University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ജൂ​ണ്‍ എ​ട്ടു​വ​രെ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ണ്‍ എ​ട്ടി​ന് അ​വ​സാ​നി​ക്കും. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ജൂ​ണ്‍ എ​ട്ടി​നു മു​ന്പു​ത​ന്നെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്ക​ണം. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​ത്ത വി​ദ്യാ​ർ​ഥി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.


ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 എ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്(​റ​ഗു​ല​ർ/ ട്രാ​ൻ​സി​റ്റ​റി/​പാ​ർ​ട്ട്ടൈം/​പാ​ർ​ട്ട്ടൈം​റീ​സ്ട്ര​ക്ചേ​ർ​ഡ് 2008സ്കീം)​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 29 മു​ത​ൽ ജൂ​ണ്‍ അ​ഞ്ച് വ​രെ​യു​ള​ള പ്ര​വ​ർ​ത്തി​ദി​ന​ങ്ങ​ളി​ൽ ബി​ടെ​ക് റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.


ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഹി​യ​റിം​ഗ് ഇ​ന്പ​യേ​ർ​ഡ് പ​രീ​ക്ഷ

ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഹി​യ​റിം​ഗ് ഇ​ന്പ​യേ​ർ​ഡ് കോ​ഴ്സി​ന്‍റെ നാ​ലും ആ​റും സെ​മ​സ്റ്റ​ർ (2013 സ്കീം ​റ​ഗു​ല​ർ,സ​പ്ലി​മെ​ന്‍റ​റി)​എ​ട്ടാം സെ​മ​സ്റ്റ​ർ (2013സ്കീം ​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി)​പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.​മേ​ൽ​പ്പ​റ​ഞ്ഞ കോ​ഴ്സി​ന്‍റെ 2013 ന് ​മു​ൻ​പു​ള​ള അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി)​വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ലും ആ​റും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​ല​യി​ൽ നേ​രി​ട്ട് സ​മ​ർ​പ്പി​ക്ക​ണം. പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ നാ​ല്, 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ ആ​റു​വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ബി​കോം പ​രീ​ക്ഷ

ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ബി​കോം ഹി​യ​റിം​ഗ് ഇ​ന്പ​യേ​ർ​ഡ് കോ​ഴ്സി​ന്‍റെ നാ​ലും ആ​റും സെ​മ​സ്റ്റ​ർ (2013 സ്കീം ​റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി)​എ​ട്ടാം സെ​മ​സ്റ്റ​ർ (2013 സ്കീം ​റ​ഗു​ല​ർ)​പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള അ​പേ​ക്ഷ​ക​ൾ പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ നാ​ല്, 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ അ​ഞ്ച്, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ ആ​റു​വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


ബി​എ​സ്‌​സി സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2017 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി​കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 30 മു​ത​ൽ ജൂ​ണ്‍ 14 വ​രെ​യു​ള​ള പ്ര​വ​ർ​ത്തി​ദി​ന​ങ്ങ​ളി​ൽ​സെ​ക്‌​ഷ​നി​ൽ ഹാ​ജ​രാ​ക​ണം.


ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2018 എ​പ്രി​ലി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് (സി​ബി​സി​എ​സ്എ​സ്) ആ​റാം സെ​മ​സ്റ്റ​ർ ഫി​സി​ക്സ് ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ ആ​പ്ളി​ക്കേ​ഷ​ൻ (കം​പ്യൂ​ട്ട​ർ ആ​പ്ളി​ക്കേ​ഷ​ൻ) പ്രാ​ക്റ്റി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി പാ​സാ​യി​രി​ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി: നാ​ല് മാ​സം. ഫീ​സ്: 5000/ രൂ​പ. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. അ​വ​സാ​ന തീ​യ​തി 31. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. താ​ല്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.


പി​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് ജേ​ർ​ണ​ലി​സം തീ​യ​തി നീ​ട്ടി

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി. സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ടി​വി ന്യൂ​സ് ജേ​ർ​ണ​ലി​സം കോ​ഴ്സി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള തീ​യ​തി നീ​ട്ടി. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍​അ​ഞ്ച്.​യോ​ഗ്യ​ത: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം.​കോ​ഴ്സ് കാ​ലാ​വ​ധി : ആ​റ് (6) മാ​സം.​ഫീ​സ് : 10,500/ രൂ​പ. അ​പേ​ക്ഷ ഫീ​സ്: 150/ രൂ​പ.​അ​പേ​ക്ഷ ഫോ​റം പി​എം​ജി ജം​ഗ്ഷ​നി​ലെ ഓ​ഫീ​സി​ൽ ല​ഭി​യ്ക്കും.​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2302523. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല.


സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു/​പ്രീ​ഡി​ഗ്രി പാ​സാ​യി​രി​ക്ക​ണം. കോ​ഴ്സ് കാ​ലാ​വ​ധി: ആ​റ് മാ​സം. ഫീ​സ്: 7500/ രൂ​പ. ക്ലാ​സു​ക​ൾ: ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം(​രാ​വി​ലെ 9.30 മു​ത​ൽ 4.30 വ​രെ). അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 16. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. താ​ല്പ​ര്യ​മു​ള്ള​വ​ർ പി​എം​ജി ജം​ഗ്ഷ​നി​ലെ ഇ​അ​ഇ​ഋ​ഋ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.


ബി​ആ​ർ​ക്ക് പ​രീ​ക്ഷ

2018 ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.


എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം

2017 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ(​ങ​ഞ/​ക​ഉ)​ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

യു​ജി​സി നെ​റ്റ് പ​രി​ശീ​ല​ന ക്ളാ​സു​ക​ൾ

ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യൂ​ണി​യ​നും ഐ​ക്യു​എ​സി​യും സം​യു​ക്ത​മാ​യി യു​ജി​സി നെ​റ്റ് ജ​ന​റ​ൽ പേ​പ്പ​ർ പ​രി​ശീ​ല​ന ക്ളാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ ര​ണ്ടു മു​ത​ൽ 31 വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ കൊ​മേ​ഴ്സ് വി​ഭാ​ഗം ഫി​നി​ഷിം​ഗ് സ്കൂ​ൾ ഹാ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത്. താ​ല്പ​ര്യ​മു​ള്ള​വ​ർ താ​ഴെ പ​റ​യു​ന്ന അ​ഡ്ര​സി​ൽ ബ​ന്ധ​പ്പെ​ടു​ക. വി​ഷ്ണു കെ ​പി 9809909056, മ​നേ​ഷ് പി9747297666.

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2012 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ജൂ​ണ്‍ ആ​റ്, 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ എ​ട്ട്, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 29ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം ബി​എ/​ബി​എ​സ്‌​സി/​ബി​കോം (2012 അ​ഡ്മി​ഷ​ൻ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ജൂ​ണ്‍ ആ​റ്, 50 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ എ​ട്ട്, 125 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ണ്‍ 12 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 29ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.