University News
ടൈം​ടേ​ബി​ൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 18ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്/ബി​സി​എ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2017 അ​ഡ്മി​ഷ​ൻ) വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

20ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ എം ​പ​രീ​ക്ഷ​യു​ടെ പു​ന​ക്ര​മീ​ക​രി​ച്ച ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2013 സ്കീം & 2004 ​സ്കീം മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യ്ക്ക് 18 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 23 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 26വ​രെ​യും ഫീ​സ് അ​ട​ച്ച് ഓ​ൺ​ലൈ​ൻ/​ഓ​ഫ്‌​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ൺ മാ​സം ന​ട​ത്തി​യ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി, എം​എ സം​സ്കൃ​തം ജ​ന​റ​ൽ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (201719 ബാ​ച്ച് സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബോ​ട്ട​ണി, എം​എ​സ്‌​സി ജ്യോ​ഗ്ര​ഫി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​വ​സാ​ന തീ​യ​തി 17. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സീ​റ്റ് ഒ​ഴി​വ്

നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഹ്യൂ​മ​ൻ റൈ​റ്റ്സ് 201920 പ്രോ​ഗ്രാ​മി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ളു​മാ​യി 16ന് ​മു​മ്പാ​യി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 04712308936 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ഇ​ന്‍റ​ർ​വ്യൂ

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ​യും പ​ഠ​ന വ​കു​പ്പു​ക​ളി​ലേ​ക്കും ല​ക്ഷ്മി​ഭാ​യി നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്കും എം​ഫി​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 16 മു​ത​ൽ 25 വ​രെ അ​ത​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ന​ട​ത്തു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്ക​ണം. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

യു. ​ജി /പി. ​ജി സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ചേ​ർ​ത്ത​ല​യി​ലെ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം
സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് ചേ​ർ​ത്ത​ല​യി​ലെ (യു.​ജി /പി.​ജി) ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട പ്ര​വേ​ശ​നം നാ​ലി​ന് കോ​ള​ജി​ൽ ന​ട​ക്കും. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് അ​ന്നു രാ​വി​ലെ 11ന് ​മു​മ്പ് കോ​ള​ജി​ൽ ഹാ​ജ​രാ​കു​ന്ന​വ​രെ റാ​ങ്ക് ക്ര​മ​മ​നു​സ​രി​ച്ച് പ്ര​വേ​ശ​നം ന​ട​ത്തും. ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ള്ള കോ​ള​ജ് ആ​യ​തു​കൊ​ണ്ട് നി​ല​വി​ൽ ഒ​ഴി​വു​ള്ള എ​സ്‌​സി /എ​സ്‌​ടി സീ​റ്റു​ക​ൾ ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്നും നി​ക​ത്തും.​ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട താ​ല്പ​ര്യ​മു​ള്ള എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും നാ​ലി​ന് രാ​വി​ലെ 11നു ​മു​മ്പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ഹാ​ജ​രാ​കു​ന്ന വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കി​ല്ല. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. ഈ ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ അ​യ​ക്കേ​ണ്ട​തി​ല്ല.