Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


പ്രതികരിക്കാന്‍ കഴിയാതെ
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 2

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ല​യി​ൻ​കീ​ഴിൽ നടന്ന പീ​ഡ​നം​ത​ന്നെ​യെ​ടു​ക്കാം. രോ​ഗ​ബാ​ധി​ത​നാ​യ ഒ​ന്പ​തു​വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ​യാ​ണ് ബ​ന്ധു​ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ അ​ഞ്ചു​വ​യ​സു​കാ​രി അ​നി​യ​ത്തി​യെ​യും ബ​ന്ധു പീ​ഡി​പ്പി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. 26 വ​യ​സു​കാ​രി പ്ര​തി​യാ​യ ഒ​രു പീ​ഡ​ന കേ​സാ​ണ് ഈ ​പീ​ഡ​ന പ​ര​ന്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ​ത്. പു​രു​ഷന്മാ​ർ മാ​ത്ര​മ​ല്ല, സ്ത്രീ​ക​ളും പീ​ഡ​ന​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന​തി​ന്‍റെ പൊ​രു​ൾ പി​ടി​കി​ട്ടാ​തെ കേരളം പ​ക​ച്ചു​പോ​കു​ന്നു. വാ​ള​യാ​റി​ൽ മരിച്ച നിലയിൽ കാണപ്പെട്ട പി​ഞ്ചു സ​ഹോ​ദ​രി​മാ​രു​ടെ നി​ഷ്ക​ള​ങ്ക​മാ​യ ചി​ത്ര​ങ്ങ​ൾ ഒ​രു പൊ​ള്ളു​ന്ന നോ​വാ​യി ഓ​രോ മ​ല​യാ​ളി​യു​ടെ​യും നെ​ഞ്ചി​ൽ ത​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. മൂ​ത്ത പെ​ണ്‍​കു​ഞ്ഞ് ഉ​യ​ര​ത്തി​ലു​ള്ള ഉ​ത്ത​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ങ്ങി ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു. ര​ണ്ടു​മാ​സം തി​ക​യും​മു​ന്പ് ഇ​ള​യ കു​ട്ടി ഏ​ഴു​വ​യ​സു​കാ​രി​യും ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു. കു​ട്ടി​യെ ബ​ന്ധു അപമാനിക്കുന്നത് നേ​രി​ൽ ക​ണ്ടി​ട്ടു​ണ്ടെ​ന്ന് പ​റ​യു​ന്ന അ​മ്മ (ബ​ന്ധു​വി​നെ താ​ക്കീ​ത് ചെ​യ്ത് അ​യ​ച്ചു​വെ​ന്നും അ​മ്മ​യു​ടെ വാ​ക്കു​ക​ൾ).
പല സംഭവങ്ങളും വാ​ർ​ത്ത​ക​ളി​ൽ വ​രാ​തി​രി​ക്കു​ന്നു​ണ്ട്. പലതും വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ന​ട​ക്കു​ന്ന​തു​കൊ​ണ്ടു​ത​ന്നെ മ​റ​ച്ചു​വ​യ്ക്ക​പ്പെ​ടു​ന്നു. സ്കൂ​ളു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡെ​സ്ക് കൗ​ണ്‍​സലിം​ഗ് പോ​ലു​ള്ള സം​വി​ധാ​നം കാ​ര​ണം കു​റ​ച്ചു​കു​ട്ടി​ക​ളെ​യെ​ങ്കി​ലും ഇ​പ്പോ​ൾ ര​ക്ഷ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് കൊ​ല്ലം ജി​ല്ല​യി​ലെ ഒ​രു എ​യ്ഡ​ഡ് സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് അ​ത്ത​ര​ത്തി​ലൊ​രു പെ​ണ്‍​കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി. ഈ പെ​ണ്‍​കു​ട്ടി​യു​ടെ ജീ​വി​ത​ക​ഥ കേ​ൾ​ക്കു​ക കു​ട്ടി ര​ണ്ടാം​ക്ലാ​സി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​ത്ത് കു​ട്ടി​യു​ടെ അ​മ്മ മ​രിച്ചു. അ​ച്ഛ​നാ​ണ് പ്ര​തി എ​ന്നു​ള്ള കേസിൽ അ​ച്ഛ​ൻ ജ​യി​ലിലു​മാ​യി. (കു​ട്ടി പ​റ​യു​ന്ന​ത് അ​ച്ഛ​ന​ല്ല അ​മ്മ​യെ കൊ​ന്ന​ത് എ​ന്നാ​ണ്). കു​ട്ടി​യു​ടെ അ​മ്മൂ​മ്മ​യ്ക്കും അ​മ്മ​യു​ടെ സ​ഹോ​ദ​ര​നു​മൊ​പ്പം ഒ​രു ചെ​റി​യ കോ​ള​നി​യി​ലാ​ണ് താ​മ​സം. എ​യ്ഡ​ഡ് സ്കൂ​ളി​ൽ കു​ട്ടി എ​ത്തു​ന്ന​ത് അ​ഞ്ചാം ക്ലാ​സി​ൽ എ​ത്തു​ന്പോ​ഴാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ അ​സ​ഹ്യ​മാ​യ വ​യ​റു​വേ​ദ​ന​യെ​ന്നു​പ​റ​ഞ്ഞ് കു​ട്ടി ക്ലാ​സി​ലി​രു​ന്നു​ക​ര​യും. ക്ലാ​സ് ടീ​ച്ച​റി​ന്‍റെ​യും ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ​യും ഇ​ട​പെ​ട​ൽ കാ​ര​ണം കു​ട്ടി ചി​ല സൂ​ച​ന​ക​ൾ ന​ൽ​കി. ഒ​രു മാ​മ​ൻ തീ​രെ കു​ട്ടി​യാ​യി​രി​ക്കു​ന്പോ​ൾ മു​ത​ൽ​ത​ന്നെ ഉ​പ​ദ്ര​വി​ക്കു​മെ​ന്നും അ​മ്മൂ​മ്മ​യ്ക്ക് ക​ള്ള് വാ​ങ്ങി ന​ൽ​കി​യ​ശേ​ഷം ത​ന്നെ​യെ​ടു​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണ് പ​തി​വെ​ന്നും അ​റി​യി​ച്ചു. അ​ടു​ത്ത​കാ​ല​ത്ത് ആ ​മാ​മ​ന്‍റെ ര​ണ്ടുമൂ​ന്ന് കൂ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​പ​ദ്ര​വി​ച്ചു​വെ​ന്നും സ്വ​കാ​ര്യ​ഭാ​ഗം മു​റി​ഞ്ഞു​ള്ള വേ​ദ​ന​കാ​ര​ണ​മാ​ണ് ക​ര​ഞ്ഞ​തെ​ന്നും കു​ട്ടി പ​റ​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ണ്ടു​പോ​യി ഒ​രൊ​ഴി​ഞ്ഞ വീ​ട്ടി​ൽ​വ​ച്ചാ​ണ് സം​ഘം ചേ​ർ​ന്നു​ള്ള പീ​ഡ​നം. ക​ര​യു​ന്പോ​ൾ കു​ട്ടി​യു​ടെ വ​സ്ത്രം വാ​യി​ൽ തി​രു​കി​ക്ക​യ​റ്റും. വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ആ ​മാ​മ​ൻ കൊ​ല്ലു​മെ​ന്നും കു​ട്ടി ഭീ​തി​യോ​ടെ പ​റ​ഞ്ഞു. വി​വ​രം പു​റ​ത്താ​യാ​ൽ വി​ഷം ന​ൽ​കു​മെ​ന്ന് അ​മ്മൂ​മ്മ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും അ​വ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് അ​മ്മൂ​മ്മ​യെ വി​ളി​ച്ചു​വ​രു​ത്തു​ക​യും ചെ​യ്തു. കു​ട്ടി​യെ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​ർ മ​റ്റൊ​രു സു​ര​ക്ഷി​ത ഇ​ട​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴേ​ക്കും അ​മ്മൂ​മ്മ ക​ര​യു​ക​യും ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ മാ​തൃ​സ​ഹോ​ദ​ര​ൻ അ​റി​ഞ്ഞാ​ൽ വ​ലി​യ ബ​ഹ​ളം ന​ട​ക്കു​മെ​ന്നും അ​റി​യി​ച്ചു. മ​ദ്യ​പി​ച്ചെ​ത്തി​യ മാ​തൃ​സ​ഹോ​ദ​ര​നും ത​ന്‍റെ കു​ട്ടി​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ വെ​റു​തെ ക്രൂ​ശി​ക്കു​ക​യാ​ണെ​ന്നു​പ​റ​ഞ്ഞ് വ​ലി​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി. ചെ​റി​യ പെ​ണ്‍​കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കു​വാ​നു​ള്ള ശ്ര​മം എ​ന്തു​വി​ല ന​ൽ​കി​യും ചെ​റു​ക്കു​മെ​ന്നും അ​യാ​ൾ അ​റി​യി​ച്ചു. ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ട്വി​സ്റ്റ്, ചൈ​ൽ​ഡ് ലൈ​നി​ലെ മ​നഃ​ശാ​സ്ത്ര​ജ്ഞ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഉ​ണ്ടാ​യ​ത്. കൗ​ണ്‍​സല​ർ​മാ​രോ​ട് വ​ർ​ഷ​ങ്ങ​ളാ​യി ത​ന്നെ ഉ​പ​ദ്ര​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മാ​മ​ൻ സ്വ​ന്തം മാ​മ​ൻ ത​ന്നെ​യാ​ണെ​ന്നും അ​യാ​ളെ പേ​ടി​ച്ചാ​ണ് ഇ​തു​വ​രെ മ​റ്റൊ​രു മാ​മ​ൻ എ​ന്നു പ​റ​ഞ്ഞ​തെ​ന്നും കു​ട്ടി വെ​ളി​പ്പെ​ടു​ത്തി. ഇ​പ്പോ​ൾ കൊ​ല്ല​ത്തെ സ​ർ​ക്കാ​രി​ന്‍റെ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ക​ളി​യും ചി​രി​യു​മാ​യി ക​ഴി​യു​ക​യാ​ണ് കു​ട്ടി.

