University News
ബി​വോ​ക് പ്രാ​ക്ടി​ക്ക​ൽ
2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​റു​ക​ളു​ടെ ബി​വോ​ക് (സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ്) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 17, 12 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ഫി​സി​ക്സ് പ്രീ​വി​യ​സ് ആ​ൻ​ഡ് ഫൈ​ന​ൽ മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

2016 ഡി​സം​ബ​റി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഹാ​ൾ​ടി​ക്ക​റ്റും ഐ​ഡി കാ​ർ​ഡു​മാ​യി ഒ​ൻ​പ​ത് മു​ത​ൽ 19 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഇ.​ജെ ക​ക സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം.

ബി​ഡെ​സ് ടൈം​ടേ​ബി​ൾ

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ ബി​ഡെ​സ് പ​രീ​ക്ഷ​ക​ൾ മേ​യ് 14 നും ​ആ​റ്, ഏ​ഴ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ മേ​യ് 15 നും ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വൈ​വ​വോ​സി പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​കോം പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ വൈ​വ​വോ​സി പ​രീ​ക്ഷ അ​ത​തു കോ​ള​ജു​ക​ളി​ൽ 10 മു​ത​ൽ 13 വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.


എം​എ​ഡ് ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ദ്വി​വ​ത്സ​ര പ്രോ​ഗ്രാം 2015 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടും നാ​ലും സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം (2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2011 & 2012 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 20. വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

ബി​എ​സ്‌​സി ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം.


ബി​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​എ​സ് ബി​എ​സ്‌​സി (റ​ഗു​ല​ർ 2015, ഇം​പ്രൂ​വ്മെ​ന്‍റ് 2014, സ​പ്ലി​മെ​ന്‍റ​റി 2013) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 25.

ബി​ടെ​ക് പ​രീ​ക്ഷ

മേ​യി​ൽ ന​ട​ത്തു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം ​റ​ഗു​ല​ർ) പ​രീ​ക്ഷ​യ്ക്ക് 17, 50 രൂ​പ പി​ഴ​യോ​ടെ 19, 125 രൂ​പ പി​ഴ​യോ​ടെ 21 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ് ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ വ​ക്കും.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ്, ടെ​ക്നോ​ള​ജി ആ​ന്‍റ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 20. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി.​ജി പ​രീ​ക്ഷ​യു​ടെ, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 10 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റു​ടെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലും പ​ന്ത​ളം ഡി​ഓ​ഐ​സി​യി​ലും ആ​രം​ഭി​ക്കും. അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യി പ​ങ്കെ​ടു​ക്ക​ണം. അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്ക് ഇ​മെ​യി​ൽ അ​യ​ച്ചി​ട്ടു​ണ്ട്.