"പാ​പ്പാ കാ ​പ്യാ​ര്‍'; ഓ​ട്ടോ​യി​ലെ ഒ​റ്റ പി​ങ്ക് ബ​ലൂ​ണി​ന് കാ​ര​ണം...
Friday, May 10, 2024 3:09 PM IST
ന​മ്മ​ള്‍ ദി​വ​സേ​ന ​എത്ര​യെ​ത്ര വേ​റി​ട്ട മ​നു​ഷ്യ​ന്‍​മാ​രെ കാ​ണു​ന്നു. അ​വ​രി​ല്‍ പ​ല​രും വെ​റും കാ​ഴ്ച​ക​ളാ​യി മ​റ​ഞ്ഞു​പോ​കും. എ​ന്നി​രു​ന്നാ​ലും അ​വ​ര്‍ ഓ​രോ​രു​ത്ത​രും ഒ​രാ​യി​രം ക​ഥ​ക​ളു​ടെ ഉ​ട​മ​ക​ളാ​ണ് എ​ന്ന​താ​ണ് വാ​സ്ത​വം.

ചി​ല​രു​ടെ ക​ഥ​ക​ള്‍ വേ​റി​ട്ട​താ​കു​മ്പോ​ള്‍ അ​ത് എ​ങ്ങ​നെ​യെ​ങ്കി​ലും ന​മ്മു​ടെ ശ്ര​ദ്ധ​നേ​ടും. അ​ത്ത​ര​ത്തി​ല്‍ വ്യ​ത്യ​സ്ത​മാ​യ ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ചാ​ണ്.

അ​ടു​ത്തി​ടെ ഒ​രു യു​വ​തി ബം​ഗ​ളൂ​രു​വി​ലെ ഒ​രു ഓ​ട്ടോ യാ​ത്ര​യ്ക്കി​ട​യി​ല്‍ താ​ന്‍ ക​ണ്ട കാ​ഴ്ച​യെ​ക്കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കി​ടു​ക​യു​ണ്ടാ​യി. എ​ക്‌​സി​ലെ​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ഈ ​ഓ​ട്ടോ​യി​ല്‍ ഒ​രു പി​ങ്ക് ബ​ലൂ​ണ്‍ ആ​ണു​ള്ള​ത്.

ഈ ​ഒ​റ്റ ബ​ലൂ​ണി​ന്‍റെ കാ​ര്യം യു​വ​തി ഡ്രൈ​വ​റോ​ട് തി​ര​ക്കി. ആ ​ദി​വ​സം അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളു​ടെ പി​റ​ന്നാ​ള്‍ ആ​യി​രു​ന്ന​ത്രെ. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം പി​ങ്ക് ബ​ലൂ​ണ്‍ ഓ​ട്ടോ​യി​ല്‍ തൂ​ക്കി​യ​ത്. ഇ​ക്കാ​ര്യം യാ​ത്ര​ക്കാ​രി​ക്ക് എ​ന്ന പോ​ലെ നെ​റ്റി​സ​ണ്‍​സി​നും പി​ടി​ച്ചു.

നി​ര​വ​ധി ക​മ​ന്‍റുക​ള്‍ ല​ഭി​ച്ചു. "ഇന്‍റ​ര്‍​നെ​റ്റി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ കാ​ര്യം!' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ച​ത്. "ഈ ​ഒ​റ്റ ബ​ലൂ​ണ്‍ കാ​ണു​മ്പോ​ള്‍ അ​വ​ള്‍ അ​ത്യ​ധി​കം സ​ന്തോ​ഷി​ക്കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.