ആരെ വിശ്വസിക്കും

കോ​ട്ട​യ​ം ജില്ലയിലെ ഒ​രു വീ​ട്ടി​ൽ ഹോം ​ന​ഴ്സാ​യി നി​ൽ​ക്കു​ന്ന യു​വ​തി​യാ​യ അ​മ്മ പ​റ​ഞ്ഞ അ​നു​ഭ​വം പ​ത്താം ക്ലാ​സു​വ​രെ പ​ഠി​ച്ചി​ട്ടു​ള്ള ഈ ​യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വ​ള​രെ സു​ന്ദ​ര​നും സ്നേ​ഹ​സ​ന്പ​ന്ന​നു​മാ​ണ​ത്രേ. നാ​ലു​വ​യ​സു​ള്ള ഒ​രു മ​ക​ളും ഇ​വ​ർ​ക്കു​ണ്ട്. ഭ​ർ​ത്താ​വ് കു​ഞ്ഞി​നെ​യും കൊ​ണ്ട് ഇ​ട​യ്ക്കി​ട​യ്ക്ക് പു​റ​ത്തു​പോ​കും. ഐ​സ്ക്രീ​മും മി​ൽ​ക്കീ​ബാ​റു​മൊ​ക്കെ വാ​ങ്ങി​ക്കൊ​ടു​ക്കും. ഒ​രു ദി​വ​സം അ​ച്ഛ​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ എ​ന്തോ സം​ശ​യം തോ​ന്നി അ​മ്മ ചോ​ദി​ച്ച​പ്പോ​ൾ കു​ട്ടി പ​റ​ഞ്ഞ​ത് ഐ​സ്ക്രീം വാ​ങ്ങി​ക്കൊ​ടു​ക്കു​വാ​ൻ പു​റ​ത്തു​കൊ​ണ്ടു​പോ​കു​ന്ന അ​ച്ഛ​ൻ പ​റ​യു​മ​ത്രേ രാ​ത്രി​യി​ൽ അ​മ്മ​കാ​ണാ​തെ അ​ച്ഛ​ന്‍റെ അ​ടു​ത്ത് വ​ന്നു കി​ട​ക്ക​ണ​മെ​ന്നും ഉ​ടു​പ്പ് ധ​രി​ക്കാ​തെ വേ​ണം കി​ട​ക്കു​വാ​നെ​ന്നും. ഭ​ർ​ത്താ​വി​ന്‍റെ വ​രു​മാ​നം​കൊ​ണ്ട് ജീ​വി​ച്ചി​രു​ന്ന ഭാ​ര്യ ഇ​പ്പോ​ൾ കു​ട്ടി​യെ സ്വ​ന്തം അ​മ്മ​യു​ടെ അ​ടു​ത്താ​ക്കി​യ​ശേ​ഷം വീ​ട്ടു​ജോ​ലി​ക്കു നി​ൽ​ക്കു​ക​യാ​ണ്. ഭ​ർ​ത്താ​വി​ന്‍റെ ക​ത്തും ഫോ​ണു​മൊ​ക്കെ യു​വ​തി​ക്ക് കി​ട്ടു​ന്നു​ണ്ട​ത്രേ. ഭാ​ര്യ​യു​ടെ വാ​ക്കു​ക​ൾ കേ​ൾ​ക്കു​ക എ​ന്‍റെ ഭ​ർ​ത്താ​വ് വ​ള​രെ ന​ല്ല​താ​ണ്. ഞ​ങ്ങ​ളെ ന​ന്നാ​യി നോ​ക്കും. പ​ക്ഷേ മ​ക​ളെ​യും കൊ​ണ്ട് പോ​കാ​ൻ ക​ഴി​യി​ല്ല​ല്ലോ? ജോ​ലി ചെ​യ്ത് വ​യ്യാ​താ​കു​ന്പോ​ൾ അ​മ്മ​യു​ടെ ദി​വ​സേ​ന​യു​ള്ള പ്രാ​ക്ക് കേ​ൾ​ക്കു​ന്പോ​ൾ തോ​ന്നും ക​ണ്ണ​ട​ച്ചു​പോ​യി ചേ​ട്ട​നൊ​പ്പം പോ​യി നി​ന്നാ​ലോ​യെ​ന്ന്. ഓ​ർ​മി​ക്കു​ക... സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ത്താ​ൽ ഇ​ങ്ങ​നെ ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​വാ​നാ​ണ് പാ​വ​പ്പെ​ട്ട​വ​രാ​യ പ​ല അ​മ്മ​മാ​രും നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത്. വാ​ള​യാ​റി​ൽ ന​മ്മ​ൾ ക​ണ്ട​തും പ്ര​തി​ക​ര​ണ​ശേ​ഷി ന​ഷ്ട​മാ​യ അ​മ്മ​യെ​ത​ന്നെ​യാ​ണ്. യു​വ​തി​യാ​യ അ​മ്മ​യു​ടെ നി​ർ​വി​കാ​ര​ത ഒ​രു വ​ലി​യ ച​ർ​ച്ച​യ്ക്ക് വ​ഴി​തെ​ളി​ച്ച​താ​ണ്. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​ര​മ്മ​യു​ടെ മാ​ന​സി​കാ​വ​സ്ഥ​യാ​ണ് ഇ​തി​ലൂ​ടെ വെ​ളി​വാ​കു​ന്ന​ത് എ​ന്നും കു​ട്ടി​ക്കാ​ലം മു​ത​ൽ ഒ​രു പെ​ണ്‍​കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന അ​ടി​മ​ത്ത​വും വി​ധേ​യ​ത്വ​വു​മാ​ണ് ഈ ​അ​മ്മ​യു​ടെ ത​ണു​ത്ത പ്ര​തി​ക​ര​ണ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും സ്ത്രീ​പ​ക്ഷ​വാ​ദി​ക​ൾ പ​റ​യു​ന്നു. ഇ​ത്ത​രം ക്രൂ​ര​ത​ക​ളൊ​ക്കെ ഒ​രു പെ​ണ്‍​ശ​രീ​രം സ്വാ​ഭാ​വി​ക​മാ​യും ഏ​റ്റു​വാ​ങ്ങേ​ണ്ട​താ​ണെ​ന്ന ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ധാ​ര​ണ​യും പു​റം​ലോ​ക​വു​മാ​യി അ​ധി​കം ബ​ന്ധ​മി​ല്ലാ​ത്ത വാ​ള​യാ​റി​ലെ അ​മ്മ​യെ​പ്പോ​ലു​ള്ള സ്ത്രീ​ക​ൾ​ക്കു​ണ്ട് എ​ന്ന് എ​ഴു​ത്തു​കാ​രി​യാ​യ മാ​ന​സി​ദേ​വി ഒ​രു പ്ര​ഭാ​ഷ​ണ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.

