University News
പ​രീ​ക്ഷ മാ​റ്റി
25ന് ​ആ​രം​ഭി​ക്കാ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി​യു​ടെ ആ​ൻ​ജി​യോ​സ്പേം, മോ​ർ​ഫോ​ള​ജി ആ​ൻ​ഡ് സി​സ്റ്റ​മാ​റ്റി​ക് ബോ​ട്ട​ണി (2013 & 2014 അ​ഡ്മി​ഷ​ൻ), ജ​ന​റ്റി​ക്സ് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ) എ​ന്നീ പ​രീ​ക്ഷ​ക​ൾ മേ​യ് നാ​ലി​ലേ​ക്ക് മാ​റ്റി​വ​ച്ചു. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) യു​ടെ ജ​ന​റ്റി​ക്സ് (2015 അ​ഡ്മി​ഷ​ൻ മു​ത​ൽ) എ​വ​ല്യൂ​ഷ​ൻ (2015 അ​ഡ്മി​ഷ​ൻ) എ​ന്നീ പ​രീ​ക്ഷ​ക​ളും മേ​യ് നാ​ലി​ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

23ന് ​ന​ട​ത്താ​നി​രു​ന്ന ബി​എ​സ്‌​സി (ആ​ന്വ​ൽ സ്കീം) ​മാ​ത്ത​മാ​റ്റി​ക്സ് മെ​യി​ൻ പേ​പ്പ​ർ ഢ ​റി​യ​ൽ അ​നാ​ലി​സി​സ് പ​രീ​ക്ഷ 25ന് ​ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഏ​പ്രി​ലി​ൽ ആ​രം​ഭി​ച്ച അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി (സി ​എ​സ്)/​ബി​സി​എ​യു​ടെ 23ന് ​ന​ട​ത്താ​നി​രു​ന്ന സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റിം​ഗ് (പ​ഴ​യ സ്കീം) ​പ​രീ​ക്ഷ​യും പു​തി​യ സ്കീം 13.304 ​കം​പ്യൂ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്ക് പ​രീ​ക്ഷ​യും 27നും 24​ന് ന​ട​ത്താ​നി​രു​ന്ന വി​ഷ്വ​ൽ റ്റൂ​ൾ​സ് (പ​ഴ​യ സ്കീം) ​പ​രീ​ക്ഷ​യും 13.305 പ്രോ​ഗ്രാ​മിം​ഗ് ഇ​ൻ ജാ​വ (പു​തി​യ സ്കീം) ​പ​രീ​ക്ഷ​യും മേ​യ് മൂ​ന്നി​ന് ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

ബി​എ ടൈം​ടേ​ബി​ൾ

മേ​യ് ര​ണ്ടു മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (തി​രു​വ​ന​ന്ത​പു​രം ഗ​വ. വി​മെ​ൻ​സ് കോ​ള​ജ്) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​സി​എ ഫ​ലം

2017 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2011 സ്കീം ​സ്പെ​ഷ്യ​ൽ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ആ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

മേ​യി​ൽ ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (2013 സ്കീം) ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 23ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

സ്പെ​ഷ്യ​ൽ ക്ലാ​സ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലെ ബി​എ സോ​ഷ്യോ​ള​ജി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്പെ​ഷ്യ​ൽ ക്ലാ​സ് (പൊ​ളി​റ്റി​ക്സ്) 27 ന് ​പാ​ള​യം എ​സ്ഡി​ഇ​യി​ൽ ന​ട​ത്തും. അ​ന്നേ ദി​വ​സം ഒ​ന്നാം സെ​മ​സ്റ്റ​ർ സോ​ഷ്യോ​ള​ജി ടെ​സ്റ്റ് പേ​പ്പ​ർ ന​ട​ത്തും. സം​ശ​യ​ങ്ങ​ൾ​ക്ക് 9539968536.

എം​എ​സ്‌​സി ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, അ​പ്ലൈ​ഡ് കെ​മി​സ്ട്രി, മെ​ഡി​സി​ന​ൽ കെ​മി​സ്ട്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ആ​ൻ​ഡ് മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.