Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


സ​മാ​ധാ​ന​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​യ്ക്കാം
ഫാ. ​സാ​ജു കു​ത്തോ​ടി പു​ത്ത​ൻ​പു​ര​യി​ൽ സി​എ​സ്ടി (പി.​ഒ.​സി. പാ​ലാ​രി​വ​ട്ടം)

ക്രി​സ്മ​സ് കാ​ല​ഘ​ട്ട​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ ദൂ​ത​ൻ ആ​ട്ടി​ട​യ​ന്മാ​രി​ലൂ​ടെ ലോ​ക​ത്തി​നു ന​ല്കു​ന്ന സ​ദ്‌വ‌‌‌‌ാ​ർ​ത്ത നി​ങ്ങ​ൾ ഭ​യ​പ്പെ​ടേ​ണ്ടാ എ​ന്നും സ​ക​ല ജ​ന​ത്തി​നും സ​ന്തോ​ഷ​ത്തി​ന്‍റെ സ​ദ്വാ​ർ​ത്ത​യാ​യ ഒ​രു ര​ക്ഷ​ക​ൻ, ക​ർ​ത്താ​വാ​യ ക്രി​സ്തു, ജ​നി​ച്ചി​രി​ക്കു​ന്നു എ​ന്നു​മാ​ണ്. ക്രി​സ്മ​സ് സ​ന്തോ​ഷ​ത്തി​ന്‍റെ സ​ദ‌്‌വാ​ർ​ത്ത ന​മ്മെ ത​ഴു​കു​ന്പോ​ൾ ഒ​പ്പം, രാ​ജ​സ്ഥാ​നി​ലെ രാ​ജ​സ​മ​ന്ദ് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പ​ശ്ചി​മ​ബം​ഗാ​ളി​ൽ​നി​ന്നു​ള്ള മു​ഹ​മ്മ​ദ് അ​ഫ്റ​സൂ​ൽ എ​ന്ന യു​വാ​വി​നെ മ​ഴു​കൊ​ണ്ടു വെ​ട്ടി പ​രി​ക്കേ​ല്പി​ച്ച​തി​നു​ശേ​ഷം ജീ​വ​നോ​ടെ ക​ത്തി​ച്ച വാ​ർ​ത്ത​യും ന​മു​ക്കു കേ​ൾ​ക്കേ​ണ്ടി​വ​ന്നു. ക​ത്തി​ക്കു​ന്ന​തും കൊ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യ രം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വീ​ഡി​യോ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ കാ​ണേ​ണ്ടി വ​ന്നു. സ​മൂ​ഹ​ത്തി​ൽ ഭീ​തി ജ​നി​പ്പി​ക്കു​ന്ന ഇ​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ളും വാ​ർ​ത്ത​ക​ളും ഇ​ന്നു വ​ർ​ധി​ക്കു​ന്നു.

സ​ദ്‌വാ​ർ​ത്ത​യ്ക്കും സ​മാ​ധാ​ന​ത്തി​നും ത​മ്മി​ൽ സു​ദൃ​ഢ​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്. സ​മൂ​ഹ​ത്തി​ന്‍റെ അ​ക​ത്ത​ള​ങ്ങ​ളി​ൽ സ​മാ​ധാ​നം പു​ല​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ​ല്ലാം സ​ദ്‌വ‌‌‌ാ‌‌​ർ​ത്ത​യ്ക്കു ശ്ര​മി​ക്കു​ന്ന​വ​രും സ​ദ്‌വ‌‌ാ​ർ​ത്ത സൃ​ഷ്ടി​ക്കു​ന്ന​വ​രു​മാ​ണ്. എ​ന്നാ​ൽ, മേ​ല്പ​റ​ഞ്ഞ​വ​ർ തി​ന്മ​ചെ​യ്യു​ക മാ​ത്ര​മ​ല്ല, ആ ​പ്ര​വൃ​ത്തി സ​മൂ​ഹ​ത്തി​ലെ സ​മാ​ധാ​നം ഹ​നി​ക്കാ​ൻ ആ​കും​വി​ധം പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​ണു ചെ​യ്യു​ന്ന​ത്. പ​ര​സ്നേ​ഹ​മ​ല്ല, അ​പ​ര​നോ​ടു​ള്ള പ​ക പൂ​ത്തി​രി​പോ​ലെ ക​ത്തി​ച്ചു ര​സി​ക്കു​ന്ന​വ​രെ​യാ​ണു നാം ​ഇ​ന്നു പ​ല​പ്പോ​ഴും കാ​ണു​ന്ന​ത്. ഇ​വ​രെ ഒ​റ്റ​പ്പെ​ടു​ത്താ​നും നി​ല​യ്ക്കു​നി​ർ​ത്തു​വാ​നു​മു​ള്ള ഭ​ര​ണ, രാ​ഷ്‌​ട്രീ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത പ​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന നാ​ളു​ക​ളാ​ണി​ത്.

