University News
ഹോ​ട്ട​ല്‍ മാ​നേ​ജ്​മെ​ന്‍റ് കോ​ഴ്​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പാ​​​​ലാ: പാ​​​ലാ​​​യി​​​ലെ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്​​​​സ് ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഹോ​​​​ട്ട​​​​ല്‍ മാ​​​​നേ​​​​ജ്​​​​മെ​​​​ന്‍റ് ആ​​​​ന്‍​ഡ് കേ​​​​റ്റ​​​​റിം​​​​ഗ് ടെ​​​​ക്​​​​നോ​​​​ള​​​​ജി ന​​​​ട​​​​ത്തു​​​​ന്ന നാ​​​​ലു വ​​​​ര്‍​ഷ ബി​​​​എ​​​​ച്ച്എം ഡി​​​​ഗ്രി കോ​​​​ഴ്​​​​സി​​​​ന്‍റെ മാ​​​​നേ​​​​ജ്​​​​മെ​​​​ന്‍റ് സീ​​​​റ്റി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ​​​​ക​​​​ള്‍ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ള്‍ ഇ​​​​ന്ത്യ കൗ​​​​ണ്‍​സി​​​​ല്‍ ഫോ​​​​ര്‍ ടെ​​​​ക്​​​​നി​​​​ക്ക​​​​ല്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍റെ​​​​യും മ​​​​ഹാ​​​​ത്മ​​​​ഗാ​​​​ന്ധി യൂ​​​​ണി​​​​വേ​​​​ഴ്​​​​സി​​​​റ്റി​​​​യു​​​​ടെ​​​​യും അം​​​​ഗീ​​​​കാ​​​​രം കോ​​​​ഴ്​​​​സി​​​​നു​​​​ണ്ട്. 120 സീ​​​​റ്റു​​​​ക​​​​ളു​​​​ണ്ട്. www.sjihmct.ac.in, 04822 239 508 , 9447568 821.
More News