Back to Viral News | Deepika Home
 
ഇന്ത്യയിൽ ഡോക്യുമെന്‍ററി ചെയ്ത് ബിബിസി പ്രതിക്കൂട്ടിലായി
ഒ​രു ഡോ​ക്യു​മെ​ന്‍റ​റി ചെ​യ്ത​തി​ന് ബി​ബി​സി പ്ര​തി​ക്കൂ​ട്ടി​ലാ​യി. കേ​വ​ലം ഒ​രു ഡോ​ക്യു​മെ​ന്‍റ​റി മാ​ത്ര​മാ​യി​രു​ന്നി​ല്ല അ​ത്. കാ​സി​രം​ഗ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ കാ​ണ്ടാ​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന രീ​തി​യെ വി​ക​ല​മാ​യി വ​ള​ച്ചൊ​ടി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ന​ട​പ​ടി. ബി​ബി​സി​യു​ടെ ദ​ക്ഷി​ണേ​ഷ്യ​ൻ ക​റ​സ്പോ​ണ്ട​ന്‍റാ​യ ജ​സ്റ്റി​ൻ റോ​ല​ട്ട് ത​യാ​റാ​ക്കി​യ "ഏ​റെ അ​ബ​ദ്ധ​ജ​ഡി​ല​മാ​യ​ത്' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ. ജ​സ്റ്റി​നെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​ൻ മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

നാ​ഷ​ണ​ൽ പാ​ർ​ക്കി​ലെ കാ​ണ്ടാ​മൃ​ഗ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വെ​ടി​വ​യ്ക്കാ​നു​ള്ള അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്. കാ​ണ്ടാ​മൃ​ഗ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണ​യാ​കു​ന്ന എ​ന്തി​നെ​യും അ​വ​ർ​ക്ക് വെ​ടി​വ​യ്ക്കാം. ഇ​ത്ത​ര​ത്തി​ൽ മാ​സം ര​ണ്ടു മ​നു​ഷ്യ​രെ​ങ്കി​ലും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ടു​ന്നു​ണ്ടെ​ന്നും വ​ർ​ഷം ശ​രാ​ശ​രി 20 പേ​ർ മ​രി​ക്കു​ന്നു​ണ്ടെ​ന്നു​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 2015ൽ ​ഇ​ത് വ​ള​രെ കൂ​ടു​ത​ലാ​യി​രു​ന്നെ​ന്നും പ​റ​യു​ന്നു​ണ്ട്.

മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 50 വേ​ട്ട​ക്കാ​രെ വ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ ഡോ. ​സ​ത്യേ​ന്ദ്ര സിം​ഗി​ന്‍റെ വാ​ക്കു​ക​ളും ഡോ​ക്യു​മെ​ന്‍റ​റി​യി​ലു​ണ്ട്. എ​ന്നാ​ൽ, ബി​ബി​സി ത​ന്‍റെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ചു​വെ​ന്നും ത​ന്‍റെ വാ​ക്കു​ക​ൾ പൂ​ർ​ണ​രീ​തി​യി​ൽ കാ​ണി​ച്ചി​ല്ലെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ളു​മാ​യി സ​ത്യേ​ന്ദ്ര രം​ഗ​ത്തെ​ത്തി.

സാ​ധാ​ര​ണ ഫോ​റ​സ്റ്റ് ഗാ​ർ​ഡു​കൾക്കു​ള്ള പ​രി​ര​ക്ഷ മാ​ത്ര​മേ കാ​സി​രം​ഗ​യി​ലു​ള്ള​വ​ർ​ക്കു​ള്ളൂ​വെ​ന്നും ചി​ല വി​ദേ​ശ സം​ഘ​ട​ന​ക​ൾ​ക്കു​വേ​ണ്ടി ബി​ബി​സി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു.

വി​വാ​ദ ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്ത് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ യാ​ഥാ​ർ​ഥ പ്ര​മേ​യ​ത്തെ ആ​ധാ​ര​മാ​ക്കി മ​ന്ത്രാ​ല​യ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ അ​തു​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന് ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.