സ​മൂ​ഹ​ത്തി​ൽ ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. എ​ല്ലാ​വ​രും ഭ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. മ​നു​ഷ്യ​ത്വ​ത്തി​നു നി​ര​ക്കാ​ത്ത​തും അ​പ​മാ​ന​ക​ര​വു​മാ​യ സം​ഭ​വ​ങ്ങ​ൾ കൂ​ടി​വ​രു​ന്നു. മ​നു​ഷ്യ​നെ മ​നു​ഷ്യ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ്. ജ​ന​ങ്ങ​ളെ മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ൽ വേ​ർ​തി​രി​ച്ചു കാ​ണാ​നു​ള്ള സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ ഇ​ന്നു കൂ​ടി​വ​രു​ന്നു. ഇ​തു​മൂ​ലം സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പി​ന്‍റെ​യും വി​ദ്വേ​ഷ​ത്തി​ന്‍റെ​യും സം​ശ​യ​ത്തി​ന്‍റെ​യും വി​ത്തു​ക​ൾ വി​ത​യ്ക്ക​പ്പെ​ടു​ന്നു.


ദൈ​വ​ത്തി​ന്‍റെ സാ​ദൃ​ശ്യ​ത്തി​ൽ സൃ​ഷ്ടി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​ൻ ദൈ​വ​ത്തി​ന്‍റെ ക​രു​ത​ലി​ന്‍റെ ത​ണ​ലി​ലാ​ണ് നി​ല​നി​ല്ക്കു​ന്ന​തും വ​ള​രു​ന്ന​തും. ഓ​രോ മ​നു​ഷ്യ​നി​ലും നാം ​ദൈ​വ​സാ​ന്നി​ധ്യം ദ​ർ​ശി​ക്കു​ക​യും അ​വ​നി​ലെ ന​ന്മ തി​രി​ച്ച​റി​യു​ക​യും വേ​ണം. അ​പ​ര​നു ന​ല്ല​തു വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് അ​ധി​ക​വും. അ​ത്യു​ന്ന​ത​ങ്ങ​ളി​ൽ ദൈ​വ​ത്തി​നു മ​ഹത്വം! ഭൂ​മി​യി​ൽ ദൈ​വ​കൃ​പ ല​ഭി​ച്ച​വ​ർ​ക്കു സ​മാ​ധാ​നം (ലൂ​ക്കാ2,14) എ​ന്ന ക്രി​സ്മ​സ് സ്തു​തി​പ്പി​ന്‍റെ അ​ർ​ഥ​വും ആ​ഴ​വും സ​മൂ​ഹം ഉ​ൾ​ക്കൊ​ള്ള​ണം. ലോ​കം മു​ഴു​വ​ൻ ജാ​തി-​മ​ത ഭേ​ദ​മെ​ന്യേ സ​മാ​ധാ​നം സം​ജാ​ത​മാ​ക്കാ​നു​ള്ള ലോ​ക​ജ​ന​ത​യു​ടെകൂ​ടി​ വ​ര​വി​നു​ള്ള പ്ര​ത്യാ​ശ​യു​ടെ സു​വി​ശേ​ഷ​മാ​ണി​ത്.

