University News
ബി​എ​ഡ് ടൈം​ടേ​ബി​ൾ
ഏ​പ്രി​ൽ 16ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​എ​സ്എ​ൽ​പി ഫ​ലം

2017 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം & ​പ​ഴ​യ സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഏ​പ്രി​ൽ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം.

അ​സൈ​ൻ​മെ​ന്‍റ്/​കേ​സ് അ​നാ​ലി​സി​സ് സ​മ​ർ​പ്പി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്‌​സി/ ബി​കോം/ ബി​സി​എ അ​സൈ​ൻ​മെ​ന്‍റ്/ കേ​സ് അ​നാ​ലി​സി​സ് എ​ന്നി​വ ഓ​രോ കോ​ഴ്സി​ന്‍റെ​യും (ഇം​ഗ്ലീ​ഷ്, അ​ഡീ​ഷ​ണ​ൽ ലാം​ഗ്വേ​ജ്, ഫൗ​ണ്ടേ​ഷ​ൻ, കോ​ർ, കോം​പ്ലി​മെ​ന്‍റ​റി 1 & 2) കോ​ർ​ഡി​നേ​റ്റ​ർ​മാ​രെ ഏ​പ്രി​ൽ 12, 13 ദി​വ​സ​ങ്ങ​ളി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ ഏ​ൽ​പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ശ​റ​ല​സൗ.ി​ലേ സ​ന്ദ​ർ​ശി​ക്കു​ക.

യു.​ജി സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന യു.​ജി ആ​ൻ​ഡ് പി.​ജി സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​ന് ഉ​ണ്ടാ​യി​രി​ക്കി​ല്ല. വി​വി​ധ സെ​ന്‍റ​റു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ യു.​ജി സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ച് ന​ട​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 27 മു​ത​ൽ ഏ​പ്രി​ൽ അ​ഞ്ച് വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

സ​മ്മ​ർ ക്യാ​ന്പ്

കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ മ​ധ്യ വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് അ​സോ​സി​യേ​ഷ​ൻ സ​മ്മ​ർ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. ഏ​പ്രി​ൽ ര​ണ്ടി​ന് ആ​രം​ഭി​ച്ച് മേ​യ് 25ന് ​അ​വ​സാ​നി​ക്കു​ന്ന ക്യാ​ന്പി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കു​ട്ടി​ക​ളു​ടെ മാ​ന​സി​ക വൈ​ജ്ഞാ​നി​ക ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ്. ഫീ​സ് 4000/ രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​ഡ്മി​ഷ​നും ഫോ​ണ്‍: 7558079312, 9846830314.

ബി​ടെ​ക് ഫ​ലം

2017 മേ​യി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2013 സ്കീം ​റ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. 2017 ജൂ​ണി​ൽ ന​ട​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് റ​ഗു​ല​ർ (2013 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഏ​പ്രി​ൽ 19. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്ഡ​ബ്ല്യൂ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്ഡ​ബ്ല്യൂ (315) (2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി & 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​എം​എ​സ് ടൈം​ടേ​ബി​ൾ

ഏ​പ്രി​ൽ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം​വ​ർ​ഷ പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി തി​രു​വ​ന​ന്ത​പു​രം ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

എം​ബി​എ​ൽ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. . സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഏ​പ്രി​ൽ 12.