ഫ്ളെമിംഗോക്കുഞ്ഞിനും കിട്ടി പുത്തൻ ഷൂ; കാരണമുണ്ട്....
പ​ക്ഷി​ക​ൾ ചെ​രി​പ്പി​ടാ​റി​ല്ല. എ​ന്നാ​ൽ, നി​യ​ന്...
എ​ക്സ്പ​യ​റി ഡേ​റ്റ് ക​ഴി​ഞ്ഞി​ട്ട് 106 വ​ർ​ഷം; എ​ങ്കി​ലും ഈ ​കേ​ക്ക് ക​ഴി​ക്കാം!
അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഒ​ര...
മക്കളെ വരുതിയിലാക്കാൻ മാതാപിതാക്കൾക്ക് ഒരു കിടിലൻ ആപ്പ്
അ​​​ച്ഛ​​​ന​​​മ്മ​​​മാ​​​രു​​​ടെ ഫോ​​​ൺകോ​​​ളു​​​ക...
ഗോ​ൾ​ഡ് ഫി​ഷി​ന്‍റെ ഒാക്സിജനില്ലാ ജീവിതത്തിന്‍റെ ര​ഹ​സ്യം ക​ണ്ടെ​ത്തി!
അ​​​​ക്വേ​​​​റി​​​​യ​​​​ങ്ങ​​​​ളി​​​​ലെ സൗ​​​​ന്ദ​...
സ്ത്രീസുരക്ഷ അളക്കാൻ കിരൺബേദിയുടെ രാത്രിയാത്ര; പിന്നാലെ വിവാദം
രാ​​​ത്രി​​​യി​​​ല്‍ പു​​​തു​​​ച്ചേ​​​രി​​​യി​​​ലെ...
ട്രാഫിക്കില്ല, ടെൻഷനുമില്ല; ദിവസവും നദിയിലൂടെ നീന്തി ഓഫീസിലെത്തുന്ന ഒരാൾ
നീണ്ട ഗതാഗതക്കുരുക്കു കാരണം ഓഫീസിലേക്കുള്ള യാത്ര ദ...
13 വർഷങ്ങൾക്കു മുമ്പ് കാണാതായ വിവാഹമോതിരം കിട്ടി; മോതിരമണിഞ്ഞ് ഒരു കാരറ്റും
നി​ധി പോ​ലെ കാ​ത്തു സൂ​ക്ഷി​ച്ച വി​വാ​ഹ മോ​തി​രം...
പരിണാമ രഹസ്യമൊളിപ്പിച്ച് ഇത്തിരിക്കുഞ്ഞൻ ഫോ​സി​ൽ
മ​​​​നു​​​​ഷ്യപ​​​​രി​​​​ണാ​​​​മ​​​​ത്തി​​​​ന്‍റെ ...
മും​ബൈ​യി​ലെ തെ​രു​വു​നാ​യ​ക​ളു​ടെ നി​റം മാ​റി​യ​തി​നു പി​ന്നി​ലെ ഞെട്ടിക്കുന്ന സത്യം
ന​വി മും​ബൈ​യി​ലെ ത​ലോ​ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ അ...
പ​തി​നാ​റാം വ​യ​സി​ൽ ഗ​വ​ർ​ണറാ​കാ​നു​റ​ച്ച് അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി
ത​​​​ന്‍റെ കൂ​​​​ട്ടു​​​​കാ​​​​രെ​​​​ല്ലാം മോ​​​​...
10,000 മുട്ടകൾ കൊണ്ട് ഒരു ഓംലെറ്റ് പ്രതിഷേധം
ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന മു​​​​...
ഇനി ഡ്രോണുകൾ മരംനടും; ദി​വ​സം ഒ​രു ല​ക്ഷം വീതം
കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു മ​​​​ര​​​​ങ്ങ​...
താമസിക്കാൻ നല്ലതു മെൽബൺ തന്നെ..!
ലോ​ക​ത്ത് ജീ​വി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ സി​റ്റി​യാ...
മുടി അങ്ങനെയാണെന്നേയുള്ളൂ, ഐൻസ്റ്റൈനല്ല.
ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലു​ള്ള ഏ​ഴു വ​യ​സു​ക...
കാർഡ് സ്വൈപ്പ് ചെയ്യാൻ നല്കുന്പോൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ ഇതാകും ഗതി
റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​...
ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധകാലത്ത് കാ​ണാ​താ​യ യു​ദ്ധ​വി​മാ​നം നദിയിൽ
ച​രി​ത്ര​ത്തി​ന്‍റെ മാ​യ്ക്കാ​നാ​കാ​ത്ത ഏ​ടു​ക​ളി​...
മുളകിൽ മുങ്ങി മുളക് തീറ്റ: എരിയും, ഈ മത്സരം കണ്ടാൽ..
ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വിശ്യ​യി​ലെ നി​യാ​ൻഷിയാം​ഗി...
"അയാം ദി സോറി മോനേ...' മോഷ്ടിച്ച ബൈക്ക് കുട്ടിക്ക് തിരിച്ചുനല്കി കള്ളൻ, ഒപ്പമൊരു കുറിപ്പും
മ​ക​ന്‍റെ ബൈ​ക്ക് ക​ള്ള​ൻ കൊ​ണ്ടു​പോ​യ ദുഃ​ഖ​ത്ത...
പഠിച്ചുതീർന്നില്ല..! തൊ​ണ്ണൂ​റ്റി​യൊ​ന്നാം വ​യ​സി​ൽ ബി​രു​ദ​മെ​ടു​ത്ത് കിം​ലാ​ൻ മു​ത്തശ്ശി
പ​ത്തൊ​ന്പ​ത് വ​ർ​ഷ​ത്തെ പ്ര​യ​ത്ന​ത്തി​നു ശേ​ഷം ...
ഇംഗ്ലീഷിൽ ഇരട്ടബിരുദമുള്ള ഡോക്ടർക്ക് ഓസ്ട്രേലിയൻ വീസ നിഷേധിച്ചു; ഇംഗ്ലീഷ് അറിയില്ലെന്ന് കമ്പ്യൂട്ടർ....
അ​​​വ​​​സാ​​​നം ക​​​ന്പ്യൂ​​​ട്ട​​​ർ അ​​​വ​​​രു​​​...
ര​ണ്ടു ശ​രീ​ര​വും എ​ട്ടു കാ​ലു​ക​ളു​മാ​യി ജ​നി​ച്ച പ​ന്നിക്കുഞ്ഞ് അ​ത്ഭു​ത​മാ​കു​ന്നു
ര​ണ്ടു ശ​രീ​ര​വും എ​ട്ട് കാ​ലു​ക​ളു​മാ​യി ജ​നി​ച്ച...
450 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ നിന്ന് നാ​ൽ​വ​ർ സം​ഘത്തിന്‍റെ സെൽഫി
സെ​ൽ​ഫി പ​ക​ർ​ത്താ​ൻ വേ​ണ്ടി സാ​ഹ​സി​ക​ത കാ​ണി​ക്ക...
പ്രസിഡന്‍റുമായി സാമ്യമുണ്ടെങ്കിൽ യാദൃച്ഛികം മാത്രം...!
ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ രാ​ജ്യ​മാ​യാ​ണ്...
മൈൽസിന്‍റെ ചാന്‍റക് ഇനി ഓർമ
ആ​ശ​യ​വി​നി​മ​യ​ത്തി​ലെ പ്രാ​ഗ​ത്ഭ്യം​കൊ​ണ്ട് ലോ​ക...
പ്ലാസ്റ്റിക് സർജറിക്കെത്തിയ യുവതിയുടെ നഗ്നത ഇന്‍റർനെറ്റിൽ; ഒടുവിൽ നഷ്ടപരിഹാരത്തിന് വിധി
ന​ഗ്ന​വീഡിയോകൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്രചരിച്ചതിനെ തു...
വേ​ണ​മെ​ങ്കി​ൽ മ​രം ഗോ​പു​ര​ത്തി​ലും വ​ള​രും!
ഗോ​​​​പു​​​​രമു​​​​ക​​​​ളി​​​​ൽ വ​​​​ള​​​​ർ​​​​ന്...
ബിഗ് ബെൻ ഇനി മിണ്ടില്ല
ലോ​​​​കമെ​​​​ന്പാ​​​​ടു​​​​മു​​​​ള്ള വി​​​​നോ​​​...
ചൂളംവിളിച്ച് പാണ്ട ട്രെയിൻ
പാ​​​​ണ്ട​​​​യോ​​​​ടു​​​​ള്ള സ്നേ​​​​ഹം​​​​മൂ​​​​...
ബിൽ വന്നപ്പോൾ ഷോക്കടിച്ച് ഗൃഹനാഥൻ; വെറും 3,800 കോടി
വൈ​​​​ദ്യു​​​​തി​​​​ബി​​​​ൽ ക​​​​ണ്ട​​​​പാ​​​​ടെ ആ...
കോടികൾ വേണ്ട, പ്രണയം മതി; ശതകോടികളുടെ സ്വത്ത് ഉപേക്ഷിച്ച് അവൾ കാമുകനെ സ്വന്തമാക്കി
കോ​ടി​ക്ക​ണ​ക്കി​നു സ്വ​ത്ത് ഉ​പേ​ക്ഷി​ച്ച് ത​ന്‍...
Copyright @ 2017 , Rashtra Deepika Ltd.