ദൈ​വ​സാ​ന്നി​ധ്യം ന​ഷ്ട​മാ​കു​ന്പോ​ഴാ​ണു ഭ​യാ​ശ​ങ്ക​ക​ളും അ​സ്വ​സ്ഥ​ത​ക​ളും വ​ള​രു​ന്ന​ത്. ഇ​തു ന​ഷ്ട​മാ​കു​ന്ന​തു തി​രി​ച്ച​റി​യാ​ത്ത​താ​ണു സ​മൂ​ഹ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ദു​ര​ന്തം. ദൈ​വ​കൃ​പ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ആ​ഹ്വാ​ന​വും അ​വ​സ​ര​വു​മാ​ണു യ​ഥാ​ർ​ഥ​ത്തി​ൽ ക്രി​സ്മ​സ്.

സ​മാ​ധാ​ന​ അ​ന്ത​രീ​ക്ഷം നി​ല​നി​ർ​ത്താ​ൻ ബോ​ധ​പൂ​ർ​വ​​മാ​യ പ്ര​യ​ത്ന​വും ജാ​ഗ്ര​ത​യും ആ​വ​ശ്യ​മാ​ണ്. സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ങ്കി​ൽ സ​ത്യ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും സ്വ​രം ശ്ര​വി​ക്കാ​നു​ള​ള സ​ന്മ​ന​സു​ണ്ടാ​ക​ണം. സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള സം​ഘാ​ത​മാ​യ ശ്ര​മ​ങ്ങ​ൾ ഇ​ന്ന് അ​നി​വാ​ര്യ​മാ​ണ്. സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​വ​ർ ഭാ​ഗ്യ​വാ​ന്മാ​ർ; അ​വ​ർ ദൈ​വ​പു​ത്ര​രെ​ന്നു വി​ളി​ക്ക​പ്പെ​ടും (മ​ത്താ5,9). ഈ ​ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​യ്ക്കാ​ൻ ന​മു​ക്കു മു​ൻ​കൈ​യെ​ടു​ക്കാം!

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സ​മാ​ധാ​ന​ത്തി​ന്‍റെ വി​ത്തു​ക​ൾ വി​ത​യ്ക്കാം
ഫാ. ​സാ​ജു കു​ത്തോ​ടി പു​ത്ത​ൻ​പു​ര​യി​ൽ സി​എ​സ്ടി (പി.​ഒ.​സി. പാ​ലാ​രി​വ​ട്ടം)

ക്രി​സ്മ​സ് കാ​ല​ഘ​ട്ട​ത്തി​ൽ ദൈ​വ​ത്തി​ന്‍റെ ദൂ​ത​ൻ ആ​ട്ടി​ട​യ​ന്മാ​രി​ലൂ​ടെ ലോ​ക​ത്തി​നു ന​ല്കു​ന്ന സ​ദ്‌വ
ഹൃ​​​ദ​​​യ​​​ത്തി​​​ൽ ഒ​​​ര​​​ൽ​​​പം ഇ​​​ടം
ഫാ. ​​​ജോ​​​സ​​​ഫ് ബാ​​​ബു പൂ​​​വ​​​ത്തു​​​ങ്ക​​​ൽ (സെ​​​ന്‍റ് ജോ​​​സ​​​ഫ് ച​​​ർ​​​ച്ച് പ്രൊ​​​പ്പോ​​​സ് എ​​​രു​​​മേ​​​ലി)

കോ​​​ട്ട​​​യ​​​ത്തു​​​നി​​​ന്നു പ​​​ന്പ​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​
ബ​ഹു​മാ​നി​ക്കാ​ൻ പ​ഠി​ക്കു​ക
ഫാ. ​ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി (കാ​നാ, തു​രു​ത്തി)

