സിദ്ധാർഥിന്‍റെ "വ​ർ​ണ്യ​ത്തി​ൽ ആ​ശങ്ക' ഉടൻ
Wednesday, February 15, 2017 9:42 AM IST
നി​ദ്ര, ച​ന്ദ്രേ​ട്ട​ൻ എ​വി​ടെ​യാ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കുശേ​ഷം സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ മ​റ്റൊ​രു ചി​ത്ര​വു​മാ​യെ​ത്തുന്നു."വ​ർ​ണ്യ​ത്തി​ൽ ആ​ശ​ങ്ക’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം "ച​ന്ദ്രേ​ട്ട​ൻ എ​വി​ടെ​യാ' ഒരുക്കിയ ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്ന ആ​ഷി​ക് ഉ​സ്മാ​നാ​ണ് നിർമിക്കുന്നത്.

ആ​ഷി​ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്‌ഷ​ൻ​സി​ന്‍റെ ബാ​ന​റിൽ​ഒരുങ്ങുന്ന ചിത്രത്തിൽ ആ​സി​ഫ് അ​ലി, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ചെ​ന്പ​ൻ വി​നോ​ദ് ജോ​സ്, ഷൈ​ൻ ടോം ​ചാ​ക്കോ, ഷ​റ​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. നാ​ട​ക​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ തൃ​ശൂ​ർ ഗോ​പാ​ൽ​ജി​യാ​ണു തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്.

തൃ​ശൂ​ർ, വ​ട​ക്കാ​ഞ്ചേ​രി, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളാ​ണു ലൊ​ക്കേ​ഷ​നുകൾ. ഓ​ഗ​സ്റ്റി​ൽ സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് ചിത്രം തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും. "ച​ന്ദ്രേ​ട്ട​ൻ എ​വി​ടെ​യാ’ എ​ന്ന ദി​ലീ​പ് ചി​ത്രം പു​റ​ത്തി​റ​ങ്ങി ഒ​ന്ന​രവ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് സി​ദ്ധാ​ർ​ഥ് പു​തി​യ സി​നി​മ​യു​മാ​യി വ​രു​ന്ന​ത്. ക​രി​യ​റി​ലെ ആ​ദ്യ​ചി​ത്ര​മാ​യ "നി​ദ്ര’ നി​രൂ​പ​ക​ശ്ര​ദ്ധ നേ​ടി​യെ​ങ്കി​ലും ബോ​ക്സ്ഓ​ഫീ​സ് വി​ജ​യം അ​ക​ന്നു​നി​ന്നി​രു​ന്നു. പ​ക്ഷേ, ര​ണ്ടാം ചി​ത്ര​മാ​യ "ച​ന്ദ്രേ​ട്ട​ൻ’ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.