഡി​സം​ബ​ർ ആ​റി​ന് ന​ട​ത്താ​നി​രു​ന്ന ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2015 അ​ഡ്മി​ഷ​ൻ) (കോ​ർ കോ​ഴ്സ്​ഇ.​എ​ക്സ് 1543) ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ പ​രീ​ക്ഷ 14ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 4.30 വ​രെ പു​ന​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

ബി​എ​ഡ് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന് ആ​രം​ഭി​ക്കും. പി​ഴ​കൂ​ടാ​തെ 17, 50 രൂ​പ പി​ഴ​യോ​ടെ 21, 125 രൂ​പ പി​ഴ​യോ​ടെ 24വ​രെ​യും അ​പേ​ക്ഷി​ക്കാം.