Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
അഞ്ജു ലിസ് കുര്യൻ
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്തിൽത്തന്നെ ചർച്ച ചെയ്യപ്പെടുന്ന സങ്കീർണമായ വിഷയമാണ്. എന്നാൽ, കേരളത്തിൽ നടക്കുന്ന വന്യജീവിശല്യത്തെക്കുറിച്ചു പറയുന്പോൾ സംഘർഷം എന്ന വാക്ക് ഉപയോഗിക്കുന്നത് എത്രത്തോളം ചേരുമെന്നതിൽ സംശയമുണ്ട്.
സംഘർഷമെന്നാൽ അങ്ങോട്ടും ഇങ്ങോട്ടുമുള്ള കൊടുക്കൽ-വാങ്ങലുകളാണ്. എന്നാൽ, കേരളത്തിലെ വന്യജീവി ആക്രമണം തികച്ചും ഏകപക്ഷീയമാണ്. ജനം വനത്തിലേക്കോ വന്യജീവിയുടെ ആവാസ വ്യവസ്ഥയിലേക്കോ പോയി പ്രശ്നമുണ്ടാക്കിയിട്ട് ഉണ്ടാകുന്ന ഏറ്റുമുട്ടലോ സംഘർഷമോ അല്ല. പലപ്പോഴും യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യന്റെ ആവാസവ്യവസ്ഥയിലേക്ക് വന്യജീവികൾ ഇറങ്ങിവന്നു നടത്തുന്ന ഏകപക്ഷീയ ആക്രമണങ്ങളാണ്.
ഇനിയിപ്പോൾ സംഘർഷമായാലും ആക്രമണങ്ങളായാലും അതിനെ നമ്മുടെ രാജ്യം അല്ലെങ്കിൽ ഭരണസംവിധാനം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് പ്രധാന കാര്യം. പല വിദേശരാജ്യങ്ങളിലും ഇതുപോലെ മനുഷ്യജീവനു ഭീഷണിയായി വന്യമൃഗശല്യം ഉണ്ടാകുന്നുണ്ട്. എന്നാൽ, അതിനെ ഫലപ്രദമായി തടയാനും പ്രതിരോധിക്കാനുമുള്ള മാർഗങ്ങൾ പല രാജ്യങ്ങളും അവലംബിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. വന്യജീവി സംരക്ഷണത്തിൽ അതീവശ്രദ്ധ പുലർത്തുന്ന വികസിതരാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്നു.
നേർക്കുനേർ
അതേസമയം, മൂന്നാം ലോകരാജ്യങ്ങളിൽ പലേടത്തും മനുഷ്യനേക്കാൾ വില വന്യജീവിക്കു ലഭിക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്. മനുഷ്യരും വന്യജീവികളും ആവാസവ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളാണെന്നതു മറന്നുപോകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അടുത്ത കാലത്തു പെരുകിയ മനുഷ്യ-വന്യജീവി സംഘർഷം മനുഷ്യരുടെ സാന്പത്തിക, സാംസ്കാരിക, സാമൂഹികജീവിതത്തിന്റെ അടിത്തറതന്നെ ഇളക്കിയിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.
വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളും സ്വകാര്യവസ്തുക്കളും നശിപ്പിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നു, മനുഷ്യനു ഹാനി വരുത്തുകയോ ഗുരുതര പരിക്കുകൾ എല്പിക്കുകയോ ചെയ്യുന്നു. ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ 2003ൽ നടന്ന വേൾഡ് പാർക്സ് ഉച്ചകോടി പ്രകാരം വന്യജീവികളുടെ ആവശ്യങ്ങളും പെരുമാറ്റവും മനുഷ്യന്റെ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കുമ്പോഴോ മനുഷ്യന്റെ ലക്ഷ്യങ്ങൾ വന്യജീവികളുടെ ആവശ്യങ്ങളെ പ്രതികൂലമായി ബാധിക്കുമ്പോഴോ ആണ് മനുഷ്യ-വന്യജീവി സംഘർഷം സംഭവിക്കുന്നത്.
സംഘർഷം കേരളത്തിൽ
കേരളത്തിന്റെ പൊതുസമൂഹത്തെ ആഴത്തിൽ ബാധിച്ചിട്ടുള്ള വിഷയമാണ് മനുഷ്യ-വന്യജീവി സംഘർഷം. ഏതാണ്ട് 900ത്തിലധികം മരണങ്ങളാണ് കഴിഞ്ഞ എട്ടു വർഷംകൊണ്ട് കേരളത്തിലുണ്ടായത്. ഇക്കാലയളവിൽ 7500ഓളം ആൾക്കാർക്കാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ പരിക്കേറ്റത്. വന്യജീവി ആക്രമണം ജീവനും സ്വത്തിനും കൃഷിക്കും ഭീഷണിയുയർത്തുകവഴി ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ എന്നതിൽനിന്നു പൊതുസമൂഹത്തിന്റെ ദൈനംദിന ജീവിതത്തെ ബാധിക്കാൻ കെല്പുള്ള വിഷയമായി ഇതു വളർന്നിരിക്കുന്നു.
