ജയലളിതയുടെ കഥ; ദ് അയൺ ലേഡിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Friday, September 21, 2018 2:49 PM IST
മു​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ജീ​വ​ത​ത്തെ ആ​സ്പ​ദ​മാ​ക്കി എ. ​പ്രി​യ​ദ​ർ​ശി​നി​യൊ​രു​ക്കു​ന്ന ദ് ​അയൺ ലേ​ഡി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. സം​വി​ധാ​യ​ക​ൻ എ.​ആ​ർ. മു​രു​ക​ദോ​സാ​ണ് ഈ ​പോ​സ്റ്റ​ർ ട്വി​റ്റ​റി​ലൂ​ടെ റി​ലീ​സ് ചെ​യ്ത​ത്.

തി​ര​ശീ​ല​യി​ൽ ജ​യ​ല​ളി​ത​യാ​യി ആ​രെ​ത്തു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്കെ​യാ​കു​മെ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.