University News
അ​ഞ്ചാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷാ ഫ​ലം
2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ്റി), ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ബി​എ​സ്‌​ഡ​ബ്ല്യൂ (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ 18 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്​ബി​എ​സ്‌​സി പ​രീ​ക്ഷാ ഫ​ലം

2017 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ്​ബി​എ​സ്‌​സി അ​ഞ്ചാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ 2015 അ​ഡ്മി​ഷ​ൻ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി 2013 & 2014 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 10 വ​രെ.

സി​ബി​സി​എ​സ് ബി​കോം അ​ഞ്ചാം സെ​മ​സ്റ്റ​ർ ഫ​ലം

2017 ഡി​സം​ബ​ർ മാ​സം ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം അ​ഞ്ചാം സെ​മ​സ്റ്റ​ർ 2015 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ), 2014 അ​ഡ്മി​ഷ​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്), 2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) ഫ​ലം ല​ഭ്യ​മാ​ണ്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 10. ഇ​തി​ന് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ല​ഭ്യ​മാ​കു​ന്ന ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ്

2017 ഡി​സം​ബ​ർ മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഡ് (Non CSSTwo Year Programme 2015 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ബി​എ മ്യൂ​സി​ക് ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2018

ഒ​ന്നാം വ​ർ​ഷ ബി​എ മ്യൂ​സി​ക്കി​ന് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ഭി​രു​ചി പ​രീ​ക്ഷ​ക​ൾ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം നീ​റ​മ​ണ്‍​ക​ര എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ 20നും, ​കൊ​ല്ലം എ​സ്. എ​ൻ.​വ​നി​താ കോ​ള​ജി​ൽ 21നും ​തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ കോ​ള​ജി​ൽ 22നും ​ഹാ​ജ​രാ​ക​ണ​മെ​ന്ന​റി​യി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​മീ​പി​ക്ക​ണം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം എം​ബി​എ, ബി​സി​എ/​ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷ

ജൂ​ലൈ 18ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​സി​എ / ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി പ​രീ​ക്ഷ​യ്ക്കും സെ​പ്റ്റം​ബ​ർ ആ​റ് മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​ക്കും പി​ഴ​യി​ല്ലാ​തെ 26വ​രെ, 50 രൂ​പ പി​ഴ​യോ​ട് കൂ​ടി 28വ​രെ​യും, 125 രൂ​പ പി​ഴ​യോ​ടു കൂ​ടി 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദം: ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു; 23വ​രെ ഫീ​സ് അ​ട​യ്ക്കാം

201819 വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (http://admissions.keralauniversity.ac.in) എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ​ന​ന്പ​റും പാ​സ്വേ​ർ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഒ​ന്നാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​ത്ത​വ​രും എ​ന്നാ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്ത അ​പേ​ക്ഷ​ക​ർ ഓ​ണ്‍​ലൈ​നാ​യോ അ​ല്ലാ​ത്ത പ​ക്ഷം വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് ശേ​ഷം അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കാ​നു​ള​ള ച​ലാ​ൻ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ​യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ലോ ഫീ​സ് അ​ട​യ്ക്ക​ണം. ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 840 രൂ​പ​യു​മാ​ണ്. ഫീ​സ് ബാ​ങ്കി​ൽ അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ ഇ​വ​ർ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം (ജേ​ർ​ണ​ൽ ന​ന്പ​ർ) 23ന​കം രേ​ഖ​പ്പെ​ടു​ത്തി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം യ​ഥാ​സ​മ​യം ചേ​ർ​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഇ​ങ്ങ​നെ​യു​ള്ള​വ​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ഘ​ട്ടം അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി​യാ​കും.

ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം വെ​ബ്സൈ​റ്റി​ൽ ചേ​ർ​ത്ത ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 25നു ​രാ​വി​ലെ 10വ​രെ നീ​ക്കം ചെ​യ്യാം. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത (മൂ​ന്നാം) അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്കും.