മ​നോ​ഹ​ര​മാ​യ ഒ​രു ക​ലാ​സൃ​ഷ്ടി​ക്കു പി​ന്നി​ൽ ഒ​രു​പാ​ട് വെ​ട്ട​ലി​ന്‍റെ​യും തി​രു​ത്ത​ലി​ന്‍റെ​യും അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കും. അ​വ സൃ​ഷ്ടി
യാന്ത്രികനാകുന്ന മനുഷ്യൻ
ഫാ. ​​​ജോ​​​മോ​​​ൻ കാ​​​ക്ക​​​നാ​​​ട്ട് (നാ​​​ലു​​​കോ​​​ടി പ​​ള്ളി അ​​​സി​​​സ്റ്റ​​​ന്‍റ് വി​​​കാ​​​രി)

റി​​​യാ​​​ദി​​​ൽ ഒ​​​രു റോ​​​ബ​​ട്ട് ഉ​​​ണ്ട​​​ത്രേ! പേ​​​രു സോ​​​ഫി​​​യ. പ്രാ​​​യ​​​മ
ദൈ​വം ന​ൽ​കി​യ സൗ​ഖ്യം
ഫാ. ​ജേ​ക്ക​ബ് കോ​യി​പ്പി​ള്ളി (കാ​നാ, തു​രു​ത്തി)

ശി​ശു​ക്ക​ളു​ടെ കൈ​ക​ളും കാ​ലു​ക​ളു​മൊ​ക്കെ ചും​ബ​നം​കൊ​ണ്ടു പൊ​തി​യു​ന്ന ഒ​രു രീ​തി ന​മു​ക്കു​ണ്ട്. നാം ​ചും​ബി​ക്കു​ന്ന​തി​ന​നു​സ​രി​ച
ഇ​​തെ​​ങ്ങ​​നെ സം​​ഭ​​വി​​ക്കും
ഫാ .​​മാ​​ത്യു പു​​തി​​യി​​ട​​ത്ത് ഡ​​യ​​റ​​ക്ട​​ർ, അ​​ഡാ​​ർ​​ട്ട്, പാ​​ലാ

പ്രാ​​ർ​​ഥി​​ക്കാ​​ൻ വേ​​ണ്ടി​​യാ​​ണ് ഈ​​ശോ​​യു​​ടെ തി​​രു​​ഹൃ​​ദ​​യ​​രൂ​​പ​​ത്തി​​ന്‍റെ മു​​ന്നി​​ൽ മു​​ട്ടു​​കു
പു​​​ൽ​​​ക്കൂ​​​ട്: പ്ര​​​പ​​​ഞ്ച​​​ത്തി​​​ന്‍റെ പ​​​രി​​​ച്ഛേ​​​ദം
ഫാ. ​​​സാ​​​ബു ജോ​​​ൺ പ​​​ന​​​ച്ചി​​​ക്ക​​​ൽ (ഉ​​​പ്പു​​​ത​​​റ)

ക്രി​​​സ്മ​​​സ് ചെ​​​റു​​​താ​​​ക​​​ലി​​​ന്‍റെ ആ​​​ഘോ​​​ഷ​​​മാ​​​ണ്. പ്ര​​​പ​​​ഞ്ച​ സ്ര​​ഷ്ടാ​​​വും നാ​​​ഥ​​​നു​​​മാ​​​യ ദൈ​​​വ
മ​​​ണ്ണി​​​നു വി​​​ണ്ണി​​​ന്‍റെ സ​​​മ്മാ​​​നം
ഫാ. ​​​ഡേ​​​വി​​​സ് ചെ​​​റ​​​യ​​​ത്ത് പ​​​റ​​​വ​​​ട്ടാ​​​നി പ​​​ള്ളി വി​​​കാ​​​രി

അ​​​ത്യു​​​ന്ന​​​ത​​​ങ്ങ​​​ളി​​​ൽ ദൈ​​​വ​​​ത്തി​​​നു മ​​​ഹ​​​ത്വം, ഭൂ​​​മി​​​യി​​​ൽ ദൈ​​​വ​​​കൃ​​​പ ല​​​ഭി​​
ഇടമില്ലാത്ത ഇടയൻ
ഫാ. ​​​​​മാ​​​​​ത്യു പു​​​​​തി​​​​​യി​​​​​ട​​​​​ത്ത്(ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ അ​​​​​ഡാ​​​​​ർ​​​​​ട്ട്, പാ​​​​​ലാ)

