University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം
2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് (റീ​സ്ട്ര​ക്ച്ചേ​ർ​ഡ്) സ​പ്ലി​മെ​ന്‍റ​റി ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി മേ​ജ​ർ), ബ​യോ കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഏ​പ്രി​ൽ 11 വ​രെ അ​പേ​ക്ഷി​ക്കാം.

2017 മേ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് (2013 അ​ഡ്മി​ഷ​നു മു​ൻ​പ്, 2010 അ​ഡ്മി​ഷ​ൻ​മേ​ഴ്സി​ചാ​ൻ​സ്) ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഏ​പ്രി​ൽ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​കോം ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടാ​ക്സ് പ്രൊ​സീ​ജ​ർ ആ​ൻ​ഡ് പ്രാ​ക്ടീ​സ് (2013 അ​ഡ്മി​ഷ​നു മു​ൻ​പ്) (2011 & 2012 അ​ഡ്മി​ഷ​ന് സ​പ്ലി​മെ​ന്‍റ​റി, 2010 അ​ഡ്മി​ഷ​ന് മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഏ​പ്രി​ൽ 11 വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ന​ഴ്സിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​യ്ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ്ടു/​പ്രീ​ഡി​ഗ്രി ജ​യം. ജെ​എ​ൻ​എം/​ബി​എ​സ്‌​സി ന​ഴ്സിം​ഗ്, കൂ​ടാ​തെ കേ​ര​ള ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തി​രി​ക്ക​ണം. ഫീ​സ്: 7500 രൂ​പ. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം. വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ണ്‍: 04712302523. അ​വ​സാ​ന​തീ​യ​തി: 24.

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് ജേ​ർ​ണ​ലി​സം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് ജേ​ർ​ണ​ലി​സം കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം. ഫീ​സ്: 10,500/ രൂ​പ. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച് 24. അ​പേ​ക്ഷാ ഫോ​റം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ല​ഭി​ക്കും. വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സ് തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡോ​ള​സെ​ന്‍റ് ആ​ൻ​ഡ് പ്രീ​മാ​രി​റ്റ​ൽ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സി​ന് 24വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കാ​ലാ​വ​ധി: നാ​ല് മാ​സം. ഫീ​സ്: 7500 രൂ​പ. അ​പേ​ക്ഷ ഫോ​റം: 100 രൂ​പ. അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച് 24, ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. ഫോ​ണ്‍: 04712302523. അ​പേ​ക്ഷാ ഫോ​റം പി​എം​ജി യി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ ല​ഭി​ക്കും.

സി​ബി​സി​എ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ

26ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​എ​സ്‌​സി ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി, പോ​ളി​മ​ർ കെ​മി​സ്ട്രി, എം​എ ത​മി​ഴ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.