University News
പ​​രീ​​ക്ഷ, അ​​പേ​​ക്ഷ തീ​​യ​​തി
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്‌വർ​​ക് ടെ​​ക്നോ​​ള​​ജി (2019 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2019 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ന​​വം​​ബ​​ർ 17ന് ​​ആ​​രം​​ഭി​​ക്കും. ന​​വം​​ബ​​ർ നാ​​ലു​​വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്വ​​ർ​​ക് ടെ​​ക്നോ​​ള​​ജി (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 മു​​ത​​ൽ 2017 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ന​​വം​​ബ​​ർ 18ന് ​​ആ​​രം​​ഭി​​ക്കും. ന​​വം​​ബ​​ർ നാ​​ലു​​വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ​​യും സീ​​പാ​​സി​​ലെ​​യും അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ന​​വം​​ബ​​ർ 18ന് ​​ആ​​രം​​ഭി​​ക്കും. ന​​വം​​ബ​​ർ ര​​ണ്ടു​​വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി.​​വോ​​ക് പ്രി​​ന്‍റിം​​ഗ് ടെ​​ക്നോ​​ള​​ജി(2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ​​പു​​തി​​യ സ്കീം) ​​പ​​രീ​​ക്ഷ ന​​വം​​ബ​​ർ നാ​​ലി​​ന് ആ​​രം​​ഭി​​ക്കും. പു​​തു​​ക്കി​​യ ടൈം​​ടേ​​ബി​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

‌സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​

ബി​​എ, ബി​​എ​​സ്‌​​സി. മോ​​ഡ​​ൽ ഒ​​ന്ന് (19982008 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ), ബി​​എ മോ​​ഡ​​ൽ ഒ​​ന്ന് (19982011 അ​​ഡ്മി​​ഷ​​ൻ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ) സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്ക് ന​​വം​​ബ​​ർ ഒ​​ന്പ​​തു വ​​രെ​​ അ​​പേ​​ക്ഷി​​ക്കാം. www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ ഫോം (​​സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ 2018) ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് ഉ​​പ​​യോ​​ഗി​​ക്കാം. www.epay.mgu.ac.in എ​​ന്ന പോ​​ർ​​ട്ട​​ൽ​​വ​​ഴി​​യാ​​ണ് ഫീ​​സ് അ​​ട​​യ്ക്കേ​​ണ്ട​​ത്. അ​​സി​​സ്റ്റ​​ന്‍റ് ര​​ജി​​സ്ട്രാ​​ർ നാ​​ല് (പ​​രീ​​ക്ഷ)​​യ്ക്കാ​​ണ് അ​​പേ​​ക്ഷ ന​​ൽ​​കേ​​ണ്ട​​ത്.

‌പ​​രീ​​ക്ഷ ഫ​​ലം

2020 ജൂ​​ലൈ​​യി​​ൽ സ്കൂ​​ൾ ഓ​​ഫ് മാ​​നേ​​ജ്മെ​​ന്‍റ് ആ​​ൻ​​ഡ് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (റെ​​ഗു​​ല​​ർ​​സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

‌ബി​​രു​​ദ പ്ര​​വേ​​ശ​​നം; എ​​സ്‌​​സി, എ​​സ്ടി പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റ്

ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ന് പ​​ട്ടി​​ക​​ജാ​​തി, പ​​ട്ടി​​ക​​വ​​ർ​​ഗ വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു​​ള്ള ഒ​​ന്നാം പ്ര​​ത്യേ​​ക അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ ഒ​​ക്ടോ​​ബ​​ർ 30 ന​​കം പ്ര​​വേ​​ശ​​നം നേ​​ട​​ണം. ഓ​​ണ്‍​ലൈ​​നാ​​യി സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫീ​​സ​​ട​​ച്ച​​ശേ​​ഷം അ​​ലോ​​ട്ട്മെ​​ന്‍റ് മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടും അ​​സ​​ൽ യോ​​ഗ്യ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും സാ​​ക്ഷ്യ​​പ​​ത്ര​​ങ്ങ​​ളും സ​​ഹി​​തം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജി​​ൽ ഹാ​​ജ​​രാ​​യി ഫീ​​സ​​ട​​ച്ച് പ്ര​​വേ​​ശ​​നം നേ​​ട​​ണം.

‌സി​​വി​​ൽ സ​​ർ​​വീ​​സ് പ​​രി​​ശീ​​ല​​നം;അ​​പേ​​ക്ഷ ന​​വം​​ബ​​ർ ആ​​റു​​വ​​രെ

സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ റെഗു​​ല​​ർ, ഈ​​വ​​നിം​​ഗ് പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്ക് ന​​വം​​ബ​​ർ ആ​​റു വ​​രെ അ​​പേ​​ക്ഷി​​ക്കാം. ഓ​​ണ്‍​ലൈ​​നാ​​യും നേ​​രി​​ട്ടും അ​​പേ​​ക്ഷ ന​​ൽ​​കാം. www.civilser viceinstitute.mgu.ac.in 9188374553.civilserviceinstitu [email protected].