ഭ​ർ​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യും ഭ​യ​ക്കു​ന്ന​തു​പോ​ലെ ര​ണ്ടാം ഭ​ർ​ത്താ​വി​നോ​ടും കാ​മു​ക​നോ​ടും വി​ധേ​യ​ത്വം കാ​ണി​ക്കു​ന്ന അ​മ്മ​മാ​രും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ജീ​വി​തം ന​ര​ക​മാ​ക്കു​ന്നു. ഇ​ഷ്ട​ക്കാ​ര​ന് വീ​ട്ടി​ൽ ഇ​ടം​കൊ​ടു​ക്കു​ന്ന ചി​ല​ർ കാ​മു​ക​ൻ ചെ​റി​യ​മ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് നേ​രി​ൽ​ക്ക​ണ്ടാ​ലും പ്ര​തി​ക​രി​ക്കി​ല്ല. കാ​മു​ക​ന്‍റെ ഇ​ഷ്ട​ത്തി​നു നി​ന്നി​ല്ലെ​ങ്കി​ൽ അ​യാ​ൾ ത​ന്നെ ഉ​പേ​ക്ഷി​ച്ചു​പോ​കും എ​ന്ന​താ​ണ് കാ​ര​ണം.

ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​വ​ർ

കു​ടും​ബ ഭ​ദ്ര​ത ഇ​ല്ലാ​ത്ത വീ​ടു​ക​ളി​ലെ​യും അ​ച്ഛ​നു​പേ​ക്ഷി​ച്ച് പോ​യ കു​ടും​ബ​ങ്ങ​ളി​ലേ​യും കു​ട്ടി​ക​ളാ​ണ് പൊ​തു​വേ എ​ളു​പ്പ​ത്തി​ൽ ഇ​ര​ക​ളാ​ക്ക​പ്പെ​ടു​ന്ന​ത്. നി​രാ​ലം​ബ​രാ​യ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നാ​യി എ​ത്തു​ന്ന ബ​ന്ധു​ക്ക​ളും അ​യ​ൽ​ക്കാ​രു​മാ​ണ് പ​ല​പ്പോ​ഴും വേ​ട്ട​ക്കാ​രാ​യി മാ​റു​ന്ന​ത്.

കു​ട്ടി​യെ ത​ന്ത്ര​പൂ​ർ​വം വ​ല​യി​ലാ​ക്കു​ന്ന അ​പ്പൂ​പ്പന്മാ​രു​ടെ കൂ​ടി നാ​ടാ​വു​ക​യാ​ണ് കേ​ര​ളം. മി​ഠാ​യി, പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി പ്ര​ലോ​ഭി​പ്പി​ക്കു​ക, അ​ശ്ലീ​ല വീ​ഡി​യോ​ക​ളി​ലൂ​ടെ​യും ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും ത​ങ്ങ​ളു​ടെ ഇം​ഗി​ത​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക, അ​ങ്ങ​നെ പ​ല ത​ന്ത്ര​ങ്ങ​ളും ഇ​വ​ർ പ്ര​യോ​ഗി​ക്കു​ന്നു. കു​ട്ടി​യാ​യി​രി​ക്കു​ന്പോ​ൾ ത​ന്നെ അ​നു​ന​യ​പൂ​ർ​വം ശ​രീ​ര​തൃ​ഷ്ണ​ക​ൾ ഉ​ണ​ർ​ത്തി അ​വ​രെ വ​രു​തി​യി​ലാ​ക്കു​ന്ന ഒ​രു കൂ​ട്ട​ർ അ​ക​ത്തും പു​റ​ത്തു​മു​ണ്ട്. വേ​ട്ട​ക്കാ​ര​നാ​ണെ​ന്ന് അ​റി​യാ​തെ സ്വ​യം ബ​ലി​യാ​ടാ​കു​ന്ന കു​ഞ്ഞു​ങ്ങ​ൾ ഇ​വ​ർ​ക്കെ​തി​രെ പ​രാ​തി​പ്പെ​ടു​ന്നി​ല്ല എ​ന്ന ദുഃ​ഖ​ക​ര​മാ​യ സ​ത്യ​വും നി​ല​നി​ൽ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ ഒ​ര​നു​ഭ​വം കേ​ൾ​ക്കു​ക. കു​ട്ടി​യെ അ​പ്പൂ​പ്പ​ൻ (അ​ച്ഛ​ന്‍റെ അ​ച്ഛ​ൻ) പീ​ഡി​പ്പി​ച്ചു എ​ന്നു​പ​റ​ഞ്ഞാ​ണ് അ​മ്മ കു​ട്ടി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് വ​ന്ന​ത്. പ​ത്തു​വ​യ​സാ​യ പെ​ണ്‍​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പീ​ഡ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യി. കൊ​ച്ചു​പ്രാ​യ​ത്തി​ൽ​ത​ന്നെ ശാ​രീ​രി​ക​മാ​യി വ​ള​ർ​ച്ച​യെ​ത്തി​ത്തു​ട​ങ്ങി​യ പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വു​ണ്ടെ​ങ്കി​ലും കു​ട്ടി വാ​യ്പൊ​ത്തി ചി​രി​ച്ചു​കൊ​ണ്ടാ​ണ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത് .ആ​ഘാ​ത​ത്തി​ന്‍റെ ക്ഷ​തം തി​രി​ച്ച​റി​യാ​തെ പോ​കു​ന്ന അ​നേ​കം പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഉ​ത്തേ​ജി​ക്ക​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളി​ൽ പ​ല​രും വ​ഴി​വി​ട്ട ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​യു​ന്ന​താ​യാ​ണ് അ​നു​ഭ​വം.
(തുടരും)

