University News
പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷാ​തീ​യ​തി
ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ത്താ​ൻ നി​ശ്ചി​യി​ച്ചി​രു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ക്ര​മീ​ക​രി​ച്ച തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി മേ​ജ​ർ) (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ . സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ബി​വോ​ക് ഫ​ലം

2017 ജൂ​ണി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2015 അ​ഡ്മി​ഷ​ൻ​റ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​ഫാം ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 30 വ​രെ അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നി​യ​റിം​ഗ് യൂ​ണി​റ്റി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ഡി​റ്റ് ക്ലാ​ർ​ക്ക്, ഡി​വി​ഷ​ണ​ൽ അ​ക്കൗ​ണ്ട ന്‍റ് ത​സ്തി​ക​യി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 23. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ത്താ​നി​രു​ന്ന കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ൾ 16ന് ​ന​ട​ത്തും. ഏ​പ്രി​ൽ 14, 15 തീ​യ​തി​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ / ബി​എ​സ്‌​സി / ബി​കോം അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കു​വാ​നു​ള്ള തീ​യ​തി 12, 13 ൽ ​നി​ന്നും യ​ഥാ​ക്ര​മം 25, 26 ലേ​ക്ക് മാ​റ്റി.

ബി​കോം ക്ലാ​സു​ക​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം ഫി​നാ​ൻ​സ്, ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ ക്ലാ​സു​ക​ൾ കാ​ര്യ​വ​ട്ട​ത്തും ബി​കോം കോ​ഓ​പ്പ​റേ​ഷ​ൻ പാ​ള​യം എ​സ്ഡി​ഇ​യി​ലും 17 മു​ത​ൽ ന​ട​ത്തും.

ബി​കോം, ബി​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ്, ബി​എ​സ്‌​സി കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​സ്ട്രി​യ​ൽ കെ​മി​സ്ട്രി കോ​ഴ്സു​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് പ​രീ​ക്ഷ

മേ​യി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 21, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 24, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 26 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. സെ​ഷ​ണ​ൽ ഇം​പ്രൂ​വ് ചെ​യ്ത 2008 സ്കീ​മി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​സ്തു​ത പ​രീ​ക്ഷ​യ്ക്ക് നേ​രി​ട്ട് അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ പ​രീ​ക്ഷ

2017 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ഐ​ഡി) (20152017 ബാ​ച്ച്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 28 വ​രെ അ​പേ​ക്ഷി​ക്കാം.

എം​ബി​എ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ജൂ​ണ്‍ നാ​ല് മു​ത​ൽ ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് 21, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 25, 125 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 28 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു

കാ​ര്യ​വ​ട്ടം ഇ​ക്ക​ണോ​മി​ക്സ് പ​ഠ​ന​വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഓ​ൾ​ട്ട​ർ​നേ​റ്റീ​വ് ഇ​ക്ക​ണോ​മി​ക്സി​ൽ ഇ​ൻ​റ്റേ​ണ്‍​ഷി​പ്പ്, അ​സോ​സി​യേ​റ്റ്ഷി​പ്പ് പ്രോ​ജ​ക്ടി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷ​ക​ൾ അ​യ​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.