പ്ര​ണ​യം നി​റ​ഞ്ഞ മ​ന്ദാ​രം; ട്രെ​യി​ല​ർ കാ​ണാം
Saturday, September 15, 2018 10:47 AM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന പ്ര​ണ​യ ചി​ത്രം മ​ന്ദാ​ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. വി​ജീ​ഷ് വി​ജ​യ​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ വ​ർ​ഷ ബൊ​ല്ല​മ്മ, അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. മാ​ജി​ക് മൗ​ണ്ട​ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ മോ​നി​ഷ രാ​ജീ​വ്, ടി​നു തോ​മ​സ് എ​ന്നി​വ​രാ​ണ് മ​ന്ദാ​രം നി​ർ​മി​ക്കു​ന്ന​ത്.

ഗ്രി​ഗ​റി ജേ​ക്ക​ബ്, ഭ​ഗ​ത് മാ​നു​വ​ൽ, ഹ​രി​ശ്രീ അ​ശോ​ക​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ ഇ​രു​പ​ത്തി​യെ​ട്ടി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.