എസ്.മഞ്ജുളാദേവി

മം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​ട്ടു​ഗ്രാ​മ​ത്തി​ലേ​ക്ക്
മം​ഗ​ളൂ​രു റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​റി​ൽനി​ന്ന് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ന്ന​ത് 9 ല​ക്ഷം രൂ​പ. തെ​ളി​വു​ക​ൾ ഇ​ല്ലാ​തെ തൃ​ശ്ശി​നാ​പ്പ​ള്ളി റാം​ജി​ന​...
ക​ളി​ചി​രി​യോ​ടെ ക​യ​റിച്ചെല്ലാം ഈ പോലീസ് സ്റ്റേഷനിലേക്ക്
കൊ​ച്ചി: തെ​ല്ലും ആ​ശ​ങ്ക​വേ​ണ്ടാ...​ഇ​തു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ന്നെ. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു കു​ട്ടി​ക​ള്‍ ക​ളി​ച്ചു​ചി​രി​ച്ചു ന​ട​ക്കു​ക​യു...
എ​ൻ​വ​ഴി ത​നി വ​ഴി
വ​രാം, ഉ​ട​നെ വ​രാം, വ​രാ​തി​രി​ക്കി​ല്ല തു​ട​ങ്ങി​യ സൂ​ച​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ൽ​കി വ​ർ​ഷ​ങ്ങ​ളാ‍​യി കൊ​തി​പ്പി​ക്കു​ന്ന ആ​ളെ എ​ന്തു​പേ​രി​ട്ട് വി​ളി​ക്കാം?....
മ​ല​ബാ​റി​ലെ "മാ​യാ​ബ​സാ​ർ’
മ​ല​ബാ​റി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട്്. ഇതരജി​ല്ല​ക​ളി​ൽനി​ന്നു​പോ​ലും ഇ​വി​ടെ എ​ത്തു​ന്ന ഒ​രു​സ്ഥ​ല​മു​ണ്ട്. റെ​യി​ൽ​വേ ര​ണ്ടാം ഗേ​റ്...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു...
കൊച്ചി ലഹരിയിലാണ്
അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി കൊ​ച്ചി മാ​റു​ന്നു. ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്നു​മാ​ണ് ഇ​തു​വ​രെ വി​വി​ധ​ത​രം ല​ഹ​രി വ​സ്...
അരുതേ...ഹോണ്‍ അരുതേ....
അ​മി​ത​ശ​ബ്ദ​ത്തി​ല്‍ ഹോ​ണ​ടി​ച്ച് നി​ര​ത്തു​ക​ളി​ല്‍ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ നി​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു...
റാ​ണി​പു​രം വി​ളി​ക്കു​ന്നു
സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​വു​ക​യാ​ണ് റാ​ണി​പു​രം. ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ടി​ക്കേ​രി, ത​ല​ക്കാ​വേ​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ...
ഗോദ കിടുക്കും തിമിർക്കും പൊളിക്കും
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ മ​ന​സി​ലൂ​ടെ പാ​ളി​​യ​ത് അ​ത്ര​യും ബേ​സി​ലി​ന്‍റെ സം​സാ​ര രീ​തി​യെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു. എ​ന്തൊ​രു ആ​വേ​ശ​മാ​ണ്...
പ്രകാശം പരത്തുന്ന പാട്ടുകാരി
പ​ഞ്ചാ​ബി​ലെ അ​മൃ​ത‌്സ​റി​ന് സ​മീ​പ​മു​ള്ള ഒ​രു ചെ​റി​യ ഗ്രാ​മം. ചു​വ​ന്ന പൊ​ടി​മ​ണ്ണി​ന്‍റെ സു​ഖ​മു​ള്ള മ​ണ​മു​ള്ള ഗ്രാ​മം. അ​ത്ര​വ​ലു​ത​ല്ലാ​ത്ത ക​ട​ക​ൾ. റോ​ഡ...
അപകടങ്ങളും സ്വര്‍ണക്കടത്തും, പറന്നുയരാനാകാതെ കരിപ്പൂര്‍
അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണോ...‍? ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​...
ആ​ശു​പ​ത്രി​ സി​നി​മ​ക​ൾ തേ​ടി ഒ​രു റൗ​ണ്ട്സ്...
മ​രു​ന്നി​ന്‍റെ മ​ണ​മു​ള്ള കാ​റ്റാ​ണ് ആ​ശു​പ​ത്രി​ക്ക്. മ​ല​യാ​ള സി​നി​മ​യി​ൽ ആ ​മ​ണ​വും പേ​റി കാ​റ്റു​വീ​ശാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ബ്ലാ​ക്ക് ആ​ൻ...
ബഹിരാകാശത്തെ റിക്കാർഡ് തിളക്കം
സ്ത്രീ സമത്വത്തിന്‍റെയും സ്ത്രീശാക്തീകരണത്തിന്‍റെയും ഇന്നത്തെ കാലത്തും വനിതകൾ അപൂർവമായി മാത്രം കടന്നുവരുന്ന ഒരു മേഖലയാണ് ബഹിരാകാശ ഗവേഷണം. ഈ മേഖല‍യിൽ നിരവധി റി...
കാ​ലം കാത്തുവ​​ച്ച ര​ണ്ടാമൂ​ഴം
സ​മ​യം അ​നു​വ​ദി​ച്ചു ത​ന്ന കാ​ല​ത്തി​ന്‍റെ ദ​യ​യ്ക്കു ന​ന്ദി... ​എ​ന്ന് ര​ണ്ടാമൂ​ഴ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​ർ കു​റി​ച്ചി​ട്ടി​ട്ടു​...
ബോണക്കാട്ടെ പ്രേതബംഗ്ലാവ്
കൂ​രി​രി​ട്ടു​ള്ള രാ​ത്രി​യി​ൽ വെ​ള്ള​സാ​രി​യു​മു​ടു​ത്ത് വി​കൃ​ത​മാ​യ മു​ഖ​ത്തോ​ടെ ഇ​ര​ക​ളു​ടെ ര​ക്തം കു​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പ്രേ​ത​ങ്ങ​ളു​ടെ ക​ഥ​കേ​ൾ​ക്കാ...
സംഗീതലോകത്തെ യുവവിസ്മയം
സി​നി​മ​യ്ക്കു വേ​ണ്ടി ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത ഗാ​നം ഗാ​ന​ഗ​ന്ധ​ർ​വ​നെ കൊ​ണ്ടു ആ​ല​പി​പ്പി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​ഗീ​ത സം​വി​ധാ​യ​ക​ൻ...
ക​ണി​കാ​ണും നേ​രം
""ക​ണി​കാ​ണും​നേ​രം ക​മ​ല​നേ​ത്ര​ന്‍റെ
നി​റ​മേ​റും മ​ഞ്ഞ​തു​കി​ൽ ചാ​ർ​ത്തി
ക​ന​ക​ക്കി​ങ്ങി​ണി വ​ള​ക​ൾ മോ​തി​രം
അ​ണി​ഞ്ഞു​കാ​ണേ​ണം ഭ​ഗ​വാ​നേ’’
<...
പാ​രമ്പര്യ​ത്ത​നി​മ​യി​ൽ പെ​സ​ഹാ ഭ​ക്ഷ​ണം
മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ൾ പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഒ​രു പ്ര​ധാ​ന വി​ശ്വാ​സ ആ​ച​ര​ണ​മാ​ണു പെ​സ​ഹാ ഭ​ക്ഷ​ണം അ​ഥ​വാ പെ​സ​ഹ...
മലയാളം പറയുന്ന ബാഹുബലി
ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​ലോ​കം. ഇ​തു​വ​രെ ഇ​ന്ത്യ​ൻ സി​നി​മ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള ഗ്രാ​ഫി​ക്സു​ക​ളും വി​ഷ്വ​ൽ ...
ട്രെൻഡ് സെറ്റർ രാഗദീപം
ആ​ഘോ​ഷ​ത്തി​ന് പൊ​തു​വേ മലയാളികൾ പ​റ​യു​ന്ന​ത് അ​ടി​ച്ചു​പൊ​ളി എ​ന്നാ​ണ്. ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ളു​ക​ളു​ടെ​യും കാ​വ​ടി​യാ​ട്ട​ങ്ങ​ളു​ടെ​യും സ്വ​ന്...
പെട്ടിയിലെ രഹസ്യം
അ​ന്ന​ത്തെ രാ​ത്രി ആ ​ഓ​ട്ടോ ഡ്രൈ​വ​റെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഭീ​തി​ജ​ന​ക​മാ​ണ്... ഇ​പ്പോ​ഴും... വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി മ​ട​ങ്ങു​ന്പോ​ഴ...
ഹപ്പി ഇഡ്ഡലി ഡേ
മാർച്ച് 30. ലോക ഇഡ്ഡലി ദിനം.