ക്രി​​​​​സ്മ​​​​​സ് അ​​​​​വ​​​​​ധി​​​​​ക്കാ​​​​​ല​​​​​ത്ത് വേ​​​​​ളാ​​​​​
വ്യ​​തി​​ച​​ലി​​പ്പി​​ക്കു​​ന്ന പ്ര​​​​ലോ​​​​ഭ​​​​ന​​​​ങ്ങ​​​​ൾ
ഫാ. ​​​ജേ​​​ക്ക​​​ബ് കോ​​​യി​​​പ്പ​​​ള്ളി (കാ​​​നാ, തു​​​രു​​​ത്തി)

ആ​​​​ണ്‍കു​​​​ട്ടി​​​​ക്കും പെ​​​​ണ്‍കു​​​​ട്ടി​​​​ക്കും പ​​​​ര​​​​സ്പ​​​​രം ഇ​​​​ഷ്ട​​​​മാ​​​​യി. ഇ​​​​ട​​​​വേ​​​​ള​​​​ക​
ഹൃ​​​ദ​​​യ​​​ത്തി​​​ൽ ഇ​​​ട​​​മു​​​ണ്ടോ‍?
ഫാ. ​​​ഡേ​​​വി​​സ് ചെ​​​റ​​​യ​​​ത്ത് (പ​​​റ​​​വ​​​ട്ടാ​​​നി പ​​​ള്ളി​​​വി​​​കാ​​​രി)

മ​​​ത്താ​​​യി 1:18: “യേ​​​ശു ക്രി​​​സ്തു​​​വി​​​ന്‍റെ ജ​​​ന​​​നം ഇ​​​പ്ര​​​കാ​​​ര​​​മാ​​​യി​​​രു​​​ന്നു”.
ഉദയം
ഫാ. ​​​മാ​​​ത്യു പു​​​തി​​​യി​​​ട​​​ത്ത് (ഡ​​​യ​​​റ​​​ക്‌​​​ട​​​ർ, അ​​​ഡാ​​​ർ​​​ട്ട് പാ​​​ലാ)

ഉ​​​ണ്ണി​​​ക്കു​​​ട്ട​​​ൻ അ​​​മ്മ​​​യോ​​​ടു പ​​​റ​​​ഞ്ഞു: ‘അ​​​മ്മേ സ്കൂ​​​ളി​​​ൽ​​​നി​​​ന്നു കു
കാ​​ത്തി​​രി​​പ്പി​​ന്‍റെ നാ​​ൾ​​വ​​ഴി​​ക​​ളി​​ൽ
ഫാ. ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, കാ​നാ, തു​രു​ത്തി

‘വ​​രാ​​റാ​​യി​​ല്ലേ’ കാ​​ത്തു നി​​ൽ​​പ്പി​​ന്‍റെ ഈ ​​സ്വ​​രം പു​​റ​​പ്പെ​​ട്ടതു വ​​യോ​​ധി​​ക​​നാ​​യ ഒ​​രു മ​​നു​​ഷ്യ​​നി​​ൽ​നി​​ന്നാ​​ണ്. ത​
LATEST NEWS
കുട്ടികൾ വഴിതെറ്റും...‌! പ്രണയിച്ച അധ്യാപകർക്ക് വിവാഹ ദിവസം പുറത്താക്കൽ "സമ്മാനം'
വികസനത്തിനായി ബിജെപിക്കു വോട്ടുചെയ്യു: ജയ്റ്റ്ലി
സർക്കാരിനു ലഭിച്ച ജൂഡീഷ്യൽ അംഗീകാരമാണ് ജിഷ കേസിലെ വിധി: മുഖ്യമന്ത്രി
സൊമാലിയയിൽ ചാവേർ സ്ഫോടനം: 13 മരണം
രാഹുൽ ഗാന്ധിക്കെതിരേ കേസെടുത്തു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.