University News
ബി​സി​എ/​ബി​എ​സ്‌​സി ഫ​ലം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​സി​എ/​ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി, എ​സ്ഡി​ഇ പു​തി​യ സ്കീം ​ഓ​ണ്‍​ലൈ​ൻ, ഓ​ഫ്ലൈ​ൻ (2013 അ​ഡ്മി​ഷ​ൻ മു​ത​ലു​ള്ള​ത്) പ​ഴ​യ സ്കീം (2013 ​അ​ഡ്മി​ഷ​ൻ മു​ന്പു​ള​ള​ത്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് 10 വ​രെ അ​പേ​ക്ഷി​ക്കാം.

ഫ​ങ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

ലിം​ഗ്വി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന മൂ​ന്ന് മാ​സ​ത്തെ ഫ​ങ്ഷ​ണ​ൽ മ​ല​യാ​ളം സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന് (ഈ​വ​നിം​ഗ്) 27 വ​രെ അ​പേ​ക്ഷി​ക്കാം. ക്ലാ​സ്സു​ക​ൾ മേ​യ് ര​ണ്ടു മു​ത​ൽ ആ​രം​ഭി​ക്കും. സ്കൂ​ൾ, കോ​ള​ജ് ത​ല​ങ്ങ​ളി​ൽ മ​ല​യാ​ളം പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്കും, യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന അ​ന്യ​ഭാ​ഷാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, മ​ല​യാ​ളം ഭാ​ഷ കൈ​കാ​ര്യം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും ഈ ​കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കാം. അ​പേ​ക്ഷാ​ഫോ​റം കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ ലിം​ഗ്വി​സ്റ്റി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ നി​ന്നും നേ​രി​ട്ടും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ന്യൂ​സ് എ​ന്ന ലി​ങ്കി​ലും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9947539589, 9961877892.

ബി​സി​എ ഫ​ലം

2017 ജൂ​ണി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ്ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ (2013 അ​ഡ്മി​ഷ​ൻ മു​ത​ൽ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബാ​ച്ച്ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ടൈം​ടേ​ബി​ൾ

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ബാ​ച്ച്ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ര​ണ്ട്, നാ​ല് (സ​പ്ലി​മെ​ന്‍റ​റി) ആ​റ്, എ​ട്ട് (റ​ഗു​ല​ർ ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി, എം​കോം ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ്, എം​കോം പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ, എം​എ​സ്‌​സി ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.