സൂ​പ്പ​ർ​ഡീ​ല​ക്സി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ എത്തി
Friday, October 12, 2018 9:26 AM IST
വി​ജ​യ് സേ​തു​പ​തി സ്ത്രീ ​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന സൂ​പ്പ​ർ​ഡീ​ല​ക്സി​ന്‍റെ ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി. ശി​ല്പ എ​ന്നു പേ​രു​ള്ള സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​ജ​യ് സേ​തു​പ​തി ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ആ​ര​ണ്യ​ഖാ​ണ്ഡം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ത്യാ​ഗ​രാ​ജ​ൻ കു​മാ​ര​രാ​ജ​യാ​ണ് സൂ​പ്പ​ർ ഡീ​ല​ക്സ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫ​ഹ​ദ് ഫാ​സി​ലും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നുണ്ട്.

സാ​മ​ന്ത അ​ക്കി​നേ​നി, ര​മ്യാ കൃ​ഷ്ണ​ൻ, മി​സ്കി​ൻ, ഭ​ഗ​വ​തി പെ​രു​മാ​ൾ, ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.