University News
ബി​ടെ​ക് പ്രാ​യോ​ഗി​ക പ​രീ​ക്ഷ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബിടെ​ക് (സ​പ്ലി​മെ​ന്‍റ​റി), ഒ​ക്ടോ​ബ​ർ 2017, പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 12,13 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച​വ​ർ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.