University News
എം​ജി​യി​ൽ ആ​രം​ഭി​ച്ച പു​തി​യ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ആ​രം​ഭി​ച്ച പു​തി​യ അ​ക്കാ​ദ​മി​ക പ്രോ​ഗ്രാ​മു​ക​ളാ​യ എം​എ​സ്‌​സി നാ​നോ ഫി​സി​ക്സ്, എം​എ​സ്‌​സി നാ​നോ കെ​മി​സ്ട്രി, എം​ടെ​ക്ക് എ​ന​ർ​ജി സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി, എം​ടെ​ക്ക് നാ​നോ സ​യ​ൻ​സ് ആ​ന്‍റ് നാ​നോ ടെ​ക്നോ​ള​ജി, എം​ടെ​ക്ക് അ​ഡ്വാ​ൻ​സ്ഡ് പോ​ളി​മെ​റി​ക് മെ​റ്റീ​രി​യ​ൽ​സ് എ​ന്നീ ര​ണ്ട് വ​ർ​ഷ കോ​ഴ്സു​ക​ളി​ലേ​ക്ക് (നാ​ല് സെ​മ​സ്റ്റ​റു​ക​ൾ) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. വി​വ​ര​ങ്ങ​ൾ​ക്ക് 8281082083, '[email protected]' .

എം​ജി ബി​രു​ദ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഏ​ക​ജാ​ല​കം

സ്പോ​ർ​ട്സ്/ ക​ൾ​ച്ച​റ​ൽ /പി​ഡി ക്വാ​ട്ട​ക​ളി​ലേ​ക്കു​ള്ള അ​ന്തി​മ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ കോ​ള​ജു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വേ​ശ​ന സാ​ധ്യ​ത മ​ന​സി​ലാ​ക്കു​ക​യും ആ​റി​ന​കം പ്ര​വേ​ശ​നം ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​മാ​ണ്.

ജെ​ആ​ർ​എ​ഫ് ഒ​ഴി​വ്

എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് എ​ന​ർ​ജി മെ​റ്റീ​രി​യ​ൽ​സി​ന്‍റെ​യും ടി​ഇ​പി​ഒ​എ​ഫ്ഒ​എ​ൽ ലി​മി​റ്റ​ഡി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ ’ഫ​യ​ർ റെ​സി​സ്റ്റ​ന്‍റ് പോ​ളി​ത്തി​ലീ​ൻ ഫോം’ ​എ​ന്ന ഗ​വേ​ഷ​ണ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​യു​ടെ താ​ത്ക്കാ​ലി​ക ഒ​ഴി​വു​ണ്ട്. നി​യ​മ​നം മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും. അ​പേ​ക്ഷ​ക​ർ എം​ടെ​ക് പോ​ളി​മ​ർ ടെ​ക്നോ​ള​ജി/ എം​എ​സ് നാ​നോ​സ​യ​ൻ​സ്, എം​എ​സ്‌​സി (പോ​ളി​മ​ർ സ​യ​ൻ​സ്, പോ​ളി​മ​ർ കെ​മി​സ്ട്രി) തു​ട​ങ്ങി​യ​വ​യി​ലേ​തെ​ങ്കി​ലും യോ​ഗ്യ​ത​യു​ള്ള​വ​രാ​യി​രി​ക്ക​ണം. പ്ര​തി​മാ​സം 30000 രൂ​പ വേ​ത​നം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ ബ​യോ​ഡാ​റ്റ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ആ​റി​ന​കം ാമ​ലേൃ​ശ​മ​ഹെ@ാ​ഴൗ.​മ​ര.​ശി എ​ന്ന ഇ​മെ​യി​ൽ മു​ഖേ​ന അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8281082083.

വോ​ക്​ഇ​ൻ ഇ​ന്‍റ​ർ​വ്യു

എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് താ​ത്കാ​ലി​ക /ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ ലാ​ബ് ഇ​ൻ​ചാ​ർ​ജ് നി​യ​മ​ന​ത്തി​ന് 12 ന് ​വോ​ക്​ഇ​ൻ ഇ​ന്‍റ​ർ​വ്യു ന​ട​ത്തു​ന്നു. വ​യ​സ്, യോ​ഗ്യ​ത തു​ട​ങ്ങി​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0481 2733303, വെ​ബ്സൈ​റ്റ്: www.mgu.ac.in.

അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി ​വോ​ക് (പു​തി​യ സ്കീം 2021 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നും പി​ഴ​യോ​ടു കൂ​ടി നാ​ളെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ എം​എ/ എം​എ​സ്‌​സി/ എം​കോം (2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ്) ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നും പി​ഴ​യോ​ടു കൂ​ടി 10 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി 12 നും ​അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (പു​തി​യ സ്കീം 2021 ​അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ / 2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), (പ​ഴ​യ സ്കീം 20142019 ​അ​ഡ്മി​ഷ​നു​ക​ൾ സ​പ്ലി​മെ​ന്‍റ​റി / 2013 അ​ഡ്മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്കും, ആ​റാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (2018 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ /20142017 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി/ 2013 അ​ഡ്മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ്) ബി​രു​ദ കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്്ട് ഇ​വാ​ല്യു​വോ​ഷ​ൻ, വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ​ക്കും പി​ഴ​യി​ല്ലാ​തെ ഇ​ന്നും പി​ഴ​യോ​ടു കൂ​ടി നാ​ളെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി 10 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി, ബി​ബി​എ എ​ൽ​എ​ൽ​ബി, ബി​കോം എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മു​ക​ളു​ടെ വി​വി​ധ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നും പി​ഴ​യോ​ടു കൂ​ടി നാ​ളെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി ഒ​ന്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​പി​ടി (2008 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി / മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നും പി​ഴ​യോ​ടു കൂ​ടി നാെ​ളോ​യും സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി ഒ​ന്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി എം​ആ​ർ​ടി (2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 20082014 അ​ഡ്മി​ഷ​ൻ ഒ​ന്നാം മെ​ഴ്സി ചാ​ൻ​സ്) ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​യി​ല്ലാ​തെ ഇ​ന്നും പി​ഴ​യോ​ടു കൂ​ടി നാ​ളെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു കൂ​ടി ഒ​ന്പ​ത് വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

2022 മാ​ർ​ച്ചി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് (ര​ണ്ട് വ​ർ​ഷം) (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​മു​ള്ള അ​പേ​ക്ഷ നി​ശ്ചി​ത ഫീ​സ് സ​ഹി​തം 19 വ​രെ പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ സ്വീ​ക​രി​ക്കും.