University News
മ​റ്റ​ക്ക​ര ടോം​സ് കോ​ള​ജി​ന് മി​ക​ച്ച വി​ജ​യം
കോട്ടയം: എ.​പി.​ജെ. അ​ബ്ദു​ൽ​ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല 2020 ഏ​പ്രി​ൽ മാ​സം പ്ര​സി​ദ്ധീ​ക​രി​ച്ച എസ്5 ബി​ടെ​ക്ക് പ​രീ​ക്ഷ​യി​ൽ മ​റ്റ​ക്ക​ര ടോം​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു. കേ​ര​ള​ തലത്തിൽ എ​ട്ടാം സ്ഥാ​ന​വും, സ്വ​കാ​ര്യ കോ​ള​ജു​ക​ളി​ൽ ര​ണ്ടാം സ്ഥാ​ന​വും ടോം​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ക​ര​സ്ഥ​മാ​ക്കി. കോ​ട്ട​യം ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ഈ ​പ​രീ​ക്ഷ​യി​ൽ കോ​ളജി​ന്‍റെ സ്ഥാ​നം.

തി​ക​ച്ചും ഗ്രാ​മീ​ണ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ള​ജി​ലെ ചി​ട്ട​യാ​യ പ​രി​ശീ​ല​ന​വും, തി​ക​ഞ്ഞ അ​ച്ച​ട​ക്ക​വു​മാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ.​ജെ. പോ​ൾ പ​റ​ഞ്ഞു.
More News