University News
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് ഫ​ലം
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​ഫി​ൽ ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​ഫി​ൽ റ​ഗു​ല​ർ (201617 ബാ​ച്ച് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ്) ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ന​ട​ത്തു​ന്ന എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് ഇ​ന്നും നാ​ളെ​യും ക്ലാ​സു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല