Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Review
കുമ്പളങ്ങിയിലെ മനംകവരുന്ന രാത്രികൾ..!
Thursday, February 7, 2019 7:12 PM IST
ശ്യാം പുഷ്കരന്റെ ജീവനുള്ള എഴുത്തിന് ഒരു മനസുണ്ടായിരുന്നു, ആ മനസ് മധു സി. നാരായണൻ കട്ടെടുത്തപ്പോൾ കുമ്പളങ്ങി നൈറ്റ്സ് പിറന്നു. മനസ് സിനിമയിൽ അർപ്പിച്ചവർ ചെയ്യുന്നതിലെല്ലാം ഊർജം കൂടുതലായിരിക്കും. ഇവിടെ എല്ലാവരും മത്സരിക്കുകയാണ്, ജീവിക്കാനായി. അതിൽ ആര് തോറ്റു, ആര് ജയിച്ചുവെന്ന് വിലയിരുത്താൻ പോയാൽ ശരിക്കും മിനക്കെട്ട പണിയായിപ്പോകും.
സുഷിൻ ശ്യാം കെട്ടഴിച്ചുവിട്ട് സംഗീതത്തിന് സ്വാതന്ത്ര്യം അനുവദിച്ചപ്പോൾ ഷൈജു ഖാലിദ് തന്റെ കണ്ണുകൾ കൊണ്ടാരു കവിത എഴുതി. കവിതയും സംഗീതവും ചേർന്നൊഴുകാൻ തുടങ്ങിയതോടെ കുന്പളങ്ങിയിലെ താളംതെറ്റിയ ജീവിതങ്ങൾ ശരിക്കും മിന്നിത്തിളങ്ങുകയായിരുന്നു.
ഇത് ശരിക്കും നരകമാണെന്ന് കട്ട ശോകത്തോടെ പറയുന്ന സജിയുടെ (സൗബിൻ ഷാഹിർ) കുടുംബത്തിലെ ഇളയവനിൽ നിന്നാണ് ജീവിതം (സിനിമ) തുടങ്ങുന്നത്. നേരെ കണ്ടാൽ അടിപിടി കൂടുന്ന സഹോദരങ്ങളുടെ ജീവിതചര്യകൾ കാണുന്പോൾ തന്നെ സീൻ ഡാർക്കാണെന്ന് ആർക്കും തോന്നും. പക്ഷേ, ആ നരകത്തിൽ തന്നെ സ്വർഗം പിറവിയെടുക്കുന്നതെങ്ങനെയന്ന് സംവിധായകൻ കാട്ടിത്തരുന്പോഴേക്കും കുന്പളങ്ങിയിലെ ഈ സഹോദരങ്ങളെ പെരുത്തങ്ങ് ഇഷ്ടപ്പെട്ടുപോകും.
അലമ്പ് ജീവിതത്തിൽ...
പണിയെടുക്കാതെ ജീവിക്കാൻ കൊതിക്കുന്ന ബോബി (ഷൈൻ നിഗം), മടിയോടുമടിയായി ഓരോ ദിവസവും തള്ളിനീക്കുന്ന സജി, ഇവരുടെ ഇടയിലേക്ക് വരാൻ ആഗ്രഹിക്കാത്ത ബോണി (ശ്രീനാഥ് ഭാസി), സ്കൂളിലെ സ്കോളർഷിപ്പു കൊണ്ട് ജീവിതം മെച്ചപ്പെടുത്താൻ നോക്കുന്ന ഇളയവൻ (മാത്യു) കുന്പളങ്ങി നൈറ്റ്സിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പോക്ക് ഇങ്ങനെയാകുന്പോൾ എങ്ങനെയാണ് ജീവിതം അലന്പാകാതിരിക്കുന്നത്.
കുന്പളങ്ങി ഇങ്ങനെ വളഞ്ഞും തിരിഞ്ഞുമെല്ലാം കിടക്കുകയല്ലേ, അപ്പോൾ പിന്നെ മറ്റ് കഥാപാത്രങ്ങൾ ഈ കഥയിലേക്ക് വന്നുകയറാൻ വലിയ പ്രയാസമൊന്നും ഇല്ലല്ലോ. കർക്കശക്കാരനും മുഖത്ത് ചിരിയും ഗൗരവവും ഒരേസമയം കൊണ്ടുവരാൻ വിരുതനുള്ളവനുമായ ഷമ്മി (ഫഹദ് ഫാസിൽ) ചുമ്മാ അങ്ങ് ഞെട്ടിക്കുവാന്നേ. വേറിട്ട കഥാപാത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ച് അവിസ്മരണീയമാക്കിയിട്ടുണ്ട്. ഫഹദ്.
പെണ്ണ് വന്നു കയറിയാൽ....
അലമ്പിത്തെറ്റി നടക്കുന്നവന്റെ ജീവിതത്തിലേക്ക് പെണ്ണ് വന്നുകയറിയാൽ ചില മാറ്റങ്ങളൊക്കെ സംഭവിക്കും. ഇവിടെ ബോബിക്കാണ് ആ മാറ്റം ആദ്യം ഉണ്ടാകുന്നത്. ആ മാറ്റം ഉണ്ടാക്കിയെടുക്കുന്നതോ ബേബിയും (അന്നാ ബെൻ). അന്നയുടെ സ്വഭാവിക അഭിനയം കൊണ്ടുതന്നെ ആ പ്രണയത്തിന്റെ ശോഭ കൂടുകയായിരുന്നു. ഷെയ്ൻ നിഗം-അന്നാ ബെൻ കെമിസ്ട്രി സംവിധായകൻ നന്നായി ചിത്രത്തിൽ ലയിപ്പിച്ചിട്ടുണ്ട്.
