University News
ശ്രു​​​തി സി​​​റി​​​യ​​​ക്
ശ്രു​​​തി സി​​​റി​​​യ​​​ക്
അ​​​മേ​​​രി​​​ക്ക​​​യി​​​ലെ എ​​​മ​​​റി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ നി​​​ന്നും ന്യു​​​ട്രീ​​​ഷ്യ​​​ൻ ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സി​​​ൽ പി​​​എ​​​ച്ച്ഡി നേ​​​ടി​​​യ ശ്രു​​​തി സി​​​റി​​​യ​​​ക്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ​​​രു​​​ത്തി​​​പ്പാ​​​റ ക​​​രി​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ൽ സി​​​റി​​​യ​​​ക് ജോ​​​സ​​​ഫി​​​ന്‍റെ​​​യും കു​​​ഞ്ഞു​​​മോ​​​ൾ സി​​​റി​​​യ​​​ക്കി​​​ന്‍റെ​​​യും മ​​​ക​​​ളാ​​​ണ്. ഭ​​​ർ​​​ത്താ​​​വ് തൃ​​​ശൂ​​​ർ ചാ​​​ല​​​യ്ക്ക​​​ൽ കു​​​ടും​​​ബാം​​​ഗം നി​​​ഖി​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ആ​​​മ​​​സോ​​​ൺ ക​​​മ്പ​​​നി​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​ണ്.
More News