University News
കാ​ഷ്വ​ൽ ലേ​ബ​ർ - പു​തി​യ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ഷ്വ​ൽ ലേ​ബ​റ​ർ​മാ​രു​ടെ പു​തി​യ ലി​സ്റ്റ് ത​യ്യാ​റാ​ക്കു​ന്ന​തി​നാ​യി 2020 ഡി​സം​ബ​ർ 22 ലെ ​വി​ജ്ഞാ​പ​നം അ​നു​സ​രി​ച്ച് ല​ഭി​ച്ച അ​പേ​ക്ഷ​ക​രെ ഉ​ൾ​പ്പെ​ടു​ത്തി​യ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ജ്ഞാ​ന​പ​ന​പ്ര​കാ​ര​മു​ള​ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത അ​പേ​ക്ഷ​ക​രെ വെ​രി​ഫി​ക്കേ​ഷ​ൻ സ​മ​യ​ത്ത് ലി​സ്റ്റി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ന്ന​താ​യി​രി​ക്കും.