നാ​ദി​ർ​ഷ ചി​ത്ര​ത്തി​ൽ നാ​ല​ടി പൊ​ക്ക​ക്കാ​ര​നാ​യി മ​മ്മൂ​ട്ടി
Saturday, January 21, 2017 5:02 AM IST
പു​ട്ടു​റൂ​മീ​സി​നെ​യും പൊ​ന്ത​ൻ​മാ​ട​യേ​യും അ​ന​ശ്വ​ര​മാ​ക്കി​യ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ശാ​രീ​രി​ക പ്ര​ത്യേ​ക​ത​യു​ള്ള മ​റ്റൊ​രു ക​ഥാ​പാ​ത്ര​വു​മാ​യി വെ​ള്ളി​ത്തി​ര​യി​ൽ വീ​ണ്ടും. നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് കേ​വ​ലം നാ​ല​ടി പൊ​ക്ക​മു​ള്ള നാ​യ​ക​നാ​യി മ​മ്മൂ​ട്ടി വേ​ഷ​മി​ടു​ന്ന​ത്.

ക​ന്പ്യൂ​ട്ട​ർ ജ​ന​റേ​റ്റ​ഡ് ഇ​മേ​ജ​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​മ്മൂ​ട്ടി​യെ നാ​ല​ടി​ക്കാ​ര​നാ​ക്കു​ന്ന​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ബെ​ന്നി പി. ​നാ​യ​ര​ന്പ​ലം പ​റ​ഞ്ഞു. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഈ ​സി​നി​മ നാ​ദി​ർ​ഷ​യു​ടെ മു​ൻ ചി​ത്ര​ങ്ങ​ളെ​പ്പോ​ലെ ന​ർ​മ്മ​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യം​ന​ൽ​കി​യു​ള്ള​താ​യി​രി​ക്കു​മെ​ന്നും തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യാ​ലു​ട​ൻ​ത​ന്നെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.