University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018-19
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്, എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും, യു​ഐ​ടി , ഐ​എ​ച്ച്ആ​ർ​ഡി കേ​ന്ദ്ര​ങ്ങ​ളി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗാ​മു​ക​ളി​ലേ​ക്ക് (201819) പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്ക​ണം.

ക​മ്യൂ​ണി​റ്റി ക്വോ​ട്ട

ക​മ്യൂ​ണി​റ്റി ക്വോ​​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഒ​രു പ​ക​ർ​പ്പും, അ​നു​ബ​ന്ധ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട​തി​ല്ല.

സ്പോ​ർ​ട്സ് ക്വോ​ട്ട

സ്പോ​ർ​ട്സ് ക്വോ​ട്ടയി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഒ​രു പ​ക​ർ​പ്പും, സ്പോ​ർ​ട്സി​ലെ മി​ക​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട തി​ല്ല.

പ്ര​ത്യേ​ക ശ്ര​ദ്ധ​ക്ക്: മ​തം/​ജാ​തി മു​ത​ലാ​യ​വ അ​പേ​ക്ഷ​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ താ​ല്പ​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് Not applicable എ​ന്ന ഓ​പ്ഷ​ൻ സെ​ല​ക്ട് ചെ​യ്യാം. ഇ​ങ്ങ​നെ​യു​ള്ള​വ​ർ Fee Category General എ​ന്ന് സെ​ല​ക്ട് ചെ​യ്യ​ണം. ഫീ​സ് കാ​റ്റ​ഗ​റി സെ​ല​ക്ട് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് അ​ഡ്മി​ഷ​ൻ സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം വാ​യി​ക്കു​ക. ഈ​ഴ​വ, മു​സ്‌​ലീം, ഒ​ബി​എ​ക്സ്, ഒ​ബി​എ​ച്ച്, എ​സ്ഐ​യു​സി, എ​ൽ​സി ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ലേ​ക്ക് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ പ​ട്ടി​ക​ജാ​തി​ക്കാ​ർ, കു​ടും​ബി എ​ന്നി​വ​ർ​ക്ക് എ​സ്ഇ​ബി​സി സെ​ല​ക്ട് ചെ​യ്യാം. ഫീ​സ് കാ​റ്റ​ഗ​റി​യോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ള്ള rulesവാ​യി​ച്ചി​ട്ട് മാ​ത്രം ഫീ​സ് കാ​റ്റ​ഗ​റി സെ​ല​ക്ട് ചെ​യ്യു​ക.

ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​ക​രി​ച്ച് ക​ഴി​ഞ്ഞാ​ൽ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട താ​ണ്.​ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും ഓ​ണ്‍​ലൈ​ൻ വ​ഴി​യോ വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കു​ന്ന പ്ര​ത്യേ​ക ചെ​ല്ലാ​ൻ ഉ​പ​യോ​ഗി​ച്ചോ മാ​ത്രം അ​ട​യ്ക്കു​ക. ഡി​ഡി, ചെ​ക്ക് എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​യ്ക്കേ​ണ്ട​തി​ല്ല.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ ടൈം​ടേ​ബി​ൾ

28ന് ​ആ​രം​ഭി​ക്കു​ന്ന ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ ഇ​ൻ റ​ഷ്യ​ൻ പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം

23ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നും ര​ണ്ടും ഒ​ന്നും വ​ർ​ഷ ബി​കോം (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്​ത്രീ​മെ​യി​ൻ സി​സ്റ്റം) പ​രീ​ക്ഷ​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​റ്റം താ​ഴെ​പ്പ​റ​യു​ന്ന രീ​തി​യി​ലാ​ണ്:

1.കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​വ​ർ, കൊ​ല്ലം ടി​കെ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് കൈ​പ്പ​റ്റി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം.

2. പു​ന​ലൂ​ർ സെ​ന്‍റ്. ഗൊ​റേ​ത്തി/​പു​ന​ലൂ​ർ കെ​പി​എം​എ​ച്ച്എ​സ്എ​സ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​വ​ർ പു​ന​ലൂ​ർ എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം.

3. കാ​ര്യ​വ​ട്ടം ഗ​വ. കോ​ള​ജ്/​കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​വ​ർ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​ന്പ​സ് സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം.

4. കോ​ട്ട​യം എം.​സി. വ​ർ​ഗീ​സ് കോ​ള​ജ്, ആ​ല​പ്പു​ഴ ല​ജ​ന​ത്തു​ൾ എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മ​നി​ക്, ചെ​ങ്ങ​ന്നൂ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ്, ക​രി​ന്പ ഗ​വ.​എ​ച്ച്എ​സ്എ​സ്, എ​ച്ച്എ​സ്എ​സ് വ​ന്നേ​രി, ക​ണ്ണൂ​ർ ന​ന്പൂ​തി​രീ​സ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​വ​ർ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​വി​ടെ പ​രീ​ക്ഷ എ​ഴു​ത​ണം.

5. ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജ്, ചേ​ർ​ത്ത​ല സെ​ന്‍റ്. മൈ​ക്ക​ൽ​സ് കോ​ള​ജ് എ​ന്നീ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ


എം​എ​ഡ് റി​സ​ർ​ച്ച് പ്രൊ​പ്പോ​സ​ൽ ടൈം​ടേ​ബി​ൾ

22ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള റി​സ​ർ​ച്ച് പ്രൊ​പ്പോ​സ​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 28 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ


ബി​എ​സ്‌​സി ഫ​ലം

2017 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ നാ​ല്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (2013 അ​ഡ്മി​ഷ​നു മു​ൻ​പു​ള്ള​ത്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ണ്‍ ആ​റ് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


ബി​എ​സ്‌​സി പ്രാ​ക്ടി​ക്ക​ൽ

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ‌​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 22 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ


ബി​എ എ​സ്എ​ൽ​പി പ​രീ​ക്ഷ

ജൂ​ണ്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (സി​ബി​സി​എ​സ്എ​സ് സ്ട്രീം) ​ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും പി​ഴ​യോ​ടെ 28 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ജൂ​ണ്‍ 13ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ എ​സ്എ​ൽ​പി (മേ​ഴ്സി​ചാ​ൻ​സ് പ​ഴ​യ സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 22 വ​രെ​യും പി​ഴ​യോ​ടെ ‌26 വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

കാ​ന്പ​സ് ന​ഴ്സ​റി സ്കൂ​ൾ അ​ഡ്മി​ഷ​ൻ

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് അ​സോ​സി​യേ​ഷ​ൻ ന​ഴ്സ​റി സ്കൂ​ളി​ലേ​യ്ക്ക് എ​ൽ​കെ​ജി, യു​കെ​ജി, ക്ര​ഷ് എ​ന്നി​വ​യി​ലേ​യ്ക്ക് അ​ഡ്മി​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.​അ​വ​സാ​ന തീ​യ​തി 29. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9846830314, 7558079312.

ബി​എ​ഡ് ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് പ​രീ​ക്ഷ​യു​ടെ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി)​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​വി​ശ​ദ​മാ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ണ്‍ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.