University News
പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷാ​ഫ​ല പു​ന​പ​രി​ശോ​ധ​ന
ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷാ​ഫ​ല പു​നഃ​പ​രി​ശോ​ധ​ന​യ്ക്ക് 28 വ​രെ അ​പേ​ക്ഷി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഓ​രോ പേ​പ്പ​റി​ന് 500/ നി​ര​ക്കി​ൽ രൂ​പ ഫീ​സ് അ​ട​ച്ച് സി​എ​സ്എ​സ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.


ബി​എ (ആ​ന്വ​ൽ സ്കീം) ​ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ 12ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ സ്കീം) ​പാ​ർ​ട്ട് മൂ​ന്ന് മെ​യി​നും സ​ബ്സി​ഡി​യ​റി​യും പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


എം​ബി​എ​ൽ, എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന മൂ​ന്നും നാ​ലും ആ​റും സെ​മ​സ്റ്റ​ർ എം​ബി​എ​ൽ, മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ​ക്ക് 28, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ മൂ​ന്ന്, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ അ​ഞ്ച് വ​രെ​യും ഫീ​സ് അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. 2004, 2009, 2010, 2011 എ​ന്നീ അ​ഡ്മി​ഷ​നു​ക​ളി​ലെ എ​ൽ​എ​ൽ​എം പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക് അ​ഡീ​ഷ​ണ​ൽ മേ​ഴ്സി​ചാ​ൻ​സ് ഫീ​സ​ട​ച്ച് മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.


ബി​ടെ​ക് ഫ​ലം

2017 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ ല​ഭ്യ​മാ​ക്ക​ണം

ഏ​പ്രി​ലി​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ) അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളി​ൽ (2015 അ​ഡ്മി​ഷ​ൻ) ഇ​തു​വ​രെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മെ​മ്മോ ബ​ന്ധ​പ്പെ​ട്ട പ​രീ​ക്ഷാ സെ​ക്‌​ഷ​നി​ൽ ഏ​ൽ​പ്പി​ക്കാ​ത്ത​വ​ർ, പ്ര​സ്തു​ത മെ​മ്മോ, പ​രീ​ക്ഷാ കേ​ന്ദ്രം, ര​ജി​സ്റ്റ​ർ ന​ന്പ​ർ (ഹാ​ൾ​ടി​ക്ക​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത​നു​സ​രി​ച്ച്) എ​ന്നി​വ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ത​ത് പ​രീ​ക്ഷാ സെ​ക്‌​ഷ​നു​ക​ളി​ൽ എ​ത്തി​ക്ക​ണം. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക് ഹാ​ൾ​ടി​ക്ക​റ്റ് ന​ൽ​കു​ന്ന​ത​ല്ല.

ബി​എ​സ്‌​സി/​ബി​സി​എ ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഏ​പ്രി​ൽ 18ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ​ഴ​യ സ്കീം (2013 ​അ​ഡ്മി​ഷ​ൻ മു​ൻ​പു​ള്ള​ത്) പു​തി​യ സ്കീം (2013 ​അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​ത്) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​എ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ഏ​പ്രി​ൽ 25 മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ൽ ര​ണ്ട്, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ഏ​ഴ് വ​രെ​യും ഫീ​സ് അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി​ജി​ഡി​സി​എ​എ​ഫ്സി ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പി​ജി​ഡി​സി​എ​എ​ഫ്സി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

എം​കോം ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​കോം മേ​ഴ്സി​ചാ​ൻ​സ് (2002 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ

“ഭാ​ര​തീ​യ ഭാ​ഷാ സാ​ങ്കേ​തി​ക വി​ദ്യ: അ​വ​സ്ഥ​യും സാ​ധ്യ​ത​ക​ളും” എ​ന്ന വി​ഷ​യ​ത്തി​ൽ ലിം​ഗ്വി​സ്റ്റി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ടെ​ക്നോ​ള​ജി ആ​ൻ​ഡ് റി​സോ​ഴ്സ് സെ​ന്‍റ​ർ ഫോ​ർ മ​ല​യാ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്ന് ഭാ​ഷാ​ശാ​സ്ത്ര വ​കു​പ്പ് സെ​മി​നാ​ർ ഹാ​ളി​ൽ പ്ലാ​നിം​ഗ് ബോ​ർ​ഡ് മെ​ന്പ​റും സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്ചാ​ൻ​സ​ല​റു​മാ​യ ഡോ. ​ബി. ഇ​ക്ബാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. അ​നി​ൽ വ​ള്ള​ത്തോ​ൾ മു​ഖ്യാ​തി​ഥി​യാ​കു​ന്ന ച​ട​ങ്ങി​ൽ പ്ര​ഫ. അ​ച്ചു​ത്ശ​ങ്ക​ർ. എ​സ്.​നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.