മനസിലുടക്കുന്ന സംഭാഷണങ്ങൾ കൊണ്ടാണ് ശ്യാം പുഷ്കരൻ ചിത്രത്തിന് പുതുമ സമ്മാനിക്കുന്നത്. പതിയെപ്പതിയെ ഓരോരുത്തരുടെ ജീവിതത്തിലേക്കും പെണ്ണ് വന്നുകയറുന്നതോടെ നരകം പതിയെ പൂങ്കാവനമായി മാറാൻ തുടങ്ങും. താളം തെറ്റലുകൾക്ക് ഇടയിലൂടെ പോകുന്ന ആദ്യപകുതി അവസാനിക്കുന്നത് ഒരു അസാധാരണ സംഭവത്തിലേക്ക് വഴുതി വീണുകൊണ്ടാണ്.
സംഗതി ഉഷാറായി...
ചിലർക്ക് ചില മാറ്റങ്ങളുണ്ടാകുന്നത് തിരിച്ചടികളിലൂടെയാണ്. ഇവിടെ സജിക്കും ചിലതൊക്കെ സംഭവിക്കുന്നു. അതോടെ കഥയുടെ ഒഴുക്കിന്റെ വേഗവും സങ്കീർണതകളും കൂടിക്കൂടി വരും. സംഗീതം കഥയ്ക്കൊപ്പം സഞ്ചരിച്ച് മറ്റൊരു കഥാപാത്രമായി ചിത്രത്തിൽ കയറിക്കൂടുന്നുണ്ട്. രാത്രിയുടെ സൗന്ദര്യം മതിവരുവോളം ഒപ്പിയെടുത്തുള്ള ഷൈജു ഖാലിദിന്റെ പോക്കും രസകരം തന്നെ.
ശ്രീനാഥ് ഭാസിയുടെ ഇടയ്ക്കിടെയുള്ള വരവും പോക്കും ചിരിയും കളിയുമെല്ലാം ഫ്രീക്ക് പയ്യന്മാർക്ക് നന്നേ ബോധിക്കും. സജിയുടെയും ബോണിയുടെയും ജീവിതത്തിലേക്ക് കൂടി പെണ്ണ് വന്നുകയറുന്നതോടെ നരകത്തിൽ സ്വർഗം പിറവിയെടുക്കുകയായി. അടുക്കും ചിട്ടയും കാര്യങ്ങളുമെല്ലാം അച്ചടക്കമില്ലായ്മയെ വലിച്ചു പുറത്തേക്കിട്ടു.
തീയറ്റർ ഇളകി മറിഞ്ഞു....
സൗബിന്റെ സജിയും ഫഹദിന്റെ ഷമ്മിയും ശ്രീനാഥ് ഭാസിയുടെ ബോണിയും ഷെയ്ൻ നിഗത്തിന്റെ ബോബിയുമെല്ലാം ചേർന്ന് ക്ലൈമാക്സിൽ ഉണ്ടാക്കുന്ന ഓളം തീയറ്റർ ഇളക്കി മറിക്കുന്നുണ്ട്. ആവിഷ്കരണത്തിൽ തുടക്കക്കാരന്റെ പരിഭ്രമമില്ലാതെ സംവിധായകൻ കൈയടക്കം കാട്ടിയപ്പോൾ ചെറിയൊരു കഥയ്ക്ക് വലിയൊരു ഫീൽ കൈവരുകയായിരുന്നു. സൗബിൻ ഷാഹിറിന്റെ അഭിനയജീവിതത്തിൽ സജി എന്നും വിലപ്പെട്ട നിധിയായി മാറുന്പോൾ ഫഹദിന് തന്റെ കഴിവിന്റെ മാറ്റുകൂട്ടാൻ ഷമ്മി ഏറെ സഹായിക്കുന്നുണ്ട്.
ഒരേ ഭാവത്തിൽ നിന്നും ഷെയ്ൻ വേറിട്ട ഭാവങ്ങളിലേക്ക് വഴിമാറുന്ന കാഴ്ചയ്ക്ക് കുന്പളങ്ങി നൈറ്റ്സ് സാക്ഷിയായി. മതിവരുവോളം മനസലിയിക്കുന്ന കാഴ്ചകൾ കാണാൻ മനസറിഞ്ഞ് ടിക്കറ്റെടുത്തോളൂ... മനംനിറയെ സംഗീതവും ആസ്വദിച്ച് കുന്പളങ്ങിയിലെ നിരവധി രാത്രിയും പകലും കൊണ്ടാടി നിങ്ങൾക്ക് തിരിച്ചിറങ്ങാം.
വിശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന് മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്ക്കപ്പുറത്തെവിടെയോ മനുവിന്റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്റെ ആഗ്രഹത്തിന്റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കിയിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്റെ ആത്മകഥയോ?
നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്‍പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്പ
ആരാധനയുടെയും ആത്മാഭിമാനത്തിന്റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല് എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന

Latest News
പൂഞ്ചിൽ ഭീകരാക്രമണം; അഞ്ച് സൈനികർക്ക് പരിക്ക്
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പീഡനശ്രമം: കേസെടുത്ത് പോലീസ്
പീഡനം; എച്ച്.ഡി.രേവണ്ണ കസ്റ്റഡിയിൽ
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top