ക​ത്തി​ക്കാ​ളു​ന്ന വി​ശ​പ്പ്. അ​ടു​ക്ക​ള​യി​ൽനി​ന്ന് മ​ണ​ങ്ങ​ൾ പ​ല​തും ഒ​ഴു​കി​പ്പ​ര​ക്കു​ന്നു. മേ​ശ​പ്പു​റ​ത്ത...
ഭോപ്പാലില്‍ കണ്ണീര്‍ തോരുന്നില്ല
ഭോ​പ്പാ​ൽ മ​ഹാ​ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ൾ നീ​തി തേ​ടി വീ​ണ്ടും കോ​ട​തി​യി​ലേ​ക്ക്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​വും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക...
ഉണങ്ങാത്ത മുറിവുകള്‍
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 3

തലസ്ഥാനജില്ലയിലെ യു​വ​തി​യാ​യ ഒ​രു അ​മ്മ​യു​ടെ ജീ​വി​ത​ക​ഥ ഇ​താ. അവർക്ക് ര​ണ്ട് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ള...
പ്രതികരിക്കാന്‍ കഴിയാതെ
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 2

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ല​യി​ൻ​കീ​ഴിൽ നടന്ന പീ​ഡ​നം​ത​ന്നെ​യെ​ടു​ക്കാം. രോ​ഗ​ബാ​ധി​ത​നാ​യ...
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍....
കേ​ര​ള​ത്തി​ൽ ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച കു​ണ്ട​റ പീ​ഡ​ന​ക്കേ​സി​ന്‍റെ ചു​രു​ളും ഇ​പ്പോ​ൾ അ​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​ത്തു വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തെ ക്...
നിലവിളിയായി വാളയാര്‍
വാ​ള​യാ​ർ എ​ന്നു​കേ​ൾ​ക്കു​ന്പോ​ൾ ആ​ദ്യം ഓ​ർ​മ​വ​രി​ക, അ​തി​ർ​ത്തി ചെ​ക്കു​പോ​സ്റ്റി​ലെ ക​ള്ള​ക്ക​ട​ത്തി​ന്‍റെ​യും സ്പി​രി​റ്റു​ക​ട​ത്തി​ന്‍റെ​യും അ​ഴി​മ​തി​യ...
'കല്യാണ'മരം
ബ്രൗ​ടി​ഗം​സെ​യി​ക് ഡൊ​ഡൗ​ർ ഫോ​ർ​സ്റ്റ് 23701, യൂ​റ്റി​ൻ,ജ​ർ​മ​നി

ഈ ​വി​ലാ​സ​ത്തി​ൽ നി​ങ്ങ​ൾ ഒ​രു ക​ത്ത​യ​ച്ചാ​ൽ അ​ത് ചെ​ന്നെ​ത്തു​ന്ന​ത് ...
കോലുമിട്ടായിയിലെ പോലീസ് മധുരം
അ​രു​ണ്‍ വി​ശ്വം എ​ന്ന ഈ ​പോ​ലീ​സു​കാ​ര​ൻ നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത...
ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
പ​ഴ​യ ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇ​ടു​ങ്ങി​യ കോ​ണി​പ്പ​ടി​ക​യ​റു​ന്പോ​ൾ മ​ന​സി​ൽ ആ​റക്ഷ​ര​ങ്ങ​ൾ തു​ള്ളി​ച്ചാ​ടി. പ​ണ്ട് പ​ത്താം​ക്ലാ​സ് പ​ര...
നൂലുവിന്‍റെ സിനിമാ മോഹങ്ങള്‍
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു മ...
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത് മികച്ച പ്രവര്‍ത്തനം
കേരളത്തിൽ എയ്ഡ്സ്, എച്ച്ഐവി മേഖലയിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റിയാണ്. ദേശീയ എയ്ഡ്സ് നിയന്ത്ര...
കൗണ്‍സലിംഗിനും പ്രാധാന്യമുണ്ട്‌
എ​യ്ഡ്സ് രോ​ഗി​യും കൗ​ണ്‍​സലിം​ഗും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മു​ണ്ട്. കൗ​ണ്‍​സലിം​ഗ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് രോ​ഗി​യും ഉ​പ​ദേ​ശ​ക​നും ത​മ്മി​ലു​ള്ള ച​ർ​ച്ച...
രോഗങ്ങളുടെ കടന്നാക്രമണം ....
എ​യ്ഡ്സ് രോ​ഗി​യെ നി​ര​വ​ധി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​കൂ​ടും. ഒ​ന്നി​നു പി​റ​കേ മ​റ്റൊ​ന്നാ​യി കൂ​ട്ട​ത്തോ​ടെ രോ​ഗ​ങ്ങ​ളെ​ത്തും. ഒ​രു രോ​ഗ​ത്തെ ഒ​തു​ക്കു...
വൈറസിന്‍റെ വരവ് അറിയാതെ പോകരുത്
എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശി ച്ചയുടൻ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനാ വില്ല. അതിനു കുറച്ചു സമയമെടുക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ചുകൊല്ലത്തിന...
ആശ്വസിക്കാൻ വകയുണ്ട്, എങ്കിലും..
വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാനാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടി...
പാ​ര​മ്പര്യം കൈ​വി​ടു​ന്നി​ല്ല; ശാ​ന്ത​മ്മ ചാ​യ​വ​ള്ള​ത്തി​ൽ തി​ര​ക്കി​ലാ​ണ്
സ​മ​യം വൈ​കു​ന്നേ​രം നാ​ലു​മ​ണി. ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളു​മാ​യു​ള്ള ശാ​ന്ത​മ്മ​യു​ടെ ചാ​യ​വ​ള്ളം ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നു കൈ​ത്തോ​ടു വ​ഴി കു​മ...
അക്ഷരങ്ങൾ സമ്മാനിച്ച ജീവിതം
മാർച്ച് 8 ലോക വനിതാദിനം

