University News
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​രു​ദ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന​വ​ർ​ഷ ബി​ബി​എ/​ബി​എ​സ്‌സി (​മാ​ത്ത​മാ​റ്റി​ക്സ്)/ബി​എ ഇം​ഗ്ലീ​ഷ്/​മ​ല​യാ​ളം/ഹി​സ്റ്റ​റി/സോ​ഷ്യോ​ള​ജി/​പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്/​ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ), മാ​ർ​ച്ച് 2018 പ​രീ​ക്ഷ (റ​ഗു​ല​ർ 2015 പ്ര​വേ​ശ​നം/​സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ര​ണ്ടുമു​ത​ൽ ല​ഭ്യ​മാ​കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം/​ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ഒ​ൻ​പ​ത്​വ​രെ സ​ർ​വ​ക​ലാ​ശാ​ല‌​യി​ൽ സ്വീ​ക​രി​ക്കും. ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ, പ്രൊ​വി​ഷ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ന​ൽ​കു​ന്ന തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ

നാ​ലാം വ​ർ​ഷ ബി​എ​സ്‌സി ​എം​ആ​ർ​ടി (സ​പ്ലി​മെ​ന്‍റ​റിജൂ​ണ്‍ 2018) യു​ടെ പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ 29 ന് ​മൂ​ഴി​ക്ക​ര മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.​പു​തു​ക്കി​യ തീ​യ​തി​ക​ൾ: ത​ല​ശേ​രി, ഇ​രി​ട്ടി താ​ലൂ​ക്കു​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ഡി​ഗ്രി​യു​ടെ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിമാ​ർ​ച്ച് 2018) പ്രോ​ജ​ക്‌ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 2, 3, 4 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. ര​ജി​സ്റ്റ​ർചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ത​ത് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

പി​എ​ച്ച്ഡി പ്ര​വേ​ശ​ന പ​രീ​ക്ഷ 24ന്

​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 201819 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് മേ​യ് മൂ​ന്നി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഈ​മാ​സം 24ന് ​രാ​വി​ലെ 10 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ന​ട​ത്തും. 24ന് ​പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ളും അ​പേ​ക്ഷ​ക​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽനി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യേ​ണ്ട​തും ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ അ​റ്റ​സ്റ്റ് ചെ​യ്ത് പ​രീ​ക്ഷാസ​മ​യ​ത്ത് ഹാ​ജ​രാ​ക്കേ​ണ്ട​തു​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​ഡ് അ​പേ​ക്ഷാതീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലും അ​ഫി​ലി​യേ​റ്റ് ചെ​യ്ത ബി​എ​ഡ് കോ​ള​ജു​ക​ളി​ലും (രാ​ജീ​വ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ൻ ഒ​ഴി​കെ) ബി​എ​ഡ് (2016) കോ​ഴ്സി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഈ​മാ​സം 25 വ​രെ നീ​ട്ടി. എ​ൻ​എ​സ്എ​സ് വെ​യി​റ്റേ​ജി​ന് അ​ർ​ഹ​ത​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​തുസം​ബ​ന്ധി​ച്ച രേ​ഖ​ക​ൾ 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നുമു​ന്പാ​യി ബ​ന്ധ​പ്പെ​ട്ട സെ​ന്‍റ​റു​ക​ളി​ൽ സ​മ​ർ​പ്പി​ക്ക​ണം.