University News
എം​എ ഫ​ലം
2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു
ടെ ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി ടൈം​ടേ​ബി​ൾ
മേ​യ് ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (പ​ഞ്ച​വ​ത്സ​രം) ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ​തെ​റാ​പ്പി (മോ​ർ​ണിം​ഗ് ബാ​ച്ച്) പ്ര​വേ​ശ​നം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗാ​തെ​റാ​പ്പി (മോ​ർ​ണിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ രാ​വി​ലെ ഏ​ഴ് മു​ത​ൽ ഒ​ൻ​പ​തു വ​രെ. കോ​ഴ്സ് ഫീ​സ് 19,500/ അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. അ​വ​സാ​ന തീ​യ​തി: മേ​യ് ര​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ: ഈ​വ​നിം​ഗ് ബാ​ച്ച് പ്ര​വേ​ശ​നം

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗാ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ ഈ​വ​നിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷി​യ്ക്കാം. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി ജ​യി​ച്ചി​രി​ക്ക​ണം. ഫീ​സ്: 6000/ രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ ക്ലാ​സു​ക​ൾ: തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​രെ. അ​വ​സാ​ന തീ​യ​തി: മേ​യ് മൂ​ന്ന്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ആ​ൻ​ഡ്പ​ബ്ലി​ക് സ്പീ​ക്കി​ങ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി പാ​സാ​യി​രി​ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി: നാ​ല് മാ​സം. ഫീ​സ്: 5000/ രൂ​പ. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. അ​വ​സാ​ന തീ​യ​തി മേ​യ് ഒ​ൻ​പ​ത്. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. താ​ല്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​യ്ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് കാ​ലാ​വ​ധി: ഒ​രു വ​ർ​ഷം. ക്ലാ​സ്സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. പ്രാ​യ​പ​രി​ധി: ഇ​ല്ല. ഫീ​സ്: 16,500/ രൂ​പ, അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. അ​വ​സാ​ന തീ​യ​തി: മേ​യ് ഒ​ൻ​പ​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം പി​എം​ജി ജം​ഗ്ഷ​നി​ലെ CACEE ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

മേ​യ് ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.