ഓഫ് കാമ്പസ് പരീക്ഷകൾ മേയ് മൂന്നു മുതൽ
ഓഫ് കാമ്പസ് പ്രോഗ്രാമുകളുടെ സപ്ലിമെന്ററി മേഴ്സി ചാൻസ് പരീക്ഷകൾ മേയ് മൂന്നിന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ് സൈറ്റിൽ.പരീക്ഷകൾക്കു രജിസ്റ്റർ ചെയ്തിട്ടുളളവർ ടൈം ടേബിൾ പ്രകാരം കോട്ടയം ബസേലിയസ് കോളജിൽ പരീക്ഷയ്ക്ക് ഹാജരാകണം. ഫോൺ0481 2733333.
പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ്, കംപ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്ട്രോണിക്സ്(സിബിസിഎസ് സ്പെഷൽ റീഅപ്പിയറൻസ് 2021 അഡ്മിഷൻ ബാച്ചിലെ പരാജയപ്പെട്ടവർക്കു മാത്രം മാർച്ച് 2024) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മേയ് ആറ്, ഏഴ് തീയതികളിൽ ഇടപ്പള്ളി എസ്ടിഎഎസിൽ നടക്കും. വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
പ്രോജക്ട്, വൈവ വോസി
ആറാം സെമസ്റ്റർ ബികോം(സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷൻ റീഅപ്പിയറൻസ് മാർച്ച് 2024) പരീക്ഷയുടെ പ്രൊജക്ട്/ വൈവ വോസി പരീക്ഷകൾ അതത് കേന്ദ്രങ്ങളിൽ മേയ് രണ്ട്, മൂന്ന്, ആറ് തീയതികളിൽ നടക്കും. വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ.
മാർച്ചിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ എംഎ(എംഎച്ച്ആർഎം) (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്ററി), എംഎച്ച്ആർഎം(2020 അഡ്മിഷൻ സപ്ലിമെന്ററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷയുടെ പ്രൊക്ട്, വൈവ പരീക്ഷ മേയ് 21ന് അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎ ഇക്കണോമിക്സ്(സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 2017 2020 അഡ്മിഷനുകൾ സപ്ലിമെന്ററി മാർച്ച് 2024) പരീക്ഷയുടെ പ്രോജക്ട്, വൈവ പരീക്ഷകൾ മേയ് മൂന്ന്, ആറ് തീയതികളിൽ നാട്ടകം ഗവൺമെന്റ് കോളജിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.
ആറാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം(ഡബിൾ മെയിൻ ോഡൽ മൂന്ന്)(സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 20172020 അഡ്മിഷൻ റീഅപ്പിയറൻസ് മാർച്ച് 2024) പരീക്ഷയുടെ പ്രൊജക്ട് ഇവാല്യുവേഷൻ, വൈവ പരീക്ഷകൾ 29,30 തീയതികളിൽ അതത് കോളജുകളിൽ നടക്കും. ടൈം ടേബിൾ വെബ് സൈറ്റിൽ.
പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റർ എംഎ ഇംഗ്ലീഷ്(പ്രൈവറ്റ് 2021 അഡ്മിഷൻ റഗുലർ ജൂലൈ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് മേയ് ഏഴു വരെ ഓൺലൈനിൽ അപേക്ഷിക്കാം.
സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്നോളജി ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംടെക്ക് നാനോസയൻസ് ആൻഡ് ടെക്നോളജി ഫാക്കൽറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ്(20232025 ബാച്ച് റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മേയ് ഏഴു വരെ ഡയറക്ടറുടെ കാര്യാലയത്തിൽ സമപ്പിക്കാം.
അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബികോം(സിബിസിഎസ് 2021 അഡ്മിഷൻ റഗുലർ, 2017,2018,2019,2020 അഡ്മിഷനുകൾ സപ്ലിമെന്ററി ഒക്ടോബർ 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ചു മേയ് ഏഴു വരെ ഓൺലൈനിൽ അപേക്ഷിക്കാം.