University News
സു​ബോ​ധ​ന​യി​ൽ പു​തി​യ കോ​ഴ്സു​ക​ൾ
അ​​​ങ്ക​​​മാ​​​ലി: സു​​​ബോ​​​ധ​​​ന പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സു​​​ബോ​​​ധ​​​ന അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വീ​​​ഡി​​​യോ എ​​​ഡി​​​റ്റിം​​​ഗ്, ചി​​​ത്ര​​​ര​​​ച​​​ന, ക​​​മ്യൂ​​​ണി​​​ക്കേ​​​റ്റീ​​​വ് ഇം​​​ഗ്ലീ​​​ഷ്, ജ​​​ർ​​​മ​​​ൻ ഭാ​​​ഷ, യോ​​​ഗ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ കോ​​​ഴ്‌​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ം. 9400092982 (വാട് സ്ആ പ്).
More News