നി​ഗൂ​ഡ​ത​ക​ൾ നി​റ​ച്ച് വ​ര​ത്ത​ന്‍റെ ട്രെ​യി​ല​ർ
Saturday, September 8, 2018 9:45 AM IST
അ​മ​ൽ​നീ​ര​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ഫ​ഹ​ദ് ഫാ​സി​ൽ ചി​ത്രം വ​ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. മു​മ്പ് പു​റ​ത്തു​വി​ട്ട ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു ല​ഭി​ച്ച​ത്.

ആ​ക്ഷ​ൻ​ത്രി​ല്ല​ർ ഗ​ണ​ത്തി​ലാ​ണ് വ​ര​ത്ത​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​യ്യോ​ബി​ന്‍റെ പു​സ്ത​ക​ത്തി​നു ശേ​ഷം ഫ​ഹ​ദും അ​മ​ൽ​നീ​ര​ദു​മൊ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ് വ​ര​ത്ത​ൻ. എ​എ​ൻ​പി​യും ന​സ്രി​യ ന​സീം പ്രൊ​ഡ​ക്ഷ​ൻ​സു​മാ​ണ് വ​ര​ത്ത​ൻ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.