സ​ണ്ണി ലി​യോ​ണി​യു​ടെ ജീ​വി​തം പ​റ​യു​ന്ന വെ​ബ് സീ​രി​സ്; ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ർ കാ​ണാം
Tuesday, August 28, 2018 11:50 AM IST
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണി​യു​ടെ ജീ​വി​തം പ​റ​യു​ന്ന വെ​ബ് സീ​രി​സ് ക​ര​ണ്‍​ജീ​ത്ത് കൗ​ർ; ദ് ​അ​ണ്‍​ടോ​ൾ​ഡ് സ്റ്റോ​റി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വ​ന്നു.

ബോ​ളി​വു​ഡി​ലേ​ക്കു​ള്ള സ​ണ്ണി​യു​ടെ പ്ര​വേ​ശ​ന​മാ​ണ് ഈ ​ഭാ​ഗ​ത്തി​ൽ പ​റ​യു​ന്ന​ത്. സെ​പ്റ്റം​ബ​ർ പ​തി​നെ​ട്ടി​ന് വെ​ബ് സീ​രി​സി​ന്‍റെ ര​ണ്ടാം ഭാ​ഗം റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.