University News
എ​സ്‌​സി, എ​സ്ടി സീ​റ്റ് ഒ​ഴി​വ്
സ്റ്റ​ഡി ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​ർ, ആ​ല​പ്പു​ഴ​യി​ൽ എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം 2021 അ​ഡ്മി​ഷ​ന് എ​സ്‌​സി, എ​സ്ടി, സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 11ന് ​രാ​വി​ലെ 11ന് ​സെ​ന്‍റ​റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0477 2266245.

പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പു​ക​ളി​ൽ എ​ൽ​എ​ൽ​എം, എം​എ​ഡ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2021 23 ബാ​ച്ച് അ​ഡ്മി​ഷ​ന് എ​സ്‌​സി, എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 11ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പു​ക​ളി​ൽ എം​എ മ്യൂ​സി​ക്, എം​എ​സ്‌​സി ഫി​സി​ക്സ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2021 23 ബാ​ച്ച് അ​ഡ്മി​ഷ​ന് എ​സ്സി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 11ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പ​ഠ​ന​ഗ​വേ​ഷ​ണ​വ​കു​പ്പു​ക​ളി​ൽ എം​സി​ജെ, എം​എ​സ്‌​സി. കെ​മി​സ്ട്രി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2021 23 ബാ​ച്ച് അ​ഡ്മി​ഷ​ന് എ​സ്ടി സീ​റ്റ് ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 11 ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

പ​ഠ​ന​വ​ഗ​വേ​ഷ​ണ വ​കു​പ്പു​ക​ളി​ൽ എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​മു​ള​ള എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് (ഡി​ജി​റ്റ​ൽ ഇ​മേ​ജ് പ്രോ​സ​സിം​ഗ് സ്പെ​ഷ​ലൈ​സേ​ഷ​ൻ), എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്ടോ​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍റ് ഒ​പ്ടി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ), എം​ടെ​ക് ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് എ​ന്നീ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ഒ​ഴി​വു​ള​ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു.

പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 12ന് ​രാ​വി​ലെ 11ന് ​അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി വ​കു​പ്പി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.