University News
ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ഫ​ലം
ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 26 വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക​ണം

ജൂ​ലൈ​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​വി​ഭാ​ഗ​ത്തി​ൽ (ഇ.​ജെ ക) ​ഒ​ൻ​പ​ത് മു​ത​ൽ 17 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ബി​കോം പ്രാ​ക്ടി​ക്ക​ൽ

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് മൂ​ന്ന് ബി​കോം (ആ​ന്വ​ൽ സ്കീം) (​ഇ​ഡി​പി​സി​എ) യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 11ന് ​രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ സ​ർ​വ​ക​ലാ​ശാ​ല പാ​ള​യം ക്യാ​ന്പ​സി​ലെ എ​സ്ഡി​ഇ സെ​ന്‍റ​റി​ൽ ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റും റി​ക്കോ​ർ​ഡ് ബു​ക്കു​മാ​യി വ​ര​ണം.

ബി​എ പ​രീ​ക്ഷ

മേ​യ് നാ​ലി​ന് ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ (ആ​ന്വ​ൽ) അ​റ​ബി​ക് മെ​യി​ൻ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ, ക്ലാ​സി​ക്ക​ൽ അ​റ​ബി​ക് ലി​റ്റ​റേ​ച്ച​ർ എ​ന്ന വി​ഷ​യ​മാ​ണ് എ​ഴു​തേ​ണ്ട ത്. ​മ​റ്റു​ള്ള​വ​ർ നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ച ടൈം​ടേ​ബി​ളി​ൽ ന​ൽ​കി​യി​ട്ടു​ള്ള പ്ര​കാ​രം ഗ്രാ​മ​ർ പ​രീ​ക്ഷ എ​ഴു​ത​ണം.


മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്ക​ണം

ജൂ​ലൈ​യി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​യു​ടെ, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ ഒ​ന്നാം​ഘ​ട്ട മൂ​ല്യ​നി​ർ​ണ​യ ക്യാ​ന്പ് 10 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​റു​ടെ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലും പ​ന്ത​ളം ഡി​ഓ​ഐ.​സി​യി​ലും ആ​രം​ഭി​ക്കും. അ​ധ്യാ​പ​ക​ർ നി​ർ​ബ​ന്ധ​മാ​യി പ​ങ്കെ​ടു​ക്കേ​ണ്ട താ​ണ്. അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധ്യാ​പ​ക​ർ​ക്ക് ഇ​മെ​യി​ൽ അ​യ​ച്ചി​ട്ടു​ണ്ട ്.

ബി​എ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

12ന് ​ആ​രം​ഭി​ക്കു​ന്ന ബി​എ (ആ​ന്വ​ൽ) പാ​ർ​ട്ട് മൂ​ന്ന് മെ​യി​ൻ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ചി​ല പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റം ചു​വ​ടെ ചേ​ർ​ക്കു​ന്നു. മാ​ർ​ഈ​വാ​നി​യ​സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളും, ഗ​വ: സം​സ്കൃ​ത കോ​ള​ജി​ൽ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച ഇം​ഗ്ലീ​ഷ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ളും തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലും നീ​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജി​ലേ​യും, വ​ഴു​ത​ക്കാ​ട് ഗ​വ: വി​മെ​ൻ​സ് കോ​ള​ജി​ലെ ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഗ​വ: ആ​ർ​ട്സ് കോ​ള​ജി​ലും പെ​രി​ങ്ങ​മ​ല ഇ​ക്ബാ​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നെ​ടു​മ​ങ്ങാ​ട് ഗ​വ: കോ​ള​ജി​ലും ച​വ​റ ബി​ജെ​എം കോ​ള​ജി​ലേ​യും കൊ​ല്ലം ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ലേ​യും ടി​കെ​എം കോ​ള​ജി​ലേ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള ഇം​ഗ്ലീ​ഷ് മെ​യി​ൻ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ലെ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സി​ലും കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ധ​നു​വ​ച്ച​പു​രം വി​ടി​എം എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും പ​രീ​ക്ഷ​ക​ൾ എ​ഴു​തേ​ണ്ട താ​ണ്. മ​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. മാ​റ്റ​മു​ള്ള പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ പു​തു​ക്കി​യ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം. ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് നാ​ളെ മു​ത​ൽ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

എ​ൽ​എ​ൽ​ബി ഫ​ലം

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ, മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച വ​ത്സ​രം) (201112 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത് മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​മു​ള​ള അ​വ​സാ​ന തീ​യ​തി മേ​യ് ഏ​ഴ്.


ബി.​എ​സ് സി പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി.​ബി.​സി.​എ​സ്.​എ​സ് ബി.​എ​സ്സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍റ് കാ​റ്റ​റിം​ഗ് സ​യ​ൻ​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 12, 13 തീ​യ​തി​ക​ളി​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ (ംംം.സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി <വേേു://ംംം.​സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി>) ല​ഭി​ക്കും.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

വേ​ദാ​ന്ത​പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​റു​മാ​സ​ത്തെ യോ​ഗാ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 20. അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ (ംംം.സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി <വേേു://ംംം.​സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി>) ല​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ അ​യ്ക്കേ​ണ്ട വി​ലാ​സം ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ, വേ​ദാ​ന്ത​പ​ഠ​ന​കേ​ന്ദ്രം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം. പി.​ഒ. 695581.

റി​സ​ർ​ച്ച് അ​ദാ​ല​ത്ത് ന​ട​ത്തും

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​വ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ൽ സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ അ​ക്കാ​ദ​മി​ക് & റി​സ​ർ​ച്ച് ഉ​പ​സ​മി​തി റി​സ​ർ​ച്ച് അ​ദാ​ല​ത്ത് ന​ട​ത്തും. പ​രാ​തി​ക​ൾ ഏ​പ്രി​ൽ എ​ട്ട് വ​രെ വെ​ബ്സൈ​റ്റി​ൽ (ംംം.സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി <വേേു://ംംം.​സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി>) സ​മ​ർ​പ്പി​ക്ക​ണം. പ​രാ​തി​ക​ൾ സ​മി​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് അ​ദാ​ല​ത്ത് തീ​യ​തി നി​ശ്ച​യി​ക്കും.

എം.​എ​സ് സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്സി ബോ​ട്ട​ണി, കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി,പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ (ംംം.സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി <വേേു://ംംം.​സ​ലൃ​മ​ഹ​മൗി​ശ്ലൃ​ശെ്യേ.​മ​ര.​ശി>) ല​ഭി​ക്കും.