പാ​വമ​നു​ഷ്യ​നു ക​ല്യ​ണം ക​ഴി​ക്ക​ണം!
Saturday, March 17, 2018 11:09 AM IST
റ​​​​ഷ്യ​​​​ൻ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ റോ​​​​ഡ്രി​​​​ഗോ ആ​​​​ൽ​​​​വ്സ് പാ​​​​വമ​​​​നു​​​​ഷ്യ​​​​ൻ എ​​​​ന്നാ​​​​ണ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. ക​​​​ക്ഷി​​​​യു​​​​ടെ രൂ​​​​പം ക​​​​ണ്ടി​​​​ട്ടാ​​​​ണ് ആ​​​​ളു​​​​ക​​​​ൾ അ​​​​ങ്ങ​​​​നെ​​​​യൊ​​​​രു വി​​​​ശേ​​​​ഷ​​​​ണം ചാ​​​​ർ​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, ഈ ​​മു​​പ്പ​​ത്തി​​നാ​​ലു​​കാ​​​​ര​​​​ന് പാ​​​​വ​​​​രൂ​​​​പം സ്വ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യി വ​​​​ന്ന​​​​ത​​ല്ല. 60 പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​ക​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​നാ​​​​യാ​​​​ണ് ക​​​​ക്ഷി ഇ​​​​ഷ്ട​​​​രൂ​​​​പം സ്വീ​​​​ക​​​​രി​​​​ച്ച​​​​ത്.

വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്കാ​​​​നും മ​​​​ക്ക​​​​ൾ​​​​ക്കു ജ​​​ന്മം​​​​കൊ​​​​ടു​​​​ക്കാ​​​​നു​​​​മു​​​​ള്ള ത​​​​ന്‍റെ ആ​​​​ഗ്ര​​​​ഹം തു​​​​റ​​​​ന്ന​​​​റി​​​​യി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് റോ​​​​ഡ്രി​​​​ഗോ വീ​​​​ണ്ടും വാ​​​​ർ​​​​ത്ത​​​​യി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ത​​​​ന്‍റെ ഫേ​​​​സ്ബു​​​​ക്ക് പേ​​​​ജി​​​​ലൂ​​​ടെ​​​യാ​​​ണ് യു​​​​വാ​​​​വ് ഇ​​​ക്കാ​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ബാ​​​​ർ​​​​ബി ഡോ​​​​ളി​​​​നെ​​​​പ്പോ​​​​ലി​​​​രി​​​​ക്കു​​​​ന്ന പെ​​​​ണ്ണി​​​​നെ വി​​​​വാ​​​​ഹം ക​​​​ഴി​​​​ക്കാ​​​​നാ​​​​ണ​​ത്രേ ആ​​​​ഗ്ര​​​​ഹം. അ​​​ത് ആ​​​​ഗ്ര​​​​ഹം മാ​​​​ത്ര​​​​മാ​​​​ണ്, നി​​​​ർ​​​​ബ​​​​ന്ധ​​​​മ​​​​ല്ല.

ത​​​​ന്‍റെ മ​​​​ക്ക​​​​ൾ​​​​ക്കു 18 വ​​​​യ​​​​സാ​​​​കു​​​​ന്പോ​​​​ൾ പ്ലാ​​​​സ്റ്റി​​​​ക് സ​​​​ർ​​​​ജ​​​​റി​​​​ക​​​​ൾ ന​​​​ട​​​​ത്തി അ​​​​വ​​​​രെ​​​​യും ത​​​​ന്നേ​​​​പ്പോ​​​​ലെ ആ​​​​ക്കു​​​​മെ​​​​ന്നും അ​​​​തി​​​​ന്‍റെ മു​​​​ഴ​​​​വ​​​​ൻ ചെ​​​​ല​​​​വും താ​​​​നെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും റോ​​​​ഡ്രി​​​​ഗ​​​​സ് ഫേ​​​​സ്ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.