മ​മ്മൂ​ട്ടി​യു​ടെ അ​മീ​ർ
Sunday, September 16, 2018 10:27 AM IST
അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ​ക്കു ശേ​ഷം ഹ​നീ​ഫ് അ​ദേ​നി​യു​ടെ തി​ര​ക്ക​ഥ​യി​ലൊ​രു​ങ്ങു​ന്ന മ​മ്മൂ​ട്ടി ചി​ത്രം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​നോ​ദ് വി​ജ​യ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ഇ​പ്പോ​ഴി​ത ചി​ത്ര​ത്തി​ന്‍റെ പേ​രും ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​റും പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ്.

"അ​മീ​ർ ക​ണ്‍​ഫെ​ഷ​ൻ ഓ​ഫ് എ ​ഡോ​ണ്‍' എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്. ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു അ​ധോ​ലോ​ക രാ​ജാ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ല​വി​ൽ മ​ധു​ര​രാ​ജ, യാ​ത്ര, മ​മാ​ങ്കം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ് മ​മ്മൂ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.