University News
ബി​എ ഫ​ലം
2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ (എ​ഫ്ഡി​പി സി​ബി​സി​എ​സ് സ​പ്ലി​മെ​ന്‍റ​റി 2011 & 2012 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2010 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി ഏ​പ്രി​ൽ 10വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


ബി​എ​സ്‌​സി ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ 12ന് ​തു​ട​ങ്ങു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം, ​സ​പ്ലി​മെ​ന്‍റ​റി) പാ​ർ​ട്ട് മൂ​ന്ന് മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം

കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം കാ​ര്യ​വ​ട്ടം കെ​മി​സ്ട്രി പ​ഠ​ന​വ​കു​പ്പി​ൽ 24ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ത്തും. പ്ര​മു​ഖ​രാ​യ പ​ല പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്ക് പ​ഠ​ന വ​കു​പ്പി​ലെ എ​ല്ലാ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും ക്ഷ​ണി​ക്കു​ന്നു. ഫോ​ണ്‍: 9447102047, 9447402468, 9447711030, 8547067230.

പ​രീ​ക്ഷ മാ​റ്റി

26ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് പ​രീ​ക്ഷ​യി​ൽ ഏ​പ്രി​ൽ ര​ണ്ടി​ന് ന​ട​ത്താ​നി​രു​ന്ന (പി​സി​എ​സ് 6 ഇ​ന്‍റ​ഗ്രേ​ഷ​ൻ ആ​ൻ​ഡ് ഇ​ന്ന​വേ​റ്റീ​വ് പ്രാ​ക്ടീ​സ​സ് ഇ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ) പ​രീ​ക്ഷ ഏ​പ്രി​ൽ ആ​റി​ലേ​ക്ക് മാ​റ്റി. സ​മ​യ​ത്തി​നോ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ മാ​റ്റ​മി​ല്ല.

ബി​ബി​എ ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ ബി​ബി​എ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം (പ്രൈ​വ​റ്റ് സ്റ്റ​ഡി ആ​ന്വ​ൽ സ്കീം) ​വെ​ബ്സൈ​റ്റി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 30.

ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ

2017 മേ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഏ​പ്രി​ൽ 12 വ​രെ അ​പേ​ക്ഷി​ക്കാം

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ലെ എ​സ്ഐ യു​സി​ഇ​ബി പ്രോ​ജ​ക്ടി​ലേ​ക്ക് നെ​ക്സ്റ്റ് ജ​ന​റേ​ഷ​ൻ സ്വീ​ക​ൻ​സിം​ഗ് സ​ർ​വ്വീ​സി​ന് വേ​ണ്ട ി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്ക് ഹാ​ജ​രാ​ക​ണം

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി കാ​ർ​ഡു​മാ​യി 26 മു​ത​ൽ ഏ​പ്രി​ൽ ഏ​ഴ് വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.