ക്യാപ് @കാമ്പസ് കാ​ൻ​സ​ർ കാ​രു​ണ്യ​നി​ധിക്കു തുടക്കം
വി​​ഷ​​ലി​​പ്ത​​മാ​​യ പ​​ച്ച​​ക്ക​​റി​​യു​​ടെ​​യും മ​​ത്സ്യ​​മാം​​സാ​​ദി​​ക​​ളു​​ടെ​​യും അ​​മി​​ത ഉ​​പ​​യോ​​ഗം കാ​​ൻ​​സ​​ർ നി​​ര​​ക്ക് വ​​ർ​​ധ​​ന​​യു​​ടെ പ്ര​​ധാ​​ന കാ​​ര​​ണ​​മാ​​യി​​രി​​ക്കെ സ്കൂ​​ൾ​ത​​ലം മു​​ത​​ൽ ആ​​രോ​​ഗ്യ​​പ​​രി​​പാ​​ല​​ന​​ത്തി​​ൽ ബോ​​ധ​​വ​​ത്ക​​ര​​ണ​​മു​​ണ്ടാ​​ക​​ണ​​മെ​​ന്ന് രാ​​ജ്യ​​സ​​ഭാ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ.​​പി​​ജെ കു​​ര്യ​​ൻ. ദീ​​പി​​ക​​യും സ​​ർ​​ഗ​​ക്ഷേ​​ത്ര​​യും മെ​​ഡി​​മി​​ക്സും വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ലും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന ക്യാ​പ്@കാന്പ​​സ് കാ​​ൻ​​സ​​ർ ബോ​​ധ​​വ​​ത്ക​​ര​​ണം ര​​ണ്ടാം ഘ​​ട്ട​ത്തി​ലെ കാ​​ൻ​​സ​​ർ കാ​​രു​​ണ്യ​​നി​​ധി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​ഹി​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​ഫ.​പി.​​ജെ കു​​ര്യ​​ൻ.

വി​​ദൂ​​ര​​ങ്ങ​​ളി​​ൽ​നി​​ന്നെ​​ത്തു​​ന്ന വി​​ഷം ത​​ളി​​ച്ച പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും കേ​​ര​​ളീ​​യ​​രെ മാ​​ര​​ക​​രോ​​ഗ​​ങ്ങ​​ൾ​​ക്ക് അ​​ടി​​മ​​യാ​​ക്കു​​ന്നു. ഇ​​തി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ഓ​​രോ വീ​​ടും ഭ​​ക്ഷ്യ​​സ്വ​​യം​​പ​​ര്യാ​​പ്ത​​ത നേ​​ടി ആ​​രോ​​ഗ്യ​​സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്ക​​ണം. കാ​​ൻ​​സ​​ർ ബോ​​ധ​​വ​​ത്ക​​ര​​ണ​​ത്തി​​ൽ ദീ​​പി​​ക​​യും സ​ർ​ഗ​ക്ഷേ​ത്ര​യും മെ​ഡി​മി​ക്സും ന​​ട​​ത്തു​​ന്ന ക്രി​​യാ​​ത്മ​​ക പ​​രി​​പാ​​ടി​​ക​​ൾ സ​​മൂ​​ഹ​​ത്തി​​ന് ഏ​​റെ പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.



ച​​ങ്ങ​​നാ​​ശേ​​രി ക്രി​​സ്തു​​ജ്യോ​​തി വി​​ദ്യാ​​നി​​കേ​​ത​​ൻ ഐ​​സി​​എ​​സ്ഇ സ്കൂ​​ൾ അ​​ധ്യാ​​പ​​ക- ​വി​​ദ്യാ​​ർ​​ഥി പ്ര​​തി​​നി​​ധി​​ക​​ളി​​ൽ​​നി​​ന്നു കാ​​രു​​ണ്യ​​നി​​ധി കൂ​​പ്പ​​ണ്‍ സ്വീ​​ക​​രി​​ച്ചു​​കൊ​​ണ്ടാ​ണു പ്ര​​ഫ.​​പി​​ജെ കു​​ര്യ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ച​​ത്.

ദീ​​പി​​ക കേ​​ന്ദ്ര ഓ​​ഫീ​​സി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലി​​മി​​റ്റ​​ഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ റ​​വ.​​ഡോ.​​മാ​​ണി പു​​തി​​യി​​ടം, ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ.​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, ഡെ​​പ്യൂ​​ട്ടി എം.​​ഡി ഡോ.​​താ​​ർ​​സി​​സ് ജോ​​സ​​ഫ്, സ​​ർ​​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ർ ഫാ. ​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം സി​​എം​​ഐ, സെ​​ക്ര​​ട്ട​​റി വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.




ദീ​​പി​​ക എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ റ​​വ.​​ഡോ. റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട്, റെ​​സി​​ഡ​​ന്‍റ് മാ​​നേ​​ജ​​ർ​​മാ​​രാ​​യ ഫാ.​​തോ​​മ​​സ് കു​​ഴി​​നാ​​പ്പു​​റ​​ത്ത് (തി​​രു​​വ​​ന​​ന്ത​​പു​​രം), ഫാ. ​​മാ​​ത്യു കി​​ലു​​ക്ക​​ൻ (എ​​റ​​ണാ​​കു​​ളം), ഫാ.​​ആ​​ന്‍റോ ചു​​ങ്ക​​ത്ത് (തൃ​​ശൂ​​ർ), ഫാ.​​തോ​​മ​​സ് പാ​​റ​ൻ​​കു​​ള​​ങ്ങ​​ര (കോ​​ഴി​​ക്കോ​​ട്), ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ ഇ​​ട​​യാ​​ടി​​യി​​ൽ (ക​​ണ്ണൂ​​ർ), സീ​​നി​​യ​​ർ അ​​സോ​​സി​​യേ​​റ്റ് എ​​ഡി​​റ്റ​​ർ ടി.​​സി. മാ​​ത്യു, ചീ​​ഫ് ഫി​​നാ​​ൻ​​സ് ഓ​​ഫീ​​സ​​ർ എം.​​എം. ജോ​​ർ​​ജ്, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (മാ​​ർ​​ക്ക​​റ്റിം​​ഗ്) കെ.​​സി. തോ​​മ​​സ്, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (സ​​ർ​​ക്കു​​ലേ​​ഷ​​ൻ) ജോ​​സ​​ഫ് ഓ​​ലി​​ക്ക​​ൽ, കോർപറേ റ്റ് റിലേഷൻ മാനേജർ സാബു ഏബ്രഹാം, സീ​​നി​​യ​​ർ മാ​​നേ​​ജ​​ർ (എ​​ച്ച്.​​ആ​​ർ) കോ​​ര ജോ​​സ​​ഫ്, പി​ആ​​ർ​ഒ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, ഡി​​എ​​ഫ്സി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​സ​​ണ്ണി വി ​​സ​​ക്ക​​റി​​യ, സ്കൂ​​ളു​​ക​​ളെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് ച​​ങ്ങ​​നാ​​ശേ​​രി ക്രി​​സ്തു​​ജ്യോ​​തി വി​​ദ്യാ​​നി​​കേ​​ത​​ൻ ഐ​​സി​​എ​​സ്ഇ സ്കൂ​​ളി​​ലെ അ​​ധ്യാ​​പി​​ക ഗീ​​തു മു​​ര​​ളി, വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ആ​​തി​​ര മോ​​ഹ​​ൻ, ഫേ​​ബ മാ​​ത്യു, ഇ​​ജാ​​സ് ഇ​​ക്ബാ​​ൽ, ഷോ​​ണ്‍ ബി​​ജി എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.