Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ഫാത്തിമയിലെ ഇടയക്കുട്ടികൾ ഇനി വിശുദ്ധർ
പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശനം ലഭിച്ച മൂന്ന് ഇടയക്കുട്ടികളിൽ രണ്ടു പേരെ ഫ്രാൻസീസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ലക്ഷക്കണക്കിനു വിശ്വാസികളുടെ കണ്ഠങ്ങളിൽനിന്നുയർന്ന സ്തുതിഗീതങ്ങൾ ഒരുക്കിയ സ്വർഗീയാന്തരീക്ഷത്തിൽ ജസീന്ത മാർത്തോയെയും ഫ്രാൻസിസ്കോ മാർത്തോയെയും മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്കുയർത്തി. ഫാത്തിമയിൽ പരിശുദ്ധമറിയം പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിദിനത്തിലാണ് മാർപാപ്പ ഇരുവരെയും വിശുദ്ധപദവിയിലേക്ക് ഉയർത്തിയത്.
ഫാത്തിമ മാതാവിന്റെ ബസിലിക്ക ഉൾപ്പെടുന്ന ചത്വരത്തിലെ തുറന്നവേദിയിൽ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച ദിവ്യബലിമധ്യേയാണ് ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നെത്തിയ നാലു ലക്ഷത്തോളം വിശ്വാസികൾ ചടങ്ങുകൾക്കു സാക്ഷിയായി. പ്രഖ്യാപനം കേട്ട് സന്തോഷാതിരേകത്താൽ നിരവധി പേർ പൊട്ടിക്കരഞ്ഞു. ആയിരങ്ങൾ തിരുക്കർമങ്ങൾ നടന്ന വേദിയിലേക്ക് നിർനിമേഷരായി നോക്കിനിന്നു. അതിലേറെപ്പേർ പ്രാർഥനയിൽ മൗനം പാലിച്ചു.
പ്രാദേശിക സമയം രാവിലെ പത്തിനുതന്നെ ചടങ്ങുകൾ തുടങ്ങി. അതിനു മണിക്കൂറുകൾക്കു മുന്‍പുതന്നെ ചത്വരം വിശ്വാസികളെക്കൊണ്ടു നിറഞ്ഞിരുന്നു. ദിവസങ്ങളായി തീർഥാടകരെക്കൊണ്ടു വീർപ്പുമുട്ടുകയായിരുന്നു ഫാത്തിമ. വിശുദ്ധപദ പ്രഖ്യാപനത്തിന് മുന്നോടിയായി ബസിലിക്കയുടെ ചുമരിൽ ജസീന്തയുടെയും ഫ്രാൻസിസ്കോയുടെയും ഛായാചിത്രങ്ങൾ പതിച്ചിരുന്നു.
ആടുകളെ മേയ്ക്കുന്നതിനിടെ, 1917 മേയ് 13 നാണ് ജസീന്ത, സഹോദരൻ ഫ്രാൻസിസ്കോ, ബന്ധു ലൂസിയ എന്നിവർക്ക് പരിശുദ്ധ കന്യാമറിയം ആദ്യദർശനം നല്‍കിയത്. ഒക്ടോബർവരെ എല്ലാ 13-ാം തീയതിയും ദർശനം ലഭിച്ചു. ദർശനത്തിൽ കന്യാമറിയം മൂന്നു രഹസ്യങ്ങളും പങ്കുവച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആലംബഹീനരിൽ യേശുവിന്റെ മുഖം ദർശിക്കണം: മാർപാപ്പ
ദൈവനിഷേധികളാകാതെ ദൈവത്തെ സ്നേഹിച്ചുകൊണ്ട് സ്വർഗപ
ഫാത്തിമ ഭക്തിപ്രഭയിൽ; മാർപാപ്പയ്ക്കൊപ്പം പതിനായിരങ്ങൾ
ഫാത്തിമ(പോർച്ചുഗൽ): പരിശുദ്ധ കന്യകാമറിയത്തിന്റെ
സമാധാനത്തിന്റെ തീർഥാടകനായി മാർപാപ്പ ഫാത്തിമയിലേക്ക്
വത്തിക്കാൻസിറ്റി: ഫാത്തിമാ ദിവ്യദർശനത്തിന്റെ നൂറാംവ
സമാധാന സന്ദേശവുമായി യുഎന്നിലേക്ക്
ന്യൂയോർക്ക്: ഫാത്തിമാ ദിവ്യദർശനത്തിന്റെ നൂറാം വാർഷി
തീർഥാടകർ ഒഴുകുന്നു; മാർപാപ്പ വെള്ളിയാഴ്ച എത്തും
ഫാത്തിമ(പോർച്ചുഗൽ): പോർച്ചുഗലിലെ ഫാത്തിമയിൽ മൂന
അന്ന്..., ഫാത്തിമയിലെ ഓക്ക് മരത്തിനു മീതെ
1917 ലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവം ഏതെന്നു ചോദിച്ചാൽ റഷ്യയിലെ കമ്യൂണിസ്റ്റ് വിപ്ലവം എന്നായി
Latest News
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാവരെയും വിട്ടയച്ചു
നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി അന്വേഷണം
രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
Latest News
പീഡനക്കേസ്; എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
ദമ്പതികളടക്കം മൂന്നുപേർ മുങ്ങി മരിച്ചു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാവരെയും വിട്ടയച്ചു
നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തിനായി അന്വേഷണം
രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top