സംശയകരമായ മൗനം
വന്യജീവി ആക്രമണത്തിൽ ഒാരോ ജീവൻ പൊലിയുമ്പോഴും പുതിയ വന്യജീവിസങ്കേതങ്ങൾക്കും വന്യജീവി ഇടനാഴികൾക്കുമുള്ള മുറവിളി ചില കോണുകളിൽനിന്നുയരുന്നത് അത്ര നിഷ്കളങ്കമാണെന്നു കരുതാൻ തരമില്ല. കേരളത്തിൽ 106 ഗ്രാമപഞ്ചായത്തുകൾ സംരക്ഷിത പ്രദേശങ്ങളുമായുള്ള അതിരുകൾ (വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ തുടങ്ങിയവ) പങ്കിടുന്നുണ്ട്. ഈ പ്രദേശങ്ങളിൽ 34 ലക്ഷത്തിലേറെ ജനങ്ങൾ ജീവനോപാധികൾ നഷ്ടപ്പെട്ടു ദൈന്യതയിലും ഭീതിയിലും കടുത്ത മനസികസമ്മർദത്തിലും കഴിയുന്പോഴാണ് ഇത്തരം മുറവിളികൾ വിരോധാഭാസമായി മാറുന്നത്. വികസിതരാജ്യങ്ങളിൽ ചെയ്യുന്നതുപോലെ വനത്തിന്റെ വാഹകശേഷി കണ്ടെത്തി കൂടുതലുള്ള മൃഗങ്ങളെ പുനരധിവസിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്ന രീതികളെപ്പറ്റി ഇക്കൂട്ടർ മിണ്ടാത്തതും ശ്രദ്ധേയമാണ്.
കൊല്ലേണ്ടതല്ലേ?
പട്ടിക പരിശോധിച്ചാൽ കേരളത്തിലെ വന്യജീവി ആക്രമണത്തിന്റെ പ്രധാന കാരണം കേരളത്തിലെ വനത്തിൽ കൊള്ളാൻ കഴിയാവുന്നതിലധികം വന്യജീവികൾ ഉണ്ടെന്നതാണ്. നമ്മുടെ കാടുകളിൽ ഇരകളും ഇരപിടിയരും തമ്മിലുള്ള സന്തുലനാവസ്ഥ പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. വിഹരിക്കാൻ 188 മുതൽ 407 ച.കി.മീ വരെ ഭൂപ്രദേശം വേണ്ട ഒരാനയ്ക്കു കേരളത്തിൽ ലഭിക്കുന്നത് 2.019 ച.കി.മീ മാത്രം.
കാട്ടുപോത്തിന്റെ കാര്യമെടുത്താൽ 32 മുതൽ 169 ച. കി.മീ വരെ ഭൂപ്രദേശം വേണ്ടിയിടത്തുള്ളത് വെറും 0.646 ച.കി.മീ മാത്രം. ആയതിനാൽ വികസിത രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ വനത്തിന്റെ വാഹകശേഷി കണ്ടെത്തി കൂടുതലുള്ള മൃഗങ്ങളെ പുനരധിവസിപ്പിക്കുകയോ കൊല്ലുകയോ ചെയ്യണം. അല്ലാതെ എണ്ണം പെരുകൽ എത്രനാൾ പൊതിഞ്ഞുവയ്ക്കാൻ കഴിയും?
നാളെ വായിക്കാം: മറ്റു രാജ്യങ്ങളിൽ സംഭവിക്കുന്നതെന്ത്?
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
Latest News
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
Latest News
ശുചിമുറിയിൽ കാമറ വച്ചു; യൂത്ത്കോൺഗ്രസ് നേതാവ് അറസ്റ്റിൽ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് വയസുകാരി മരിച്ചു
ജയന്ത് സിൻഹയ്ക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം
ഒഴുക്കിൽപ്പെട്ട വയോധികയുടെ മൃതദേഹം കണ്ടെത്തി
അവയവം മാറി ശസ്ത്രക്രിയ ; ഡോക്ടറെ ചോദ്യം ചെയ്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top