University News
ബി​എ​സ്‌​സി​ബ​യോ​കെ​മി​സ്ട്രി പ​രീ​ക്ഷ
ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി (ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം, സി​ബി​സി​എ​സ്എ​സ്) യു​ടെ ഇ​ല​ക്ടീ​വ് പേ​പ്പ​ർ പ​രീ​ക്ഷ ഒ​ൻ​പ​തി​ന് അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. സ​മ​യ​ക്ര​മ​ത്തി​ൽ മാ​റ്റ​മി​ല്ല.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷ് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (20182019) പാ​ർ​ട്ട്​ടൈം ഈ​വ​നിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ടി​സ്ഥാ​ന യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ക്യാ​ഷ് കൗ​ണ്ട റി​ൽ നി​ന്നും 30 രൂ​പ ചെ​ലാ​ൻ അ​ട​ച്ച് മേ​യ് ഏ​ഴ് മു​ത​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോം വാ​ങ്ങാ​വു​ന്ന​താ​ണ്. ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 10 മ​ണി​ക്ക് പ​ഠ​ന വ​കു​പ്പി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25.

സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ, എം​എ​ൽ​ഐ​എ​സ‌്സി സ​ന്പ​ർ​ക്ക ക്ലാ​സു​ക​ൾ അ​ഞ്ച് മു​ത​ൽ പാ​ള​യം എ​സ്ഡി​ഇ​യി​ൽ ന​ട​ത്തും.