University News
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ജ​ർ​മ്മ​ൻ പ​ഠ​ന​വ​കു​പ്പി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എം എം​എ​എം ഫ​ലം

2017ൽ ​ന​ട​ന്ന ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്സ് ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ബി​എം​എം​എ​എം ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ൾ 28 മു​ത​ൽ പാ​ള​യം എ​സ്ഡി​ഇ യി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് എ​സ്ഡി​ഇ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ബി​ടെ​ക് ഫ​ലം

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​ന്പൈ​യ്ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് റ​ഗു​ല​ർ (2013 സ്കീം) (​കാ​ര്യ​വ​ട്ടം, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മേ​യ് 14. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​പി​എ പ്രാ​ക്ടി​ക്ക​ൽ

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ വോ​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മേ​യ് ര​ണ്ടു മു​ത​ൽ ശ്രീ​സ്വാ​തി​തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​ബി​എ ഫ​ലം

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ ഫു​ൾ​ടൈം/​യു​ഐ​എം/​റ​ഗു​ല​ർ​ഈ​വ​നിം​ഗ്/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം (2014 സ്കീം) & ​എം​ബി​എ ഫു​ൾ​ടൈം സ​പ്ലി​മെ​ന്‍റ​റി (2009 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ 2010 അ​ഡ്മി​ഷ​ൻ ബി​എ​സ്‌​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള മേ​ഴ്സി​ചാ​ൻ​സ്/2011, 2012 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള സ​പ്ലി​മെ​ന്‍റ​റി (ര​ണ്ടാം സെ​മ​സ്റ്റ​ർ, നാ​ലാം സെ​മ​സ്റ്റ​ർ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് 15.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി. അ​പേ​ക്ഷാ​ഫീ​സ് 25 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ​യു​മാ​ണ്. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പി​ഴ​യി​ല്ലാ​തെ മേ​യ് നാ​ല്, 50 രൂ​പ പി​ഴ​യോ​ടെ മേ​യ് 11, 250 രൂ​പ പി​ഴ​യോ​ടെ മേ​യ് 18 വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സി​ലു​ള്ള റ​ഷ്യ​ൻ പ​ഠ​ന​വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന്യൂ​സ് എ​ന്ന ലി​ങ്കി​ലും ല​ഭി​ക്കും.

ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സ് അ​ഡ്മി​ഷ​ൻ​തീ​യ​തി നീ​ട്ടി

പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ (സി​എ​സ്എ​സ്) എം​ടെ​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് ഒ​ന്നു​വ​രെ നീ​ട്ടി. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ബി​ഡി​എ​സ് ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (സ​പ്ലി​മെ​ന്‍റ​റി2008 സ്കീം, 2008​ന് മു​ൻ​പു​ള്ള സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

മേ​യി​ൽ ന​ട​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ ബി​ടെ​ക് (2013 സ്കീം) ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ച്ചേ​ർ​ഡ് 2013 സ്കീം ​ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.