ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ അ​ടു​ത്ത വ​ർ​ഷം
Saturday, September 15, 2018 10:16 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ അ​ടു​ത്ത വ​ർ​ഷം ആ​ദ്യം പ്ര​ദ​ർ​ശന​ത്തി​നെ​ത്തും. ന​വാ​ഗ​ത​നാ​യ ബി.​സി.​നൗ​ഫ​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ബി​ബി​ൻ ജോ​ർ​ജും വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സം​യു​ക്ത മേ​നോ​നും നി​ഖി​ല വി​മ​ലു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. കോ​മ​ഡിക്ക് പ്രാധാന്യം നൽകിയൊരുക്കുന്ന ചിത്രമാണ് ഒ​രു യ​മ​ണ്ട​ൻ പ്രേ​മ​ക​ഥ​. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.