University News
പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി
23, 24ന് ​ന​ട​ത്താ​നി​രു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ളു​ടെ പു​ന:​ക്ര​മീ​ക​രി​ച്ച തീ​യ​തി വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

ബി​ടെ​ക് പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട്​ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2008 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 20ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 27, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 30, 125 രൂ​പ പി​ഴ​യോ​ടെ മേ​യ് ര​ണ്ടു വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​പി​എ​ഡ് ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ച്, ഏ​ഴ് സെ​മ​സ്റ്റ​ർ ബാ​ച്ച്ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​കോം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം പ​രീ​ക്ഷ

മേ​യി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​കോം ആ​ന്വ​ൽ സ്കീം (​എ​സ്ഡി​ഇ ആ​ൻ​ഡ് പ്ര​വൈ​റ്റ്) പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് , മൂ​ന്ന് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 27, 50 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ൽ 30, 125 രൂ​പ പി​ഴ​യോ​ടെ മേ​യ് ര​ണ്ട് വ​രെ​യും ഓ​ണ്‍​ലൈ​നാ​യി 20 മു​ത​ൽ അ​പേ​ക്ഷി​ക്കാം. ഇം​പ്രൂ​വ്മെ​ന്‍റ് (ഒ​ന്നാം വ​ർ​ഷം) പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ ആ​ദ്യം ര​ണ്ടാം വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷം ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. റ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ ഓ​രോ​ന്നി​നും വെ​വ്വേ​റെ ചെ​ലാ​ൻ ഒ​ടു​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​കോം പ​രീ​ക്ഷ

മേ​യി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​കോം സ​പ്ലി​മെ​ന്‍റ​റി (ത്രീ​മെ​യി​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ വ​ഴി​യോ നേ​രി​ട്ടോ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് 20 മു​ത​ൽ 28 വ​രെ, 50 രൂ​പ പി​ഴ​യോ​ടെ മേ​യ് മൂ​ന്ന്, 125 രൂ​പ പി​ഴ​യോ​ടെ മേ​യ് അ​ഞ്ച് വ​രെ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ ചെ​യ്യ​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.