സ്രിയോഷി ഭക്ഷി. കൊൽക്കത്തയിലെ വളർന്നു വരുന്ന എഴുത്തുകാർക്കിടയിൽ സുപരിചിതമാണ് ഈ പേര്. എഴുത്തുകാരി എന്ന നിലയിൽ മാത്രമല്...
വെറുമൊരു ബാർബറല്ല; ലക്ഷ്വറി കാറുകളുടെ തോഴൻ
ബംഗളൂരുവിൽ സ്വന്തമായി ബാർബർഷോപ്പ് നടത്തുന്നയാളാണ് രമേഷ് ബാബു. തൊഴിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ബാർബർ എന്നാണ് ഇദ്ദേഹത്തിൻറെ മറുപടി. എന്നാൽ മുടിവെട്ടാനായി ഇയ...
കലാഭവൻ മണിയുടെ ഓർമകൾക്കു മുമ്പിൽ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന കവിത ചാലക്കുടിയെ നോക്കി, ചാലക്കുടി പുഴയെ നോക്കി, മണികുടീരത്തിലെത്തുന്നവരെ നോക്കി, പാടി...
ചിരട്ടകളുടെ ‘മേക്കപ്പ് മാൻ’
കേരം തിങ്ങും കേരള നാട്ടിൽ ചിരട്ടയിൽ നിന്നും കൊതുന്പിൽ നിന്നും ശില്പങ്ങൾ നിർമിച്ച് വിസ്മയമാവുകയാണ് ഇരിങ്ങാലക്കുട സ്വദേശി കിഴക്കേപുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ആചാര...
ഓപ്പറേഷൻ പൾസർ
കേരള ചരിത്രത്തിൽ ആദ്യമായി കോടതിക്കകത്തു നിന്നു പ്രതികളെ ബലപ്രയോഗത്തിലൂടെ പിടികൂടുന്ന നടപടിക്ക് കഴിഞ്ഞ ദിവസം കൊച്ചി സാക്ഷ്യം വഹിച്ചു. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം...
ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ
നിറങ്ങളും ചായങ്ങളും കൊണ്ടു നിറഞ്ഞ ആറു വർഷവും പത്തുമാസവും 26 ദിവസവും– ഇതായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന വിസ്മയ ചിത്രകാരൻറെ ജീവിതം. കുഞ്ഞുവിരലിൽ വിരിഞ്ഞ വി...
കാളയെ കെട്ടാൻ കയറെടുത്ത പീറ്റ
കാളപെറ്റെന്നു കേട്ടപ്പോൾ ആരെങ്കിലും കയറെടുത്തിട്ടുണ്ടോ എന്ന ചോദ്യമുയർന്നാൽ തമിഴ് മക്കൾ പറയും അത് പീറ്റയാണെന്ന്. കാരണം സംഗതിയുടെ കിടപ്പുവശം കൃത്യമായി മനസിലാക്കാത...
സ്വ​യ​ത്തി​ലെ ഇടവകയും വികാരിയച്ചനും ഒ​റി​ജി​ന​ൽ !
ഓ​ട്ടി​സം കു​ട്ടി​യാ​യ ജ​ർ​മ​ൻ മ​ല​യാ​ളി മ​റു​ണി​ന്‍റെ​യും അ​വ​ന്‍റെ അ​മ്മ ആ​ഗ്ന​സി​ന്‍റെ​യും ജീ​വി​ത​സ​മ​ര​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​മാ​ണ് ആ​ർ. ശ​ര​ത്തി​...
സിനിമയിൽ തുടർക്കഥയാകുന്ന പൾസർ സുനിക്കഥകൾ
ഒറ്റപ്പെട്ട സംഭവം, ആദ്യത്തെ സംഭവം എന്നിങ്ങനെയായിരുന്നു പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവമുണ്ടാ...
മുംബൈയിൽ നിന്നു കൊച്ചിയിലേക്ക്
ആന്റി ക്ലൈമാക്സ്– 1

1928 നവംബർ ഏഴിനു പുറത്തിറങ്ങിയ വിഗതകുമാരനിലൂടെയായിരുന്നു മലയാള സിനിമ പിറവിയെടുത്തത്. പിന്നീടിങ്ങോട്ട് ഇന്നുവരെ ലോകസിനിമയെ...
അമ്മ അറിഞ്ഞു, അതുക്കും മേലേ
ചില രാഷ്ര്‌ടീയക്കാരുണ്ട് , തങ്ങൾചെയ്ത കുറ്റങ്ങൾക്ക് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടാൽ പൊതുജീവിതം അവസാനിപ്പിക്കുന്നവർ. ചിലർ മറ്റുപാർട്ടികളിൽ ചേക്കേറുന്നു. മറ്...
പാൻറു പോട്ട അമൈച്ചർ പാർവൈയിട്ടാൽ...
തമിഴ്നാട്ടിൽ പരക്കെ പാട്ടായ ഒരു സംഗതി ഉണ്ട്. സർക്കാർ തലത്തിൽ കാര്യങ്ങൾ എന്തെങ്കിലും നടക്കണമെങ്കിൽ മുണ്ടുടുത്ത മന്ത്രി വിചാരിച്ചാൽ പറ്റില്ല, മറിച്ച് പാൻറിട്ട മന്...
ചെന്നൈയിലെ ജി 18
ഫെ​ബ്രു​വ​രി ഏ​ഴ്. ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം എ​ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ശ​ശി​ക​ല​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ് രാ​ഷ്ട്ര...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.