University News
പി​എ​ച്ച്ഡി ന​ൽ​കി
ജാ​സ്മി​ൻ സാ​റാ അ​ല​ക്സാ​ണ്ട​ർ (സോ​ഷ്യ​ൽ വ​ർ​ക്ക്), എ​സ്.​സു​ബാ​ഷ് , എ​സ്. റ​ഹു​മ​ത്ത് (ഹി​സ്റ്റ​റി), എ​ച്ച്.​ബേ​ന​സീ​ർ, എ.​വി.​സി​മി ഏ​ഞ്ച​ൽ, ജെ.​ആ​ശാ​ല​ത, ബി. ​സി​ഞ്ചു, പി.​നി​ഷ​ല​ക്ഷ്മി (ഹി​ന്ദി), അ​സാ​ദെ ബ​രാ​ദി, സി.​ആ​ർ.​ശാ​ലി​നി, കെ.​എ​ൻ. കൃ​ഷ്ണ​മൂ​ർ​ത്തി, എ​സ്. വി​ഷ്ണു (കൊ​മേ​ഴ്സ്), അ​ന്പി​ളി അ​ശോ​ക് (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്), ടി.​ജെ .ടോം ​രാ​ജ്(​ഫി​സി​ക്ക​ൽ എ​ഡ്യ​ക്കേ​ഷ​ൻ), ബി.​കെ.​ക​വി​ത, റേ​ച്ച​ൽ ജോ​ർ​ജ് (ഇം​ഗ്ലീ​ഷ്), അ​നി​ഷ് രാ​ജ​ൻ, എ​സ് .ജ​യ​സു​ധ(​ഫി​സി​ക്സ്), ഡി.​സി. ദീ​പ്തി (ബ​യോ​ടെ​ക്നോ​ള​ജി), എ​സ്.​സൗ​മ്യ, എ.​പി.​സ​നൂ​പ് (കെ​മി​സ്ട്രി), ആ​ർ.​കെ .ല​ക്ഷ്മി(​ബ​യോ​കെ​മി​സ്ട്രി), ആ​ർ.​പ്ര​ദീ​പ് (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്), ആ​ർ.​ഹ​രി കു​മാ​ർ, (ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്), അ​നു.​പി.​അ​ല​ക്സ്, എ​സ്. ജ​യ​ശ്രീ (സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്), എ​സ്.​ജി .ജി​ജി(​ഒ​പ്റ്റോ​ഇ​ല്ക​ട്രോ​ണി​ക്സ്), ക്രി​സ്റ്റോ രാ​ജ​ൻ, മേ​രി നി​ർ​മ​ല ബോ​ർ​ജി​യ, ടി.​സ​ഹീ​ല ദേ​വി, എ​സ്.​വൈ​ശാ​ഖ് (സു​വോ​ള​ജി), ടി.​എം. പ്ര​ജി​ത്ത്, ടി. ​പ്രി​യ ഗോ​പി​നാ​ഥ്, മ​രി​യാ തെ​രേ​സ, വി.​ജി .മീ​നു​കൃ​ഷ്ണ​ൻ(​ബോ​ട്ട​ണി), ജോ​ളി ജോ​ണ്‍ (ആ​ർ​ക്കി​ടെ​ക്ച്ച​ർ), സി.​എ​സ് .ജ്യോ​തി​ലാ​ൽ (അ​ക്ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്), എ​സ്.​ശ്രീ​ദേ​വി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്), എ. ​അ​നു​ഷ (കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്), ജി​ഷാ ജോ​ണ്‍ (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്), ഷീ​ന.​എം.​സ​ലാം, എ. ​അ​ബ്ദു​ൾ മ​ജീ​ദ് (അ​റ​ബി​ക്), ഡോ.​ജി.​എ​സ് .ഹ​രി​കു​മാ​ര​ൻ നാ​യ​ർ(​മെ​ഡി​സി​ൻ), വി.​കെ.​അ​നു​പ​മ, വി.​എ​സ് .ശീ​ത​ൾ(​മ​ല​യാ​ളം), വി​ദ്യാ നാ​യ​ർ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), എം. ​അ​യി​ഷാ ബീ​വി (സം​സ്കൃ​തം), ഇ.​ജ​ബി​ർ (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്) എ​ന്നി​വ​ർ​ക്ക് പി.​എ​ച്ച്ഡി ന​ൽ​കി.

പ​രീ​ക്ഷ​യ്ക്ക് മാ​റ്റ​മി​ല്ല

26ന് ​തു​ട​ങ്ങാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

എം​എ​ഡ് ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (നോ​ണ്‍ സി ​എ​സ് എ​സ് ഏ​ക​വ​ത്സ​ര പ്രോ​ഗ്രാം 2014 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​ഡ് ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ 25ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​എ ടൈം​ടേ​ബി​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഏ​പ്രി​ൽ 25 മു​ത​ൽ ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ സ​പ്ലി​മെ​ന്‍റ​റി ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എ​ൽ​എ​ൽ​ബി പ​രീ​ക്ഷ

മേ​യ് 14ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്ക് 26 മു​ത​ൽ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പി​ഴ​യി​ല്ലാ​തെ ഏ​പ്രി​ൽ നാ​ല്, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ആ​റ്, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ ഒ​ൻ​പ​തു​വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

എം​എ/​എം​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, സം​സ്കൃ​തം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, മ്യൂ​സി​ക്, എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്ഡ​ബ്ല്യൂ സോ​ഷ്യ​ൽ വ​ർ​ക്ക് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി ഫ​ലം

2017 ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.